കൂട്ടുകാർ ഉള്ളത് ഒരുപാട് ഇഷ്ടം…സിനിമയിലെ സുഹൃത്തുക്കളെല്ലാം പാരകൾ: ക്ലാസ്‌മേറ്റ്‌സിലെ റസിയ
ക്ലാസ്‌മേറ്റ്‌സിലെ റസിയ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രാധിക. വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്ന രാധിക അടുത്തിടെയാണ് വീണ്ടും സജീവമായത്. ഷാജി എൻ കരുൺ സംവിധാനം ചെയ്യുന്ന ഓൾ എന്ന സിനിമയിലൂടെയാണ് രാധിക തിരിച്ചു വരവ് നടത്തിയത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് സിനിമാ ഇൻഡസ്ട്രിയിൽ ഉള്ളവരുമായി വലിയ ബന്ധം കാത്തു സൂക്ഷിക്കാത്തതെന്ന് തുറന്നു പറയുകയാണ് താരം. ‘മലയാള സിനിമ എന്നെ മറന്നു പോയി എന്ന് തോന്നിയിട്ടുണ്ട്. അത് മറ്റൊന്നും കൊണ്ടല്ല വിവാഹം കഴിഞ്ഞു […]
Read More
