മുന്‍ വോളിബോള്‍ താരം കരിമ്പാടം സത്യന്‍ വീട്ടില്‍ മരിച്ച നിലയില്‍; സമീപവാസികള്‍ അറിഞ്ഞത് ദുര്‍ഗന്ധം വമിച്ചപ്പോള്‍; മൃതദേഹത്തിനു അഞ്ച് ദിവസത്തോളം പഴക്കം

മുന്‍ വോളിബോള്‍ താരം കരിമ്പാടം സത്യന്‍ വീട്ടില്‍ മരിച്ച നിലയില്‍; സമീപവാസികള്‍ അറിഞ്ഞത് ദുര്‍ഗന്ധം വമിച്ചപ്പോള്‍; മൃതദേഹത്തിനു അഞ്ച് ദിവസത്തോളം പഴക്കം

കൊച്ചി: മുന്‍ വോളിബോള്‍ താരം കരിമ്പാടം സത്യനെ പറവൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. കരിമ്പാടം കുന്നുകാട്ടില്‍ കെകെ സത്യന്‍ (76) എന്നാണ് യഥാര്‍ഥ പേര്. വീട്ടില്‍ നിന്നു ദുര്‍ഗന്ധം വമിച്ചപ്പോഴാണ് സമീപവാസികള്‍ അറിഞ്ഞത്. മൃതദേഹത്തിനു അഞ്ച് ദിവസത്തോളം പഴക്കമുണ്ട്. ഉയരക്കുറവുണ്ടായിട്ടും ബുദ്ധികൊണ്ടു അതു മറികടന്നു വിസ്മയ സ്മാഷുകള്‍ ഒരുകാലത്ത് പറത്തിയ താരമായിരുന്നു സത്യന്‍. അഞ്ചടി ഏഴിഞ്ച് മാത്രമായിരുന്നു സത്യന്റെ ഉയരം. ഉയരക്കാരായ ദേശീയ, അന്തര്‍ദേശീയ താരങ്ങള്‍ക്കു പോലും തടുക്കാന്‍ കഴിയുന്നതിലും വേഗത്തിലായിരുന്നു സത്യന്റെ […]

Read More
 ഐ.​എ​ൻ.​എ​ൽ ഇ​ഫ്താ​റും സ്​​ഥാ​നാ​ർ​ഥി സ്വീ​ക​ര​ണ​വും സംഘടിപ്പിച്ചു

ഐ.​എ​ൻ.​എ​ൽ ഇ​ഫ്താ​റും സ്​​ഥാ​നാ​ർ​ഥി സ്വീ​ക​ര​ണ​വും സംഘടിപ്പിച്ചു

കു​ന്ദ​മം​ഗ​ലം: ഐ.​എ​ൻ.​എ​ൽ കു​ന്ദ​മം​ഗ​ലം മ​ണ്ഡ​ലം അ​ജ്‍വ ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​റും ഇ​ട​തു സ്​​ഥാ​നാ​ർ​ഥി എ​ള​മ​രം ക​രീ​മി​നു​ള്ള സ്വീ​ക​ര​ണ​വും വേ​റി​ട്ട അ​നു​ഭ​വ​മാ​യി. രാ​ഷ​ട്രീ​യ, മ​ത സാം​സ്​​കാ​രി​ക മേ​ഖ​ല​യി​ൽ​ നി​ന്നു​ള്ള പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്ത ഇ​ഫ്താ​ർ സം​ഗ​മം ഐ.​എ​ൻ.​എ​ൽ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ് അ​ഹ​മ്മ​ദ് ദേ​വ​ർ കോ​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.എ ​റ​ഹീം എം.​എ​ൽ.​എ, എ​ള​മ​രം ക​രീം, ഐ.​എ​ൻ.​എ​ൽ സം​സ്​​ഥാ​ന ജ​ന.​സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ, എ​ൻ. അ​ലി അ​ബ്ദു​ല്ല, ഒ.​പി അ​ഷ്റ​ഫ് മൗ​ല​വി, ഷിയോ ലാ​ൽ, സൂ​ര്യ ഗ​ഫൂ​ർ, ബാ​ബു പ​റ​ശ്ശേ​രി, അ​നി​ൽ […]

Read More
 കോൺഗ്രസിനും യു ഡി എഫിനും എസ് ഡി പി ഐ പിന്തുണ;  വിഷയത്തിൽ പ്രതികരിച്ച് കെ സുധാകരൻ

കോൺഗ്രസിനും യു ഡി എഫിനും എസ് ഡി പി ഐ പിന്തുണ; വിഷയത്തിൽ പ്രതികരിച്ച് കെ സുധാകരൻ

എസ് ഡി പി ഐ പിന്തുണയിൽ പ്രതികരിച്ച് കെ പി സി സി അധ്യക്ഷനും കണ്ണൂരിലെ യു ഡി എഫ് സ്ഥാനാർഥിയുമായ കെ സുധാകരൻ രംഗത്ത്. എസ് ഡി പി ഐയുടെ പിന്തുണ കോൺഗ്രസും യു ഡി എഫും ആവശ്യപ്പെട്ടിട്ടില്ല. ഇലക്ഷന് ആര് വോട്ട് ചെയ്താലും വോട്ട് വാങ്ങും. എസ് ഡി പി ഐ എന്നല്ല സി പി എം വോട്ട് ചെയ്താലും വാങ്ങുമെന്നും കെ സുധാകരൻ വ്യക്തമാക്കി. ഇലക്ഷന് ആര് വോട്ട് ചെയ്താലും വോട്ട് വാങ്ങും. […]

