എംടി നട്ടെല്ലുള്ള എഴുത്തുകാരന്‍; പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കള്‍ക്ക് ഇനിമേല്‍ എംടി സാഹിത്യം വരേണ്യസാഹിത്യം; നടന്‍ ജോയ് മാത്യു

എംടി നട്ടെല്ലുള്ള എഴുത്തുകാരന്‍; പുസ്തകം കൈകൊണ്ട് തൊടാത്ത സഖാക്കള്‍ക്ക് ഇനിമേല്‍ എംടി സാഹിത്യം വരേണ്യസാഹിത്യം; നടന്‍ ജോയ് മാത്യു

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സര്‍ക്കാരിനെ എംടി വിമര്‍ശിച്ചതിനു പിന്നാലെയാണ് പ്രതികരണവുമായി നടന്‍ ജോയ് മാത്യു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം എംടിയെ പ്രശംസിച്ച് രംഗത്തെത്തിയത്. മലയാളത്തിലെ നട്ടെല്ലുള്ള എഴുത്തുക്കാരനാണ് എംടി വാസുദേവന്‍ നായരെന്ന് നടന്‍ ജോയ് മാത്യു കുറിക്കുന്നു. ഫേസ്ബുക്കിന്റെ പൂര്‍ണ രൂപം എഴുത്തുകാരന്‍ എന്നാല്‍.. എം ടി എന്ന എഴുത്തുകാരന്‍ ഉന്നത ശീര്‍ഷനാകുന്നത് അധികാരികള്‍ക്ക് മുന്‍പിന്‍ റാന്‍ മൂളിക്കിട്ടുന്ന പദവിയുടെ താല്‍ക്കാലിക തിളക്കങ്ങളിലല്ല ,മറിച്ച് സര്‍വ്വാധികാരിയെന്നഹങ്കരിക്കുകയും ഭയത്താല്‍ ജനങ്ങളില്‍ നിന്നും ഒളിച്ചു നടക്കുകയും ചെയ്യുന്ന അധികാരികളുടെ […]

Read More
 ‘വിമര്‍ശിച്ചതല്ല, ചില യാഥാര്‍ത്ഥ്യം പറയണമെന്നു തോന്നി, ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലത്’; എംടിയുടെ വിശദീകരണവുമായി എന്‍.ഇ.സുധീര്‍

‘വിമര്‍ശിച്ചതല്ല, ചില യാഥാര്‍ത്ഥ്യം പറയണമെന്നു തോന്നി, ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലത്’; എംടിയുടെ വിശദീകരണവുമായി എന്‍.ഇ.സുധീര്‍

കോഴിക്കോട്: വിമര്‍ശിക്കുകയായിരുന്നില്ല ചില യാഥാര്‍ത്ഥ്യം പറയണമെന്നു തോന്നി അതാണ് പറഞ്ഞതെന്ന് എം.ടി വാസുദേവന്‍ നായര്‍ വിശദീകരിച്ചതായി എഴുത്തുകാരന്‍ എന്‍.ഇ.സുധീര്‍. മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്ത ചടങ്ങില്‍ എം.ടി വാസുദേവന്‍ നായര്‍ കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ പ്രസംഗം ചര്‍ച്ചയായതിന് പിന്നാലെയാണ് എം.ടിയുടെ വിശദീകരണവുമായി സാഹിത്യകാരന്‍ എന്‍.ഇ സുധീര്‍ രംഗത്തെത്തിയത്. എന്‍.ഇ സുധീര്‍ ഫേസ്ബുക്ക് പോസ്റ്റിലാണ് എം.ടിയുടെ വിശദീകരണം നല്‍കിയിരിക്കുന്നത്. ‘ഞാന്‍ വിമര്‍ശിക്കുകയായിരുന്നില്ല. ചില യാഥാര്‍ത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആര്‍ക്കെങ്കിലും ആത്മവിമര്‍ശനത്തിന് വഴിയൊരുക്കിയാല്‍ അത്രയും നല്ലത്’ […]

Read More
 രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ തൂങ്ങി മരിച്ചു

രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ തൂങ്ങി മരിച്ചു

കൊല്ലം: കുടുംബവഴക്കിനെ തുടര്‍ന്ന് രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ തൂങ്ങി മരിച്ചു. പട്ടത്താനത്ത് ചെമ്പകശ്ശേരിയില്‍ ജവഹര്‍നഗര്‍ 81 ല്‍ ജോസ് പ്രമോദ് (41), മകന്‍ ദേവനാരായണന്‍ (9), മകള്‍ ദേവനന്ദ (4) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read More
 സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാല്‍ കൈവെട്ടും; വിവാദ പരാമര്‍ശവുമായി എസ്‌കെഎസ്എസ്എഫ് നേതാവ്

സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാല്‍ കൈവെട്ടും; വിവാദ പരാമര്‍ശവുമായി എസ്‌കെഎസ്എസ്എഫ് നേതാവ്

കോഴിക്കോട്: വിവാദ പരാമര്‍ശവുമായി എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാല്‍ കൈവെട്ടുമെന്ന് എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍. മുഖദ്ദസ് സന്ദേശ യാത്ര സമാപന റാലിയില്‍ മലപ്പുറത്താണ് വിവാദ പ്രസംഗം. സമസ്ത മുശാവറ ഒരു തീരുമാനം എടുത്താല്‍ അത് അംഗീകരിക്കണം. അല്ലാത്തവരെ സമസ്തയ്ക്കും എസ്‌കെഎസ്എസ്എഫിനും ആവശ്യമില്ലെന്നും സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു. ജാമിയ നൂരിയ്യയിലെ പരിപാടിയില്‍ നിന്ന് വിലക്കിയ യുവ നേതാക്കളില്‍ ഒരാളാണ് സത്താര്‍ പന്തല്ലൂര്‍.

