ജോജു ജോര്‍ജ് വിവാദം ഒത്തുതീര്‍പ്പാക്കാന്‍ കോണ്‍ഗ്രസ്;നടന്റെ സുഹൃത്തുക്കൾ നേതാക്കളുമായി സംസാരിച്ചു

ജോജു ജോര്‍ജ് വിവാദം ഒത്തുതീര്‍പ്പാക്കാന്‍ കോണ്‍ഗ്രസ്;നടന്റെ സുഹൃത്തുക്കൾ നേതാക്കളുമായി സംസാരിച്ചു

കോൺഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനിടെ നടൻ ജോജു ജോർജുമായുണ്ടായ പ്രശ്‌നം ഒത്തുതീര്‍പ്പിലേക്കെന്ന് കോൺഗ്രസ്.നടന്‍ ജോജുവിന്‍റെ സുഹൃത്തുക്കളുമായി സംസാരിച്ചെന്നും ഒത്തുതീര്‍പ്പിന് മുന്‍കൈയെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാധ്യമങ്ങളോട് പറഞ്ഞു. കേസുകള്‍ പിന്‍വലിക്കുന്നത് പരസ്പരം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഇരുകൂട്ടരുടെയും ഭാഗത്ത് നിന്നുമുണ്ടായ പ്രകോപനമാണ് പ്രശ്‌നങ്ങളിലേക്ക് നയിച്ചതെന്ന് ഷിയാസ് പറഞ്ഞു. ഇന്ധനവിലയിൽ പ്രതിഷേധിച്ച് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കോൺഗ്രസ് റോഡ് ഉപരോധം സംഘടിപ്പിച്ചത്. ഇടപ്പള്ളി മുതൽ വൈറ്റില വരെ ഗതാഗതക്കുരുക്കുണ്ടായി. ഇത് ജോജു ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ജോജുവിന്റെ […]

Read More
 കേന്ദ്രം ഇളവ് പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നു;സര്‍ക്കാര്‍ നിലപാട് അംഗീകരിക്കില്ല ശക്തമായ പ്രതിഷേധമെന്ന് കെ സുധാകരൻ

കേന്ദ്രം ഇളവ് പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നു;സര്‍ക്കാര്‍ നിലപാട് അംഗീകരിക്കില്ല ശക്തമായ പ്രതിഷേധമെന്ന് കെ സുധാകരൻ

‘പെട്രോള്‍-ഡീസല്‍ വില വര്‍ധനവില്‍ കേന്ദ്രം ഇളവ് പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.എന്നാൽ സംസ്ഥാന സര്‍ക്കാര്‍ ഇന്ധനവില കുറയ്ക്കണമെന്നും നികുതി കുറച്ചില്ലെങ്കില്‍ പ്രഖ്യാപിത സമരങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും കെപിസിസി പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു. ‘പെട്രോള്‍-ഡീസല്‍ വില വര്‍ധനവില്‍ കേന്ദ്രം ഇളവ് പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നു. വൈകിയെങ്കിലും ഇത്തരമൊരു തീരുമാനമെടുത്തതിന് നന്ദിയുണ്ട്. പക്ഷേ കേരളം കൂടി ഇന്ധനനികുതി കുറച്ചാലേ കാര്യമുള്ളൂ. കേന്ദ്രം കുറച്ചിട്ടും സംസ്ഥാനം നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ […]

Read More
 കോണ്‍ഗ്രസ്സിനെ മാറ്റിനിര്‍ത്തിയുള്ള പ്രതിപക്ഷ ഐക്യം പ്രായോഗീകമല്ലെന്ന വിലയിരുത്തലുമായി സിപിഎം പോളിറ്റ് ബ്യൂറോ

കോണ്‍ഗ്രസ്സിനെ മാറ്റിനിര്‍ത്തിയുള്ള പ്രതിപക്ഷ ഐക്യം പ്രായോഗീകമല്ലെന്ന വിലയിരുത്തലുമായി സിപിഎം പോളിറ്റ് ബ്യൂറോ