Read More
 ‘അതെല്ലാം വ്യാജം’,സൗദി അറേബ്യ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നില്ല;റിപ്പോര്‍ട്ടുകൾ വ്യാജമെന്ന് മിസ് യൂനിവേഴ്സ് സംഘാടകർ

‘അതെല്ലാം വ്യാജം’,സൗദി അറേബ്യ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നില്ല;റിപ്പോര്‍ട്ടുകൾ വ്യാജമെന്ന് മിസ് യൂനിവേഴ്സ് സംഘാടകർ

മിസ്സ് യൂനിവേഴ്സ് സൗന്ദര്യ മത്സരത്തിൽ സൗദി അറേബ്യ ആദ്യമായി പങ്കെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ വ്യാജം. ഇത്തരം റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സൗദി അറേബ്യ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നില്ലെന്നും മിസ് യൂനിവേഴ്സ് സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു. സൗദി അറേബ്യ ആദ്യമായി സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നുവെന്ന തരത്തിലാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത പ്രചരിച്ചത്. സൗദി മോഡലായ റൂമി അല്‍ഖഹ്താനിയുടെ സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്നുള്ളതായിരുന്നു വാർത്തകൾ.ഈ വർഷത്തെ മിസ് യൂനിവേഴ്സ് സൗന്ദര്യ മത്സരത്തിൽ സൗദി അറേബ്യ പങ്കെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ […]

Read More
 കോണ്‍ഗ്രസിന് തിരിച്ചടി; ബോക്സിങ് താരം വിജേന്ദര്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നു

കോണ്‍ഗ്രസിന് തിരിച്ചടി; ബോക്സിങ് താരം വിജേന്ദര്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ബോക്സിംഗില്‍ ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് മെഡല്‍ ജേതാവും കോണ്‍ഗ്രസ് നേതാവുമായ വിജേന്ദര്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സൗത്ത് ദില്ലി നിയോജക മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സിംഗ് പരാജയപ്പെട്ടിരുന്നു.ഇത്തവണ അദ്ദേഹം ഹരിയാനയില്‍ ഭിവാനി- മഹേന്ദ്രഗഡ് സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് മഥുര സീറ്റാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇതേ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് വിജേന്ദര്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്.

Read More
 ജ്വല്ലറി അടച്ചുകൊണ്ടിരിക്കെ അതിക്രമിച്ചുകയറി കവര്‍ച്ച; ഓരോ പവൻ വീതമുള്ള രണ്ട് ആഭരണങ്ങൾ മോഷ്ട്ടിച്ചു

ജ്വല്ലറി അടച്ചുകൊണ്ടിരിക്കെ അതിക്രമിച്ചുകയറി കവര്‍ച്ച; ഓരോ പവൻ വീതമുള്ള രണ്ട് ആഭരണങ്ങൾ മോഷ്ട്ടിച്ചു

പഴയന്നൂരില്‍ ജ്വല്ലറി അടച്ചുകൊണ്ടിരിക്കെ അതിക്രമിച്ചുകയറി കവര്‍ച്ച. ഓരോ പവൻ വീതമുള്ള രണ്ട് ആഭരണമാണ് മോഷ്ടാവ് ജീവനക്കാരെയെല്ലാം വെട്ടിച്ച് കൈക്കലാക്കിയത്. ഹെല്‍മറ്റ് ധരിച്ചായിരുന്നു കവര്‍ച്ച. ശേഷം പുറത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ കയറി രക്ഷപ്പെടുകയും ചെയ്തു.ഇന്നലെ രാത്രിയാണ് അസാധാരണമായ സംഭവം നടക്കുന്നത്. ജീവനക്കാര്‍ ജ്വല്ലറി അടയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഈ തിരക്കിനിടയില്‍ മോഷ്ടാക്കള്‍ അതിവേഗം ജ്വല്ലറിക്കുള്ളിലേക്ക് ഇരച്ചുവരികയും നിമിഷനേരം കൊണ്ട് കവര്‍ച്ച നടത്തി അതേ വേഗതയില്‍ ഇറങ്ങി ബൈക്കില്‍ കയറി സ്ഥലം വിടുകയുമായിരുന്നു. ജീവനക്കാര്‍ ബഹളം വച്ച് ഇവരുടെ പിറകെ ഓടിയെങ്കിലും […]

Read More
 പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം; ബന്ധുവായ യുവാവ് പിടിയില്‍

പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം; ബന്ധുവായ യുവാവ് പിടിയില്‍

തൃശൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ ബന്ധുവായ യുവാവ് പിടിയില്‍. കണ്ണൂര്‍ പടിയൂര്‍ നരന്റെവിട വീട്ടില്‍ ഫാജിസി (41)നെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ച് 31നായിരുന്നു കേസിനാസ്പദമായ സംഭവം. കുന്നംകുളം സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഗ്രാമപ്രദേശത്തെ വീട്ടിലെത്തിയ യുവാവ് അര്‍ധരാത്രിയാണ് പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയത്. അടുത്ത ദിവസം കുട്ടി ബന്ധുവിനോട് ലൈഗികാതിക്രമ വിവരങ്ങള്‍ പറഞ്ഞതോടെയാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ […]

Read More
 കിണറ്റില്‍ വീണ കടുവയെ രക്ഷപ്പെടുത്തി;ഉടനെ കടുവയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും

കിണറ്റില്‍ വീണ കടുവയെ രക്ഷപ്പെടുത്തി;ഉടനെ കടുവയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും

വയനാട് മൂന്നാനക്കുഴിയില്‍ കിണറ്റില്‍ വീണ കടുവയെ ഒടുവില്‍ രക്ഷപ്പെടുത്തി. മണിക്കൂറുകളോളം നീണ്ട ശ്രത്തിനൊടുവിലാണ് വനംവകുപ്പും നാട്ടുകാരുമെല്ലാം ഉത്സാഹിച്ച് കടുവയെ കിണറ്റിന് പുറത്തെത്തിച്ചത്. മയക്കുവെടി വച്ച് മയക്കി വലയിലാക്കി പുറത്തെത്തിക്കുകയായിരുന്നു. വൈകാതെ തന്നെ കടുവയെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റും. കൂട്ടിലാക്കി വാഹനത്തിലാണ് കൊണ്ടുപോകുന്നത്. ആരോഗ്യവാനായ കടുവയാണ് ഇതെന്നാണ് മനസിലാക്കുന്നത്. കടുവയ്ക്ക് മറ്റ് കാര്യമായ പരുക്കുകളൊന്നും ഏറ്റിട്ടുമില്ല. മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥ് എന്നയാളുടെ വീട്ടിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയിരുന്നത്. രാവിലെ മോട്ടോര്‍ അടിച്ചിട്ടും വെള്ളം വരാതിരുന്നതോടെ വീട്ടുകാര്‍ കിണറ്റില്‍ പോയി നോക്കുകയായിരുന്നു. […]

Read More
 ടിടിഇ വിനോദിന്‍റെ കൊലപാതകം; പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന് മുഖ്യമന്ത്രി

ടിടിഇ വിനോദിന്‍റെ കൊലപാതകം; പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന് മുഖ്യമന്ത്രി

തൃശ്ശൂര്‍ വെളപ്പായയില്‍ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ റെയിൽവെ ടിടിഇ കെ വിനോദ് ദാരുണമായി കൊല്ലപ്പെട്ടത് ഏറെ വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ വിനോദിന്റെ വേർപാടിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് ആവശ്യമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി അനുശോചന കുറിപ്പിൽ വ്യക്തമാക്കി.കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിക്കാണ് കേരളത്തെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്. എറണാകുളം-പട്ന എക്സ്പ്രസിൽ റിസർവ് കോച്ചിൽ കയറിയ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചതിന്‍റെ പകയിലാണ് കൊലപാതകം. […]

Read More
 പുറക്കാട്ടിരിയില്‍ മൂന്ന് വയസുകാരനെ മടിയില്‍ ഇരുത്തി ഡ്രൈവിംഗ്; ദൃശ്യം എഐ ക്യാമറയില്‍; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

പുറക്കാട്ടിരിയില്‍ മൂന്ന് വയസുകാരനെ മടിയില്‍ ഇരുത്തി ഡ്രൈവിംഗ്; ദൃശ്യം എഐ ക്യാമറയില്‍; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

കോഴിക്കോട്: പുറക്കാട്ടിരിയില്‍ മൂന്ന് വയസുകാരനെ മടിയില്‍ ഇരുത്തി ഡ്രൈവിംഗ്. ദൃശ്യം എഐ ക്യാമറയില്‍ പതിഞ്ഞതിന് പിന്നാലെ വാഹനം ഓടിച്ച മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ് ആര്‍ടിഒയുടെ നടപടി. കഴിഞ്ഞ മാസം പത്താം തിയതിയായിരുന്നു സംഭവം. മലപ്പുറത്ത് നിന്ന് കുടുംബവുമൊത്ത് കുറ്റ്യാടിയിലേക്ക് പോകും വഴി കുഞ്ഞ് കരഞ്ഞപ്പോള്‍ കുഞ്ഞിനെ മടിയിലിരുത്തിയെന്നാണ് മുസ്തഫ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരത്തില്‍ കുഞ്ഞിനെ നിര്‍ത്തി വണ്ടിയോടിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇതിലൂടെ മറ്റ് […]

Read More