ഛത്തീസ്ഗഢിലും മിസോറമിലും വോട്ടെടുപ്പ് തുടങ്ങി; സുഖ്മയില്‍ സ്ഫോടനം, ജവാന് പരിക്ക്

ഛത്തീസ്ഗഢിലും മിസോറമിലും വോട്ടെടുപ്പ് തുടങ്ങി; സുഖ്മയില്‍ സ്ഫോടനം, ജവാന് പരിക്ക്

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഢിലും മിസോറമിലും ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മിസോറമിൽ 40 മണ്ഡലങ്ങളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുക. ഛത്തീസ്ഗഢിൽ മാവോവാദി ഭീഷണി നിലനില്‍ക്കെയാണ് പ്രശ്‌നബാധിത മേഖലയായ ബസ്തര്‍ ഉള്‍പ്പടെയുള്ള 20 മണ്ഡലങ്ങളില്‍ പോളിങ് ആരംഭിച്ചത്. തിരഞ്ഞെടുപ്പിനിടെ ഛത്തീസ്ഗഢിലെ സുഖ്മ ജില്ലയില്‍ സ്‌ഫോടനം നടന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ആര്‍.പി.എഫ്. ജവാന് സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്.ശ്രീകാന്ത് എന്ന് ജവാനാണ് പരിക്കേറ്റത്. പട്രോളിങ് നടത്തുന്നതിനിടെ മാവോവാദികള്‍ സ്ഥാപിച്ച ഐ.ഇ.ഡി.യില്‍ അറിയാതെ ചവിട്ടുകയായിരുന്നു. ചികിത്സയില്‍ പ്രവേശിപ്പിച്ച ശ്രീകാന്തിന്റെ നില തൃപ്തികരമാണെന്നാണ് വിവരം. ഇതോടെ […]

Read More
 ഹിമാചൽ പ്രദേശിൽ നവംബർ 12ന് വോട്ടെടുപ്പ്

ഹിമാചൽ പ്രദേശിൽ നവംബർ 12ന് വോട്ടെടുപ്പ്

ഹിമാചൽ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബർ 12നാണ് വോട്ടെടുപ്പ്. ഡിസംബർ 8ന് ആണ് വോട്ടെണ്ണൽ. ഹിമാചലിൽ ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാറാണ് തിയതികൾ പ്രഖ്യാപിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും തെരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു. ഈ മാസം 17ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. ഒക്ടോബർ 25 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബർ 27ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഒക്ടോബർ […]

Read More
 കോൺഗ്രസ് നേരിട്ടത് ദയനീയ പരാജയം; 97 ശതമാനം സ്ഥാനാർഥികൾക്കും കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു

കോൺഗ്രസ് നേരിട്ടത് ദയനീയ പരാജയം; 97 ശതമാനം സ്ഥാനാർഥികൾക്കും കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു

അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ പരാജയമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു കാലത്ത് കോൺഗ്രസിന്റെ തട്ടകമായിരുന്ന ഉത്തർപ്രദേശിൽ ഇത്തവണ കോൺഗ്രസിന് കിട്ടിയത് വെറും 2.4 ശതമാനം വോട്ട് മാത്രമാണ്. മത്സരിച്ച 97 ശതമാനം സ്ഥാനാർഥികൾക്കും കെട്ടിവെച്ച കാശ് പോലും കിട്ടിയിട്ടില്ല എന്നാണ് റിപ്പോർട്ട്. ഉത്തർപ്രദേശിൽ 399 സ്ഥാനാർഥികളായിരുന്നു കോൺഗ്രസിന് വേണ്ടി മത്സരിച്ചത്. ഇതിൽ 387 പേർക്കും കെട്ടിവെച്ച കാശ് നഷ്ടമായി. ഉത്തർപ്രദേശിൽ വെറും രണ്ട് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാൻ സാധിച്ചത്. വെറും 33 […]

Read More
 ജയിച്ചവർക്ക് ആഘോഷിക്കാം; നിയന്ത്രണങ്ങളിൽ ഇളവ്

ജയിച്ചവർക്ക് ആഘോഷിക്കാം; നിയന്ത്രണങ്ങളിൽ ഇളവ്

തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ കൊവിഡ് സ്ഥിതി പരിഗണിച്ച് ആഘോഷങ്ങളാവാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഉത്തർ പ്രദേശ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെണ്ണൽ നടക്കുന്നത്. ഇതിൽ പഞ്ചാബ് ഒഴികെ മറ്റ് സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിലേക്ക് നീങ്ങുകയാണ്.നേരത്തെ, രാജ്യത്തെ കൊവിഡ് സാഹചര്യം പരിഗണിച്ച് കലാശക്കൊട്ടും ആഘോഷ പരിപാടികളുമൊക്കെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചിരുന്നു.

