ബേബി ഷവറിന് ക്ഷണിച്ചു വരുത്തിയവര്‍ക്ക് പണി കൊടുത്ത് സ്‌നേഹയും ശ്രീകുമാറും
സ്‌നേഹ ശ്രീകുമാറിന്റെ ഗര്‍ഭകാലവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെടുകയാണ്. താന്‍ ഗര്‍ഭിണിയാണ് എന്ന് സ്‌നേഹം പറഞ്ഞതു മുതല്‍ എല്ലാ വിശേഷങ്ങളും ആരാധകരും കൃത്യമായി സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യാറുണ്ട്. ഗര്‍ഭിണിയായ ശേഷമുള്ള തന്റെ വിശേഷങ്ങളും സ്‌നേഹ നിരന്തരം പങ്കുവയ്ക്കുന്നു. ബേബി ഷവറിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ ഏറ്റവും ഒടുവില്‍ സ്‌നേഹ പങ്കുവച്ചിരിയ്ക്കുന്നത്. മുളന്തുരുത്തിയില്‍ ഉള്ള ഒരു റിസോര്‍ട്ടില്‍ വച്ചാണ് ബേബിഷവര്‍ സെലിബ്രേഷന്‍ നടന്നത്. ഏഴാം മാസത്തില്‍ ഒരു ബേബി ഷവര്‍ ഫോട്ടോഷൂട്ട് നടത്താം എന്നാണ് ആദ്യം കരുതിയത്. എങ്കില്‍ […]
Read More
