ബിജെപി വിട്ട രണ്ട് മന്ത്രിമാരും എസ്.പിയിൽ ചേർന്നു
ഉത്തർപ്രദേശിലെ മുൻ മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യയും ധരം സിംഗ് സൈനിയും സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. യോഗി മന്ത്രിസഭയിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ രാജി വെച്ചവരാണ് ഇരുവരും. ലഖ്‌നൗവിൽ പാർട്ടി തലവൻ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലാണ് എസ്പി അംഗത്വം സ്വീകരിച്ചത് ബിജെപി എംഎൽഎമാരായിരുന്ന റോഷൻലാൽ വർമ, ബ്രിജേഷ് പ്രജാപ്തി, മുകേഷ് വർമ, വിനയ് ശാക്യ, ഭഗവതി സാഗർ എന്നിവരും അപ്നാദളിന്റെ ചൗധരി അമർ സിംഗും ഇന്ന് സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് […]
Read More
