അറിയിപ്പുകള്‍

അറിയിപ്പുകള്‍

ആനാട്, പനവൂര്‍ പഞ്ചായത്തുകളില്‍ റോഡ് നവീകരണത്തിന് 77.24 ലക്ഷം വാമനപുരം മണ്ഡലത്തിലെ ആനാട്, പനവൂര്‍ പഞ്ചായത്തുകളിലെ റോഡുകളുടെ നവീകരണത്തിനായി 77.24 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഡി.കെ. മുരളി എം.എല്‍എ അറിയിച്ചു. എം എല്‍ എ യുടെ ആസ്തി വികസന പദ്ധതി പ്രകാരമാണ് റോഡുകള്‍ നവീകരിക്കാന്‍ ഉത്തരവായത്. ആനാട് പഞ്ചായത്തിലെ ചുള്ളിമാനൂര്‍ – എല്‍.എം എല്‍ പി എസ് നട – വഞ്ചുവം റോഡ് (39.77 ലക്ഷം), വാലിക്കാണം – കുന്നില്‍ റോഡ് കലുങ്ക് നിര്‍മാണം ഉള്‍പ്പെടെ […]

Read More
 അറിയിപ്പുകള്‍

അറിയിപ്പുകള്‍

അപേക്ഷ ക്ഷണിച്ചു കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്സ് തിരുവനന്തപുരത്തേയും ആറ്റിങ്ങലിലേയും അംഗീകൃത പഠന കേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. റഗുലര്‍ , പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ്ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് : 7994926081 ഗതാഗത നിയന്ത്രണം പിഎംജി- പാറ്റൂര്‍ റോഡില്‍ , മിരാന്‍ഡ ജംഗ്ഷന്‍ മുതല്‍ തമ്പുരാന്‍മുക്ക് വരെയും, മിരാന്‍ഡ ജംഗ്ഷന്‍ മുതല്‍ വടയ്ക്കാട് ജംഗ്ഷന്‍ വരെയും ഓടയുടേയും കള്‍വേര്‍ട്ടിന്റെയും പുനര്‍ നിര്‍മാണ […]

Read More
 അറിയിപ്പുകള്‍

അറിയിപ്പുകള്‍

കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള തിയതി നീട്ടി കേരള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ജനുവരിയില്‍ ആരംഭിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള തിയതി ജനുവരി 31 വരെ ദീര്‍ഘിപ്പിച്ചു. പ്രോഗ്രാമുകളുടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.srccc.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. 18 വയസ്സിന് മുകളില്‍ പ്രായമുള്ള നിശ്ചിത യോഗ്യതയുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. വിശദവിവരങ്ങള്‍ നന്ദാവനത്തുള്ള എസ്.ആര്‍.സി ഓഫീസില്‍ നിന്നും നേരിട്ട് ലഭിക്കും. ഫോണ്‍: 047-2325101, 8281114464 അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ […]

Read More
 അറിയിപ്പുകള്‍

അറിയിപ്പുകള്‍

ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കാം കൊയിലാണ്ടി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് റജിസ്റ്റര്‍ ചെയ്ത് 50 വയസ് (2024 ഡിസംബര്‍ 31 നകം) പൂര്‍ത്തിയാകാത്ത ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികളില്‍ സമയബന്ധിതമായി രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് രജിസ്ട്രേഷന്‍ പുതുക്കി നല്‍കുന്നതിന് മൂന്ന് മാസ കാലയളവ് വരെ (2024 ഡിസംബര്‍ 19 മുതല്‍ 2025 മാര്‍ച്ച് 18 വരെ) സമയം അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവായി. ഈ കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ചെയ്ത് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് 90 ദിവസത്തിനുള്ളില്‍ ചേര്‍ക്കാന്‍ […]

Read More
 അറിയിപ്പുകള്‍

അറിയിപ്പുകള്‍

സഞ്ചരിക്കുന്ന മത്സ്യരോഗ നിര്‍ണയവും ഗുണമേന്മ പരിശോധനയും ലാബ്/ക്ലിനിക്ക്; അപേക്ഷ ക്ഷണിച്ചു സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കുന്ന പ്രധാന്‍ മന്ത്രി മത്സ്യ സമ്പാദ യോജന (PMMSY) പദ്ധതിയുടെ ഘടക പദ്ധതിയായ ‘സഞ്ചരിക്കുന്ന മത്സ്യരോഗ നിര്‍ണയവും ഗുണമേന്മ പരിശോധനയും ലാബ്/ക്ലിനിക്ക് ‘ അപേക്ഷ ക്ഷണിച്ചു. 35 ലക്ഷത്തിന്റെ പദ്ധതിയില്‍ 40% സബ്സിഡി ലഭിക്കും. ഫിഷറീസ് സയന്‍സ്/ലൈഫ് സയന്‍സ്/മറൈന്‍ ബയോളജി/ മൈക്രോബയോളജി/ സുവോളജി/ബയോ കെമിസ്ട്രി എന്നിവയില്‍ ബിരുദ മുളളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 0495-2381430. അക്കൗണ്ടന്റ് കം ടൈപ്പിസ്റ്റ് കോഴിക്കോട് […]

