കലൂരിലെ ഹോസ്റ്റൽ മുറിയിൽ യുവതി പ്രസവിച്ചു
കൊച്ചി: കലൂരിലെ ഹോസ്റ്റൽ ശുചിമുറിയിൽ കുഞ്ഞിന് ജന്മം നൽകി യുവതി.കൊല്ലം സ്വദേശിയായ യുവതിയാണ് ഇന്ന് പുലർച്ചയോടെ പ്രസവിച്ചത്. അമ്മയേയും കുഞ്ഞിനേയും അടുത്തുളള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി ഗർഭിണിയാണെന്ന വിവരം ഹോസ്റ്റലിൽ ഉളളവർ അറിഞ്ഞിരുന്നില്ല. രാവിലെ ശുചിമുറിയിൽ പോയ യുവതി ഒരുപാട് സമയമായിട്ടും തിരിച്ച് മുറിയിലെത്തിയിരുന്നില്ല. ശുചിമുറിയിൽ നിന്നും ശബ്ദം കേട്ടതിനെ തുടർന്ന് മറ്റ് സ്ത്രീകൾ വാതിൽ ബലമായി തുറന്നപ്പോഴാണ് രക്തത്തിൽ കുളിച്ച കുഞ്ഞിനെയും യുവതിയേയും […]
Read More