കോണ്‍ഗ്രസ്സിനെ മാറ്റിനിര്‍ത്തിയുള്ള പ്രതിപക്ഷ ഐക്യനീക്കം പ്രായോഗികമല്ലെന്ന വിലയിരുത്തലുമായി സിപിഎം പോളിറ്റ് ബ്യൂറോ. വി ഇപ്പോഴും ഇന്ത്യയില്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് വാദമുയര്‍ന്നപ്പോള്‍ വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ്സിന് വീഴ്ചകളുണ്ടാകുന്നുവെന്ന് എതിര്‍വാദവുമുണ്ടായി. നിലവിലെ സാഹചര്യത്തില്‍ ഫെഡറല്‍ മുന്നണിയോ, മൂന്നാം മുന്നണിയോ പ്രായോഗികമല്ലെന്നും ജനകീയ വിഷയങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുമായി സഹകരിക്കാമെന്നും പിബി ധാരണയിലെത്തി. ബിജെപിക്ക് എതിരായ കര്‍ഷക – തൊഴിലാളി സമരങ്ങളാണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത്. ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പിബി തീരുമാനിച്ചു. വര്‍ഗ-ബഹുജന സംഘടനകള്‍ ജനക്ഷേമ […]

Read More
 യോഗി സർക്കാരിന്റെ വികസന പരസ്യം വിവാദത്തിൽ

യോഗി സർക്കാരിന്റെ വികസന പരസ്യം വിവാദത്തിൽ

ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്‍റെ വികസന പദ്ധതികള്‍ വിശദീകരിച്ചുള്ള പരസ്യത്തിൽ കൊല്‍ക്കത്തയിലെ ഫ്ലൈ ഓവര്‍, അമേരിക്കയിലെ ഫാക്ടറി തുടങ്ങിയവയുടെ ചിത്രങ്ങള്‍ ഉത്തര്‍പ്രദേശിലേതെന്ന വ്യാജേന ഉള്‍പ്പെടുത്തിയെന്നാണ് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പരാതി.യോഗി മമതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണോ അതോ യഥാർത്ഥ വികസനം തിരിച്ചറിഞ്ഞോ എന്ന് ബംഗാളിലെ ഗതാഗത മന്ത്രി ഫിർഹാദ് ഹക്കീം പരിഹസിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ബംഗാള്‍ സന്ദർശിച്ചപ്പോഴാണ് യോഗി ആദിത്യനാഥിന് യഥാര്‍ത്ഥ വികസനം മനസ്സിലായതെന്നും ഗതാഗത മന്ത്രി ട്വീറ്റ് ചെയ്തു. “കൊൽക്കത്തയിലെ എംഎഎ ഫ്ലൈഓവർ, ഞങ്ങളുടെ […]

Read More
 കോൺഗ്രസ് ആണ് വലുത് എല്ലാ ചർച്ചകളോടും സഹകരിക്കും;ഉമ്മൻ ചാണ്ടി

കോൺഗ്രസ് ആണ് വലുത് എല്ലാ ചർച്ചകളോടും സഹകരിക്കും;ഉമ്മൻ ചാണ്ടി

കോണ്‍ഗ്രസാണ് വലുതെന്നും എല്ലാ ചര്‍ച്ചകളോടും സഹകരിക്കുമെന്നും മുതിർന്ന നേതാവ് ഉമ്മന്‍ചാണ്ടി.തനിക്ക് കോണ്‍ഗ്രസാണ് വലുതെന്നും ഗ്രൂപ്പ് രണ്ടാമതാണെന്നും അടുത്ത കാലത്ത് കോണ്‍ഗ്രസില്‍ ഉണ്ടായ ചില കാര്യങ്ങളില്‍ ദുഃഖമുണ്ടായെന്നും ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി നടത്തിയ കൂടികാഴ്ച്ചക്ക് ശേഷമായിരുന്നു പ്രതികരണം. ‘കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഉണ്ട്. അടുത്ത കാലത്തുണ്ടായ കാര്യങ്ങളില്‍ ബുദ്ധിമുട്ടും വേദനയുമുണ്ട്. ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു. കോണ്‍ഗ്രസ് ജനാധിപത്യപ്രസ്ഥാനമാണ്. അവിടെ പ്രശ്‌നങ്ങളുണ്ടായാല്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം. പ്രതിപക്ഷ നേതാവ് വിഡി […]