Read More
 കേന്ദ്ര വിരുദ്ധ പ്രചരണം കൊണ്ട് ഇനി കേരളത്തിലെ ഇടതിനും, വലതിനും രക്ഷപ്പെടാനാവില്ലെന്ന് അഡ്വ.വി.കെ.സജീവന്‍

കേന്ദ്ര വിരുദ്ധ പ്രചരണം കൊണ്ട് ഇനി കേരളത്തിലെ ഇടതിനും, വലതിനും രക്ഷപ്പെടാനാവില്ലെന്ന് അഡ്വ.വി.കെ.സജീവന്‍

കുന്ദമംഗലം: ബിജെപി കുന്ദമംഗലം മണ്ഡലം നേതൃയോഗം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവന്‍ ഉദ്ഘാടനം ചെയ്തു.കേന്ദ്ര വിരുദ്ധ പ്രചരണം കൊണ്ട് മാത്രം ഇനി കേരളത്തിലെ ഇടതിനും,വലതിനും രക്ഷപ്പെടാനാവില്ലെന്ന് അഡ്വ.വി.കെ.സജീവന്‍ പറഞ്ഞു. കടബാധ്യതയും, വരുമാനമില്ലായ്മയും, വ്യവസായ മുരടിപ്പും മാറ്റാന്‍ ഉതകുന്ന ദീര്‍ഘവീക്ഷമണമുളള പദ്ധതികളാണ് ആവശ്യം. അത്തരം പദ്ധതികളെക്കുറിച്ച് നയപരമായി ഇടപെടുന്നതിന് പകരം കേന്ദ്ര സര്‍ക്കാരിനോട് യുദ്ധപ്രഖ്യാപനം നടത്തി മുന്നോട്ട് പോകുന്നതില്‍ പ്രയോജനമില്ല.കളളപ്രചരണം നടത്തിയാല്‍ ജനം വിശ്വസിച്ചിരുന്ന കാലം കഴിഞ്ഞെന്നും സജീവന്‍ പറഞ്ഞു. കുന്ദമംഗലം ക്ഷീര വികസന സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടന്ന […]

Read More
 മെഹ്ബൂബ മുഫ്തി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

മെഹ്ബൂബ മുഫ്തി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. മുഫ്തി അപകടത്തില്‍ നിന്ന് പരിക്കില്ലാതെ രക്ഷപ്പെട്ടു. ജമ്മുകശ്മീരിലെ അനന്തനാഗ് ജില്ലയില്‍വെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. മുഫ്തി സഞ്ചരിച്ച വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുഫ്തിയുടെ കൂടെയുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥന് നിസ്സാര പരിക്കുണ്ട്.

Read More
 സംസ്ഥാനതല ഉര്‍ദു ദിനാഘോഷം സംഘടിപ്പിച്ചു

സംസ്ഥാനതല ഉര്‍ദു ദിനാഘോഷം സംഘടിപ്പിച്ചു

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല ഉര്‍ദുദിനാഘോഷം സംഘടിപ്പിച്ചു. കോഴിക്കോട് ടൗണ്‍ ഹാളില്‍ നടന്ന പരിപാടി അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ഏതൊരു ഭാഷയും പരിപോഷിപ്പിക്കപ്പെടണമെങ്കില്‍ അതിന്റെ ഉപയോഗം വര്‍ധിപ്പിക്കണമെന്നും കൂടാതെ അത് വായിച്ച് വളരാനുള്ള സാഹചര്യം വര്‍ധിപ്പിക്കുന്നതിനായി വിദ്യാലയങ്ങളില്‍ പ്രസിദ്ധീകരണങ്ങള്‍ ലഭ്യമാക്കണമെന്നും എംഎല്‍എ പറഞ്ഞു. ഉര്‍ദു സ്‌പെഷ്യല്‍ ഓഫീസര്‍ കെ പി സുനില്‍ കുമാര്‍ പദ്ധതി വിശദീകരണവും മുഖ്യപ്രഭാഷണവും നടത്തി. സ്റ്റേറ്റ് ഉര്‍ദു അക്കാഡമിക് കൗണ്‍സില്‍ സെക്രട്ടറി ഫൈസല്‍ […]

