അറിയിപ്പുകള്‍
കെല്‍ട്രോണ്‍ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ കെല്‍ട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്റര്‍ യുവതീ യുവാക്കള്‍ക്കുള്ള തൊഴില്‍ അധിഷ്ഠിത കോഴ്സുകളായ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ്, വെബ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്ററിക് ആന്‍ഡ് സപ്ലൈ ചെയ്ന്‍ മാനേജ്മെന്റ് എന്നിവയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. അടിസ്ഥാന യോഗ്യത എസ്എസ്എല്‍സി/പ്ലസ് ടു. വിശദമായ ബയോഡേറ്റയും ആവശ്യമായ രേഖകളും […]
Read More