Read More
 കോണ്‍ഗ്രസിലെ കലഹം, കണ്ണുംനട്ട് ബിജെപി; കോണ്‍ഗ്രസിന്റെ തകര്‍ച്ച ഗുണം ചെയ്യുമെന്ന് എംടി രമേശ്

കോണ്‍ഗ്രസിലെ കലഹം, കണ്ണുംനട്ട് ബിജെപി; കോണ്‍ഗ്രസിന്റെ തകര്‍ച്ച ഗുണം ചെയ്യുമെന്ന് എംടി രമേശ്

ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉയരുന്ന കലഹങ്ങളില്‍ കണ്ണുംനട്ട് ബിജെപി. കോണ്‍ഗ്രസിന്റെ തകര്‍ച്ച ബിജെപിക്ക് ഗുണം ചെയ്യുമെന്ന് ബിജെപി നേതാവ് എം ടി രമേശ് കോഴിക്കോട് പറഞ്ഞു. കോണ്‍ഗ്രസ് വിടുന്നവര്‍ക്ക് സിപിഐഎമ്മിലേക്ക് പോകാന്‍ ആകില്ല. കോണ്‍ഗ്രസില്‍ നിന്ന് പോയവര്‍ കേരളത്തിന് പുറത്ത് ബിജെപിയിലേക്കാണ് വരുന്നത്. ഇവിടെയും അങ്ങനെ ആകും എന്നാണ് പ്രതീക്ഷയെന്നാണ് എംടി രമേശിന്റെ പ്രതികരണം. നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിക്കാന്‍ തയ്യാറുള്ളവര്‍ക്ക് ബിജെപിയിലേക്ക് കടന്നു വരാമെന്നും എംടി രമേശ് പറഞ്ഞു. കോണ്‍ഗ്രസില്‍ അസംതൃപ്തരായ […]

Read More
 കോണ്‍ഗ്രസിനെ ഉലച്ച് വീണ്ടും രാജി; രാജിവെച്ചത് നെടുമങ്ങാട് സ്ഥാനാര്‍ത്ഥിയും കെപിസിസി അംഗവുമായ പിഎസ് പ്രശാന്ത്

കോണ്‍ഗ്രസിനെ ഉലച്ച് വീണ്ടും രാജി; രാജിവെച്ചത് നെടുമങ്ങാട് സ്ഥാനാര്‍ത്ഥിയും കെപിസിസി അംഗവുമായ പിഎസ് പ്രശാന്ത്

കോണ്‍ഗ്രസിനെ ഉലച്ച് വീണ്ടും രാജി. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വം രാജിവച്ചതായി അറിയിച്ച് നെടുമങ്ങാട് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന പി എസ് പ്രശാന്ത്. മുപ്പത് വര്‍ഷത്തെ കോണ്‍കോണ്ഗ്രസ് ജീവിതം അവസാനിപ്പിക്കുകയാണെന്നും ഏത് പാര്‍ട്ടിയുമായി സഹകരിക്കണമെന്ന് ആലോചിച്ചിട്ടില്ലെന്നും പറഞ്ഞ പ്രശാന്ത് തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ഒരു കോണ്‍ഗ്രസ് നേതാവും ഇടപെട്ടില്ലെന്നും ആരോപിച്ചു. കെസി വേണുഗോപാലിനെതിരേയും തിരുവനന്തപുരം ഡിസിസി അധ്യക്ഷനായ പാലോട് രവിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ആണ് പിഎസ് പ്രശാന്ത് ഉയര്‍ത്തിയത്. കേരളത്തില്‍ കോണ്‍ഗ്രസ് സംഘടന […]

Read More
 ‘കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങുകയല്ല, നേതാക്കള്‍ തന്നെ മുക്കുകയാണ്’; മുന്നണി വിട്ടേക്കുമെന്ന സൂചന നല്‍കി ഷിബു ബേബി ജോണ്‍

‘കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങുകയല്ല, നേതാക്കള്‍ തന്നെ മുക്കുകയാണ്’; മുന്നണി വിട്ടേക്കുമെന്ന സൂചന നല്‍കി ഷിബു ബേബി ജോണ്‍

