വായ്പ തിരിച്ചടവിൽ കടാശ്വാസം നൽകണമെന്ന് മാലിദ്വീപ് പ്രസിഡന്റ്‌;ഇന്ത്യാ വിരുദ്ധ നിലപാടുകൾ മയപ്പെടുത്തി മാലദ്വീപ്

വായ്പ തിരിച്ചടവിൽ കടാശ്വാസം നൽകണമെന്ന് മാലിദ്വീപ് പ്രസിഡന്റ്‌;ഇന്ത്യാ വിരുദ്ധ നിലപാടുകൾ മയപ്പെടുത്തി മാലദ്വീപ്

ഇന്ത്യാ വിരുദ്ധ നിലപാടുകൾ മയപ്പെടുത്തി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇന്ത്യ മാലദ്വീപിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണെന്നും കടാശ്വാസം നൽകണമെന്നും പ്രസിഡന്റ് മുഹമ്മദ് മുയിസു അഭ്യർത്ഥിച്ചു. കഴിഞ്ഞ വർഷത്തെ ഒടുവിലെ കണക്കുകൾ പ്രകാരം ഏകദേശം 400.9 മില്യൺ ഡോളറാണ് മാലിദ്വീപ് ഇന്ത്യക്ക് നൽകാനുള്ളത്.മാലദ്വീപിന് സഹായം നൽകുന്നതിൽ ഇന്ത്യ നിർണായകമാണെന്നും മാലദ്വീപ് സർക്കാറുകൾ എടുത്ത വായ്പ തിരിച്ചടവിൽ കടാശ്വാസം നൽകണമെന്നും മുയിസു ആവശ്യപ്പെട്ടു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പ്രസിഡന്റ് മുയിസു അഭ്യർത്ഥിക്കുന്നത്. മാലദ്വീപ് സമ്പദ്‌വ്യവസ്ഥയ്ക്ക് താങ്ങാവുന്നതിലും […]

Read More
 ബിജെപി പ്രവര്‍ത്തകരെ വെറുക്കരുത്; അവര്‍ തങ്ങളുടെ സഹോദരങ്ങള്‍; അകത്തായാലും പുറത്തായാലും രാജ്യസേവനം തുടരും; അരവിന്ദ് കെജരിവാളിന്റെ സന്ദേശം വായിച്ച് ഭാര്യ

ബിജെപി പ്രവര്‍ത്തകരെ വെറുക്കരുത്; അവര്‍ തങ്ങളുടെ സഹോദരങ്ങള്‍; അകത്തായാലും പുറത്തായാലും രാജ്യസേവനം തുടരും; അരവിന്ദ് കെജരിവാളിന്റെ സന്ദേശം വായിച്ച് ഭാര്യ

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ സന്ദേശം വായിച്ച് ഭാര്യ സുനിത. അകത്തായാലും പുറത്തായാലും രാജ്യസേവനം തുടരുമെന്നും ഇഡിയുടെ അറസ്റ്റില്‍ അത്ഭുതമില്ലെന്നും കെജരിവാള്‍ സന്ദേശത്തിലൂടെ പ്രവര്‍ത്തകരെ അറിയിച്ചു. അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് തന്നെ അറസ്റ്റ് ചെയ്തത് കാരണം ബിജെപി പ്രവര്‍ത്തകരെ വെറുക്കരുതെന്നും അവര്‍ തങ്ങളുടെ സഹോദരരാണെന്നും സമൂഹത്തിനായുള്ള പ്രവര്‍ത്തനം തുടരണമെന്നും കെജരിവാള്‍ സന്ദേശത്തില്‍ പറയുന്നു. രാജ്യത്തിന് അകത്തും പുറത്തും നമ്മെ ദുര്‍ബലപ്പെടുത്തുന്ന ശക്തികള്‍ക്കെതിരെയുള്ള ജാഗ്രത തുടരണം. അവരെ തിരിച്ചറിയുകയും […]

Read More
 ഹിമാചല്‍ പ്രദേശിലെ ആറ് വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

ഹിമാചല്‍ പ്രദേശിലെ ആറ് വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ആറ് വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. രജിന്ദര്‍ റാണ, സുധീര്‍ ശര്‍മ, ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, ദേവീന്ദര്‍ കുമാര്‍ ഭൂട്ടോ, രവി ഠാക്കൂര്‍, ചേതന്യ ശര്‍മ എന്നീ കോണ്‍ഗ്രസ് അംഗങ്ങളാണ് ബിജെപിയില്‍ ചേര്‍ന്നത്. ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് വച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, മുന്‍ മുഖ്യമന്ത്രി ജയ്റാം ഠാക്കൂര്‍ ഉള്‍പ്പടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശം. ബജറ്റ് സമ്മേളനത്തില്‍ വിപ്പ് ലംഘിച്ച വിമത കോണ്‍ഗ്രസ് എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. ആശിഷ് ശര്‍മ, […]

Read More
 രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി കേരളം;സംഭവം അസാധാരണ നീക്കം

രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി കേരളം;സംഭവം അസാധാരണ നീക്കം

രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി കേരളം. നിയമസഭയില്‍ പാസായ ബില്ലുകളില്‍ തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ടാണ് സംസ്ഥാനം അസാധാരണമായ നീക്കത്തിന് മുതിര്‍ന്നിരിക്കുന്നത്. രാഷ്ട്രപതിയെ നേരിട്ടല്ല- രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും കക്ഷി ചേര്‍ത്താണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചിട്ടുള്ള ഏഴ് ബില്ലുകളില്‍ നാലെണ്ണം തടഞ്ഞുവച്ചതായാണ് പരാതി. സമര്‍പ്പിച്ച ബില്ലുകളില്‍ ലോകായുക്തയ്ക്ക് രാഷ്ട്രപതി അംഗീകാരം നല്‍കിയിട്ടുണ്ട്. ബാക്കി ബില്ലുകളിലെല്ലാം തീരുമാനം വരാനുള്ളതാണ്. ഇത് വൈകിപ്പിക്കുന്നുവെന്ന് കാട്ടിയാണ് സംസ്ഥാനം ഹര്‍ജി നല്‍കിയിരിക്കുന്നത്.ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലില്‍ അടക്കം തീരുമാനം വന്നിട്ടില്ല. […]

Read More
 ബുക്ക് ചെയ്ത കൺഫേം ടിക്കറ്റിൽ മറ്റൊരാൾക്ക്  യാത്രചെയ്യാം; പുതിയ സൗകര്യമൊരുക്കി ഇന്ത്യൻ റെയിൽവെ

ബുക്ക് ചെയ്ത കൺഫേം ടിക്കറ്റിൽ മറ്റൊരാൾക്ക് യാത്രചെയ്യാം; പുതിയ സൗകര്യമൊരുക്കി ഇന്ത്യൻ റെയിൽവെ

ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രയ്ക്കുള്ള മുന്നൊരുക്കങ്ങൾ നടത്തിയാൽപ്പോലും പലവിധ കാരണങ്ങൾകൊണ്ട് യാത്രകൾ മാറ്റിവെയ്ക്കേണ്ടതായി വരും. അത്തരം സന്ദർഭങ്ങളിൽ നഷ്ടം സഹിച്ച് ടിക്കറ്റ് ക്യാൻസൽ ചെയ്യുകയാണ് പതിവ്. എന്നാൽ ഇതിന് പരിഹാരമെന്നോളം ബുക്ക് ചെയ്ത ടിക്കറ്റിൽ മറ്റൊരാൾക്ക് യാത്രചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവെ. അതായത് ഏതെങ്കിലും കാരണത്താൽ ടിക്കറ്റ്ബുക്ക് ചെയ്ത വ്യക്തിക്ക് യാത്ര ചെയ്യാൻ സാധിക്കാതെ വന്നാൽ മറ്റൊരാൾക്ക് ആ ടിക്കറ്റിൽ യാത്ര ചെയ്യാം. ടിക്കറ്റ് മറ്റൊരാൾക്ക് കൈമാറാവുന്ന രീതി പലർക്കും ഉപകാരപ്രദമാകും. ഇതുവഴി ടിക്കറ്റ് റദ്ദാക്കുമ്പോഴഉുള്ള പിഴ […]

Read More
 തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി അഞ്ചുവയസ്സുകാരി മരിച്ചു

തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി അഞ്ചുവയസ്സുകാരി മരിച്ചു

കോന്നി: തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി അഞ്ചുവയസ്സുകാരി മരിച്ചു. കോന്നി ചെങ്ങറ മൂന്നാം വാര്‍ഡില്‍ ഹരിവിലാസം ഹരിദാസ് – നീതു ദമ്പതികളുടെ അഞ്ചുവയസ്സുള്ള മകള്‍ ഹൃദ്യ ആണ് മരിച്ചത്. സംഭവസമയം മുത്തച്ഛന്‍ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. അനുജത്തിയെ കിടത്തുന്ന തൊട്ടിലിന് അരികിലാണ് ഹൃദ്യ ഉണ്ടായിരുന്നത്. ഈ സമയം സമീപത്തെ പറമ്പില്‍ പോയി തിരികെവരുമ്പോള്‍ കഴുത്തില്‍ തൊട്ടിലിന്റെ കയര്‍ കുരുങ്ങി തറയില്‍ കിടക്കുന്ന കുട്ടിയെ ആണ് മുത്തച്ഛന്‍ കാണുന്നത്. കുട്ടിയെ കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.