Read More
 ഭരണ വിരുദ്ധ വികാരമുണ്ടാകുമെന്ന് കരുതി; യുപിയിൽ കർഷക സമരം നടന്ന ഇടങ്ങളിൽ ബി ജെ പി മുന്നിൽ

ഭരണ വിരുദ്ധ വികാരമുണ്ടാകുമെന്ന് കരുതി; യുപിയിൽ കർഷക സമരം നടന്ന ഇടങ്ങളിൽ ബി ജെ പി മുന്നിൽ

യുപിയിൽ ഭരണവിരുദ്ധ വികാരമുണ്ടാവുമെന്ന് കരുതപ്പെട്ടിരുന്ന ഇടങ്ങളിൽ എക്സിറ്റ് പോളുകളെയും പ്രവചനങ്ങളെയുമൊക്കെ കാറ്റിൽ പറത്തി കർഷക സമരം നടന്ന ഇടങ്ങളിലെല്ലാം ബിജെപി മുന്നിൽ. കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്ര കർഷകർക്ക് മേൽ വാഹമിടിച്ച് കയറ്റി 8 പേരെ കൊലപ്പെടുത്തിയ ലഖിംപൂർ ഖേരിയിലെ എല്ലാ സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുകയാണ്. ഗാസിയാബാദ്, ബാഗ്പത് മണ്ഡലങ്ങളിലും ബിജെപി മുന്നിട്ടുനിൽക്കുകയാണ്. അതേസമയം, കർഷക സമരം ഏറെ സ്വാധീനിച്ച പഞ്ചാബിൽ ആം ആദ്മി പാർട്ടി മുന്നിട്ടുനിൽക്കുകയാണ്. 48 സീറ്റുകളിൽ ആം […]

Read More
 48.88 ശതമാനം  പോളിംഗ്;   മണിപ്പൂർ ഒന്നാം ഘട്ട  വോട്ടെടുപ്പ് പുരോഗമിക്കുന്നു

48.88 ശതമാനം പോളിംഗ്; മണിപ്പൂർ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

മണിപ്പൂരിലെ നിയമസഭാ സീറ്റുകളിലേക്കുള്ള 38 മണ്ഡലങ്ങളിൽ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെ നടക്കുന്ന വോട്ടെടുപ്പ് പുരോഗമിക്കുന്നു. 48.88 ശതമാനമാണ് ഒടുവിൽ പുറത്ത് വന്ന കണക്കുകൾ പ്രകാരം പോളിംഗ്. . 65.37% ആളുകൾ വോട്ട് രേഖപ്പെടുത്തിയ സൈകുൽ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിംഗ് നടന്നത്. 3.25% ആളുകൾ വോട്ട് രേഖപ്പെടുത്തിയ കെട്രിഗാവോ ആണ് ഏറ്റവും കുറവ് പോളിംഗ് നടന്ന മണ്ഡലം. മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് ഹെയിങ്ങഗാങ് മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. ഇതിന് […]

Read More
 ഉത്തർപ്രദേശ് അഞ്ചാംഘട്ട തെരഞ്ഞെടുപ്പ്; ഉച്ചവരെ 25 ശതമാനം പോളിംഗ്

ഉത്തർപ്രദേശ് അഞ്ചാംഘട്ട തെരഞ്ഞെടുപ്പ്; ഉച്ചവരെ 25 ശതമാനം പോളിംഗ്

ഉത്തര്‍പ്രദേശിലെ അഞ്ചാംഘട്ട തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് പുരോഗമിക്കുന്നു. ഇതുവരെ 25 ശതമാനം പോളിംഗ് നടന്നു.12 ജില്ലകളിലെ 61 മണ്ഡലങ്ങളാണ് ഇന്ന് ജനവിധിയെഴുതുന്നത്. രാവിലെ മുതൽ പോളിംഗ് ബൂത്തുകളില്‍ നല്ല തിരക്കാണ് 12 മണിയോടെ തന്നെ അയോധ്യ, അമേത്തി, റായ്ബറേലി, പ്രയാഗ് രാജ് തുടങ്ങിയ നിര്‍ണ്ണായക മണ്ഡലങ്ങളില്‍ പോളിംഗ് ശതമാനം ഇരുപത് കഴിഞ്ഞു. പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശില്‍ ചര്‍ച്ചയാക്കിയ കര്‍ഷക പ്രക്ഷോഭം പ്രതിപക്ഷം ഈ മേഖലകളിലും ആയുധമാക്കിയിരുന്നു. ബിജെപി പ്രകടിപ്പിക്കുന്ന ആത്മവിശ്വാസമനുസരിച്ച് കര്‍ഷക പ്രക്ഷോഭം വോട്ടിംഗില്‍ ഒരു പ്രതിഫലനവും ഉണ്ടാക്കില്ല […]