Read More
 ബി.ജെ.പിയുടെ രാമന്‍ രാഷ്ട്രീയലാഭത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടത്; യഥാര്‍ഥ രാമന്‍ നില്‍ക്കുന്നത് ഗാന്ധിജി മരിച്ചുവീണ ബിര്‍ളാ മന്ദിരത്തിന്റെ ഇടനാഴിയില്‍; വി ഡി സതീശന്‍

ബി.ജെ.പിയുടെ രാമന്‍ രാഷ്ട്രീയലാഭത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടത്; യഥാര്‍ഥ രാമന്‍ നില്‍ക്കുന്നത് ഗാന്ധിജി മരിച്ചുവീണ ബിര്‍ളാ മന്ദിരത്തിന്റെ ഇടനാഴിയില്‍; വി ഡി സതീശന്‍

തിരുവനന്തപുരം: ബി.ജെ.പിയുടെ രാമന്‍ രാഷ്ട്രീയലാഭത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നും യഥാര്‍ഥരാമന്‍ നില്‍ക്കുന്നത് ഹേ റാം എന്നുപറഞ്ഞ് ചുണ്ടനക്കത്തോടെ ഗാന്ധി മരിച്ചുവീണ ബിര്‍ള മന്ദിരത്തിന്റെ ഇടവഴിയിലാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ഞങ്ങളുടെ രാമന്‍ അവിടെയാണുള്ളതെന്നും കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. ‘അയോധ്യയില്‍ നടക്കുന്നത് രാഷ്ട്രീയ പരിപാടിയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് മതത്തെ രാഷ്ട്രീയവത്കരിക്കാനും ആരാധനാലയത്തെ രാഷ്ട്രീയ പ്രവര്‍ത്തന കേന്ദ്രമാക്കാനുമാണ് ശ്രമം. രാമന്‍ ബി.ജെ.പിയുടെ കൂടെയല്ല. ഹേ റാം എന്നുപറഞ്ഞ് ചുണ്ടനക്കത്തോടെ ഗാന്ധി മരിച്ചുവീണ ബിര്‍ള മന്ദിരത്തിന്റെ ഇടവഴിയിലാണ് രാമന്‍ […]

Read More
 മാര്‍ റാഫേല്‍ തട്ടില്‍ സിറോ മലബാര്‍ സഭയുടെ നാലാമത് മേജര്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റു

മാര്‍ റാഫേല്‍ തട്ടില്‍ സിറോ മലബാര്‍ സഭയുടെ നാലാമത് മേജര്‍ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റു

കൊച്ചി: സീറോ മലബാര്‍ സഭയുടെ നാലാമത് മേജര്‍ ആര്‍ച്ച്ബിഷപ്പായി മാര്‍ റാഫേല്‍ തട്ടില്‍ സ്ഥാനമേറ്റു. സിറോ മലബാര്‍ സഭ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ നടന്ന ചടങ്ങിലായിരുന്നു സ്ഥാനാരോഹണം. സിനഡിലെ മെത്രാന്മാര്‍ക്കൊപ്പം വിവധ രൂപതകളില്‍നിന്നുള്ള അല്മായ, സമര്‍പ്പിത, വൈദിക പ്രതിനിധികളും സുപ്പീരിയര്‍ ജനറല്‍മാരും പ്രത്യേകം ക്ഷണിക്കപ്പെട്ടവരും പങ്കെടുത്തു. കുര്‍ബാന തര്‍ക്കം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരിഹാരം കാണലാണ് തന്റെ ലക്ഷ്യമെന്നും ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ അടഞ്ഞിട്ടില്ലെന്നും റാഫേല്‍ തട്ടില്‍ […]

Read More
 അധികാരം സര്‍വാധിപത്യമായി; തെറ്റുപറ്റിയാല്‍ സമ്മതിക്കുന്ന ഒരുമഹാരഥനും ഇവിടെയില്ല; പിണറായിയെ വേദയിലിരുത്തി രാഷ്ട്രീയ വിമര്‍ശനവുമായി എംടി

അധികാരം സര്‍വാധിപത്യമായി; തെറ്റുപറ്റിയാല്‍ സമ്മതിക്കുന്ന ഒരുമഹാരഥനും ഇവിടെയില്ല; പിണറായിയെ വേദയിലിരുത്തി രാഷ്ട്രീയ വിമര്‍ശനവുമായി എംടി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദയിലിരുത്തി രൂക്ഷമായ രാഷ്ട്രീയ വിമര്‍ശനവുമായി എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍. അധികാരമെന്നാല്‍ ആധിപത്യമോ, സര്‍വാധിപത്യമോ ആവാമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറാമെന്നും എംടി തുറന്നടിച്ചു. ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കുകയോ ആരാധകര്‍ ആക്കുകയോ ചെയ്യാം. തെറ്റ് പറ്റിയാല്‍ അത് സമ്മതിക്കുന്ന ഒരു മഹാരഥനും ഇവിടെയില്ലെന്നും എംടി പറഞ്ഞു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടന പരിപാടിയിലായിരുന്നു എം ടിയുടെ രാഷ്ട്രീയ വിമര്‍ശനങ്ങള്‍. മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് മൈക്കിനടുത്ത് നിന്ന് മാറിയതിന് പിന്നാലെയാണ് […]

Read More