Read More
 മഹുവ മൊയ്ത്രയുടെ വസതിയില്‍ സി.ബി.ഐ റെയ്ഡ്

മഹുവ മൊയ്ത്രയുടെ വസതിയില്‍ സി.ബി.ഐ റെയ്ഡ്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തതിനെതിരെ രാജ്യത്ത് പ്രതിഷേധം കത്തുന്നതിനിടെ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയുടെ വസതിയില്‍ സി.ബി.ഐ ശനിയാഴ്ച റെയ്ഡ് നടത്തി. ചോദ്യക്കോഴ കേസുമായി ബന്ധപ്പെട്ടാണ് കൊല്‍ക്കത്തയടക്കം മഹുവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയതെന്ന് സിബിഐ അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരേ സമയമാണ് കൊല്‍ക്കത്തയിലും മറ്റ് നഗരങ്ങളിലുമുള്ള മൊയ്ത്രയുടെ വസതികളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി സംഘം എത്തിയത്. മുന്‍ എംപികൂടിയായ മഹുവയ്‌ക്കെതിരെ ലോക്പാല്‍ നിര്‍ദേശപ്രകാരം സി.ബി.ഐ വ്യാഴാഴ്ച എഫ്‌ഐആര്‍ […]

Read More
 “പാട്ട് തുടരുക തന്നെ ചെയ്യും, രണ്ടാം തവണയും യുഡിഎഫ് പാട്ടും പാടി ജയിക്കും”;യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്

“പാട്ട് തുടരുക തന്നെ ചെയ്യും, രണ്ടാം തവണയും യുഡിഎഫ് പാട്ടും പാടി ജയിക്കും”;യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്

ആലത്തൂരിൽ പാട്ട് തുടരുക തന്നെ ചെയ്യുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. രണ്ടാം തവണയും യുഡിഎഫ് പാട്ടും പാടി ജയിക്കുമെന്ന് രമ്യ ഹരിദാസ് പറയുന്നു. പാട്ട് ആര് ആവശ്യപ്പെട്ടാലും പാടിക്കൊടുക്കുക തന്നെ ചെയ്യും.ഏത് പരിപാടിയിൽ പങ്കെടുക്കുമ്പോഴും ഒരു പാട്ട് പാടണമെന്ന് ഒരമ്മ ചോദിച്ചാൽ പാടാതിരിക്കാൻ കഴിയില്ല. അത് ആലത്തൂരിൽ തുടരുക തന്നെ ചെയ്യും. 2019ല്‍ ഇവിടെ വന്ന നാളു മുതല്‍ പത്രവും പാര്‍ട്ടിയും ഇതുതന്നെയാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. പാട്ടു പാടി പ്രചാരണം ആരംഭിക്കാനാണ് പാര്‍ട്ടി പറഞ്ഞത്. ഇത്തവണയും […]

Read More
 പീഡനകേസില്‍ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തില്‍ മഷിയിട്ട് നോക്കിയിട്ടും കാണാനില്ല; എന്താണ് അമ്മേ ഇങ്ങള് നന്നാവാത്തത്? ഹരീഷ് പേരടി

പീഡനകേസില്‍ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തില്‍ മഷിയിട്ട് നോക്കിയിട്ടും കാണാനില്ല; എന്താണ് അമ്മേ ഇങ്ങള് നന്നാവാത്തത്? ഹരീഷ് പേരടി

കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനും നടനുമായ ആര്‍എല്‍വി രാമകൃഷ്ണന് താരസംഘടനയായ അമ്മ പിന്തുണ നല്‍കാത്തതില്‍ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. പൊതുസമൂഹം മുഴുവന്‍ പിന്തുണ പ്രഖ്യാപിച്ചിട്ടും അമ്മ സംഘടനയുടെ ഭാഗത്തുനിന്ന് ഒരു പിന്തുണയും കണ്ടില്ല. പീഡനകേസില്‍ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തില്‍ മഷിയിട്ട് നോക്കിയിട്ടും കാണാനില്ല എന്നാണ് ഹരീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ചുരുങ്ങിയ പക്ഷം രാമകൃഷ്ണനുവേണ്ടി ഒരു വലിയ വേദിയെങ്കിലും ഒരുക്കൂ എന്നും ഹരീഷ് പേരടി കുറിച്ചു ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം വംശീയവെറിയും ജാതിവെറിയും […]

Read More
 ഒരു ദിവസത്തേക്ക് സൂര്യയെ തരുമോ എന്ന് ആരാധിക; ഞെട്ടിക്കുന്ന മറുപടിയുമായി ജ്യോതിക

ഒരു ദിവസത്തേക്ക് സൂര്യയെ തരുമോ എന്ന് ആരാധിക; ഞെട്ടിക്കുന്ന മറുപടിയുമായി ജ്യോതിക

ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് കോളിവുഡിലെ സൂപ്പര്‍ താരങ്ങളായ സൂര്യയും ജ്യോതികയും വിവാഹം കഴിച്ചത്. ആരാധകരുമായി സോഷ്യല്‍ മീഡിയലൂടെ നല്ല ബന്ധം പുലര്‍ത്തുന്ന താരങ്ങള്‍ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അടുത്തിടെ ഒരു ആരാധികയുടെ ചോദ്യത്തിന് ജ്യോതിക നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. ‘സില്ലിനു ഒരു കാതല്‍ എന്ന ചിത്രത്തില്‍ ഐശ്വര്യ എന്ന കഥാപത്രത്തിന് ഒരു ദിവസത്തേക്ക് സൂര്യയെ നല്‍കിയത് പോലെ എനിക്കും ഒരു ദിവസം അദ്ദേഹത്തെ തരുമോ. കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഞാന്‍ അദ്ദേഹത്തിന്റെ അടുത്ത ആരാധികയാണ്’ എന്നായിരുന്നു […]

Read More