Read More
 അമേഠിയിലെ പരിപാടികൾ റദ്ദാക്കി രാഹുൽ ഗാന്ധി; കോണ്‍ഗ്രസ് പ്രചാരണത്തില്‍ നാടകീയ രംഗങ്ങള്‍

അമേഠിയിലെ പരിപാടികൾ റദ്ദാക്കി രാഹുൽ ഗാന്ധി; കോണ്‍ഗ്രസ് പ്രചാരണത്തില്‍ നാടകീയ രംഗങ്ങള്‍

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അമേഠിയിലെ കോണ്‍ഗ്രസ് പ്രചാരണത്തില്‍ നാടകീയ രംഗങ്ങള്‍.അമേഠിയിൽ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധി വേദി പങ്കിടുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത് എന്നാൽ അവസാന നിമിഷം അമേഠിയിലെ പ്രചാരണ പരിപാടികള്‍ രാഹുല്‍ ഗാന്ധി റദ്ദാക്കുകയായിരുന്നു. രാഹുല്‍ ഗാന്ധി അമേഠി ഉപേക്ഷിച്ച് വയനാട്ടില്‍ പോയെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിന് പിന്നാലെ വാദം തള്ളി കോണ്‍ഗ്രസ് രംഗത്തെത്തി.തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി മടങ്ങി വരുമെന്നായിരുന്നു അമേഠി ഡിസിസി പ്രസിഡന്റ് പ്രശാന്ത് ത്രിപാഠിയുടെ വിശദീകരണം. അമേഠിയിലെ അഞ്ച് നിയമസഭാ […]

Read More
 ലഖിംപൂർ ഖേരി നിയമസഭാ സീറ്റിൽ അജയ് മിശ്ര വോട്ട് രേഖപ്പെടുത്തി; വോട്ട് ചെയ്യാനെത്തിയത് കനത്ത സുരക്ഷയിൽ

ലഖിംപൂർ ഖേരി നിയമസഭാ സീറ്റിൽ അജയ് മിശ്ര വോട്ട് രേഖപ്പെടുത്തി; വോട്ട് ചെയ്യാനെത്തിയത് കനത്ത സുരക്ഷയിൽ

ഉത്തർപ്രദേശ് നാലാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ലഖിംപൂർ ഖേരി നിയമസഭാ സീറ്റിൽ വോട്ട് രേഖപ്പെടുത്തി. പൊലീസ്, അർദ്ധ സൈനിക വിഭാഗം എന്നിവരുടെ കനത്ത സുരക്ഷയിലാണ് അജയ് മിശ്ര വോട്ട്ചെയ്യാനെത്തിയത്. . കഴിഞ്ഞ വർഷം ലഖിംപൂർ ഖേരിയിൽ വാഹനമിടിച്ച് നാല് കർഷകരടക്കം എട്ട് പേരെ കൊലപ്പെടുത്തിയ കേസിൽ അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര പ്രതിയാണ്. അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് ആശിഷ് മിശ്ര ജയിൽ മോചിതനായത്. […]

Read More
 പഞ്ചാബിൽ 34.10 ശതമാനം; ഉത്തര്‍പ്രദേശില്‍ 35.8 % ; പോളിംഗ് പുരോഗമിക്കുന്നു

പഞ്ചാബിൽ 34.10 ശതമാനം; ഉത്തര്‍പ്രദേശില്‍ 35.8 % ; പോളിംഗ് പുരോഗമിക്കുന്നു

പഞ്ചാബിലും ഉത്തർപ്രദേശിലും പോളിംഗ് പുരോഗമിക്കുന്നു. പഞ്ചാബിൽ , 1 മണി വരെ 34.10 ശതമാനത്തോളവും ഉത്തർപ്രദേശിൽ .35.8 % ത്തോളവുമാണ് പോളിംഗ്. പഞ്ചാബില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി രംഗത്തെത്തി. അരവിന്ദ് കേജ്രിവാളിന് ഖലിസ്ഥാനുമായും ഖലിസ്ഥാനികളുമായുള്ള ബന്ധം ‘പഞ്ചാബിന് ദോഷമെന്നും’ അദ്ദേഹം പറഞ്ഞു. ഇതേ സമയം സിദ്ദുവിന്റെ വെറുപ്പിന്റെ രാഷ്ട്രീയം പഞ്ചാബ് ജനത തള്ളിക്കളയുമെന്ന് ശിരോമണി അകാലിദള്‍ നേതാവ് ബിക്രം സിംഗ് മജീതിയ വിമർശിച്ചു. പഞ്ചാബ് തെരഞ്ഞെടുപ്പിന് […]

Read More