Read More
 അറിയിപ്പുകള്‍

അറിയിപ്പുകള്‍

ഭവന പുനരുദ്ധാരണ പദ്ധതി: ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍,വിവാഹബന്ധം വേര്‍പ്പെടുത്തിയ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിലേക്കുള്ള അപേക്ഷ ആഗസ്റ്റ് 31 വരെ സ്വീകരിക്കും. മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്കാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് സഹായം നല്‍കുക. ജനലുകള്‍,വാതിലുകള്‍ ,മേല്‍ക്കൂര , ഫ്‌ലോറിംഗ് ,ഫിനിഷിംങ് ,പ്ലംബിംങ് , സാനിറ്റേഷന്‍, വയറിംഗ് , എന്നിവയില്ലാത്ത വീടുകളുടെ […]

Read More
 അറിയിപ്പുകള്‍

അറിയിപ്പുകള്‍

മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് തസ്തികയില്‍ ഒഴിവ് ജില്ലയിലെ കുടുംബശ്രീ സൂക്ഷ്മ സംരംഭ വികസനത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളില്‍ എംഇസിമാരെ (മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ്) നിയമിക്കുന്നതിന് ബിരുദ യോഗ്യതയുള്ള കുടുംബശ്രീ അംഗമോ ,കുടുംബശ്രീ കുടുംബാംഗമോ ,ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തൊടുപുഴ ,കരിങ്കുന്നം , മണക്കാട് ,മുട്ടം ,പീരുമേട് ,പെരുവന്താനം ,പാമ്പാടുംപാറ , ഉടുമ്പന്‍ചോല സി ഡി എസുകളില്‍ ആണ് എം ഇ സി മാരുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 25 നും 45 നും […]

Read More
 അറിയിപ്പുകള്‍

അറിയിപ്പുകള്‍

കാലാവധി നീട്ടി തൊടുപുഴ ജില്ല ആശുപത്രിയിലേക്ക് 2024-25 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് വാഹനം ലഭ്യമാക്കുന്നത്തിനുള്ള ദര്‍ഘാസ് കാലാവധി 10 ദിവസം നീട്ടി. ദര്‍ഘാസ് ഫോമുകള്‍ ആഗസ്റ്റ് 16 ന് വൈകിട്ട് 3.30 വരെ ലഭിക്കും. ദര്‍ഘാസ് ആഗസ്റ്റ് 17 ന് ഉച്ചക്ക് 2.30 വരെ സ്വീകരിക്കുന്നതും തുടര്‍ന്ന് 3.30 ന് തുറന്ന് പരിശോധിക്കുന്നതുമാണ്. ഫോണ്‍: 04862 222630 കള്ള്ഷാപ്പ് ലേലം ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല റേഞ്ചിലെ 7-ആം ഗ്രൂപ്പില്‍ ഉള്‍പ്പെട്ട 7 കള്ളുഷാപ്പുകളുടെ 2023-2026-ലെ തുടര്‍ന്നുള്ള […]

Read More
 അറിയിപ്പുകള്‍

അറിയിപ്പുകള്‍

വയനാട് കോളേജ് ഓഫ് ഡയറി സയന്‍സ് ആന്റ് ടെക്നോളജിയില്‍ ടീച്ചിംഗ് അസിസ്റ്റന്റ് ഒഴിവുകള്‍ വയനാട്, പൂക്കോട് കോളേജ് ഓഫ് ഡയറി സയന്‍സ് ആന്റ് ടെക്നോളജി ഓഫീസില്‍ വിവിധ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1750 രൂപ ദിവസ വേതനാടിസ്ഥാനത്തില്ലാണ് നിയമനം. പ്രായപരിധി 2024 ജനുവരി ഒന്നിന് 22-50. തസ്തിക, ഒഴിവ്, യോഗ്യത എന്നീ ക്രമത്തില്‍: ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 20 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് […]

Read More
 അറിയിപ്പുകള്‍

അറിയിപ്പുകള്‍

ദുരന്തനിവാരണ വിദഗ്ധരാവാന്‍ അവസരം സംസ്ഥാന സര്‍ക്കാരിന്റെ റവന്യൂ വകുപ്പ് പരിശീലന കേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ ദുരന്തനിവാരണത്തില്‍ ദ്വിവത്സര എം ബി എ കോഴ്‌സ് നടത്തുന്നു. 2023 ല്‍ ആരംഭിച്ച പ്രോഗ്രാമിന്റെ രണ്ടാമത്തെ ബാച്ചിന്റെ അഡ്മിഷന്‍ ആണ് നടക്കാന്‍ പോകുന്നത്. അന്താരാഷ്ട്ര തലങ്ങളില്‍ തൊഴില്‍ സാധ്യതകള്‍ എങ്ങനെ കണ്ടെത്തി വിനിയോഗിക്കാം എന്ന് പുതുതലമുറയെ പരിശീലിപ്പിക്കാന്‍ ഉള്ള ഉദ്യമമാണ് സര്‍ക്കാര്‍ നടത്തുന്നത്. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായത്തോടുകൂടി അമേരിക്കയില്‍ നിന്നുള്ള അധ്യാപകര്‍ എത്തിയാണ് ഈ […]

Read More