ത്രിപുര തെരഞ്ഞെടുപ്പ്;ബിജെപിക്ക് മുന്നേറ്റം വോട്ടെണ്ണൽ പുരോഗമിക്കുന്നു
ത്രിപുരയിൽ നഗരസഭകളിലേക്കും അഗർത്തല മുനിസിപ്പൽ കോർപറേഷനിലേക്കുമായി നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റം. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. 334 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇവയിൽ 51 വാർഡുകളുള്ള അഗർത്തല മുനിസിപ്പൽ കോർപറേഷൻ, 13 മുനിസിപ്പൽ കൗൺസിൽ, ആറ് നഗർ പഞ്ചായത്തുകൾ എന്നിവയും ഉൾപ്പെടും. ഇവയിൽ എല്ലാ സീറ്റുകളിലും മത്സരിച്ച ബിജെപി ഇതുവരെ 334ൽ 112ലും വിജയിച്ചെന്നാണ് വിവരം.സംസ്ഥാനം ഭരിക്കുന്ന ബിജെപിയും തൃണമൂൽ കോണ്‍ഗ്രസും തമ്മിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. അഗർത്തല മുൻസിപ്പൽ കോർപറേഷനിലെ 51 വാർഡുകളിൽ 29ഉം ബിജെപി […]
Read More