കോണ്‍ഗ്രസിനെതിരെ പരസ്യ വിമര്‍ശനവുമായി ആര്‍എസ്പി നേതാക്കളും. യുഡിഎഫ് മുന്നണി വിട്ടേക്കുമെന്ന സൂചന നല്‍കിയ ഷിബു ബേബി ജോണ്‍, കോണ്‍ഗ്രസ് നേതാക്കള്‍ സ്വയം കപ്പല്‍ മുക്കുകയാണെന്നും കുറ്റപ്പെടുത്തി. ‘കോണ്‍ഗ്രസ് എന്ന കപ്പല്‍ മുങ്ങുകയല്ല. പകരം നേതാക്കള്‍ തന്നെ മുക്കുകയാണ്. അങ്ങനെ മുക്കുന്ന കപ്പലില്‍ നിന്ന് പോകാനല്ലേ എല്ലാവരും ആഗ്രഹിക്കുക’ എന്നായിരുന്നു മുന്നണി വിടുമോ എന്നതിനോട് ഷിബു ബേബി ജോണിന്റെ പ്രതികരണം. ‘രാജ്യത്ത് കോണ്‍ഗ്രസിന്റെ ആവശ്യം മനസിലാക്കി ഒപ്പം നില്‍ക്കുന്നവരാണ് ഞങ്ങള്‍. പക്ഷേ കോണ്‍ഗ്രസിന്റെ നേതാക്കള്‍ അത് മനസിലാക്കുന്നില്ലെന്നും’ ഷിബു […]

Read More
 കോണ്‍ഗ്രസിനോട് ഇടഞ്ഞ് ആര്‍എസ്പിയും; യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ധാരണ

കോണ്‍ഗ്രസിനോട് ഇടഞ്ഞ് ആര്‍എസ്പിയും; യുഡിഎഫ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ധാരണ

കോണ്‍ഗ്രസ് രക്ഷപ്പെടണമെങ്കില്‍ മുതിര്‍ന്ന നേതാക്കള്‍ തമ്മിലടിക്കാതിരിക്കണമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എഎ അസീസ്. ആര്‍എസ്പി ആവശ്യപ്പെടുന്നത് നേതാക്കള്‍ തമ്മിലടിക്കാതെ ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നാണ്. കോണ്‍ഗ്രസിന് ഉഭയകക്ഷി ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് കത്തുനല്‍കിയെങ്കിലും മറുപടി ലഭിക്കാത്തതിനാലാണ് നേതൃയോഗത്തില്‍ പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചതെന്ന് എ.എ അസീസ് മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് വേളയിലും പിന്നീടും ആര്‍എസ്പി ഉയര്‍ത്തിയ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് അതൃപ്തി ഉയര്‍ന്നത്. വിഷയത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ആര്‍എസ്പി സംസ്ഥാന സമിതി യോഗത്തിലും വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് തങ്ങളുയര്‍ത്തിയ ആവശ്യങ്ങള്‍ പരിഗണിക്കാതെ […]

Read More
 ‘തനിക്കെതിരെയുള്ള നടപടി മാനദണ്ഡം പാലിക്കാതെ, വി ഡി സതീശനും കെ സുധാകരനും കാണിച്ച അച്ചടക്കരാഹിത്യം താന്‍ കാണിച്ചിട്ടില്ല’; കെ പി അനില്‍ കുമാര്‍

‘തനിക്കെതിരെയുള്ള നടപടി മാനദണ്ഡം പാലിക്കാതെ, വി ഡി സതീശനും കെ സുധാകരനും കാണിച്ച അച്ചടക്കരാഹിത്യം താന്‍ കാണിച്ചിട്ടില്ല’; കെ പി അനില്‍ കുമാര്‍

മാനദണ്ഡം പാലിക്കാതെയാണ് തനിക്കെതിരെയുള്ള നടപടിയെന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍ കുമാര്‍. വി ഡി സതീശനും കെ സുധാകരനും കാണിച്ച അച്ചടക്കരാഹിത്യം താന്‍ കാണിച്ചിട്ടില്ല. അവര്‍ നേതൃത്വത്തെ വിമര്‍ശിച്ച അത്രയുമൊന്നും താന്‍ പറഞ്ഞിട്ടില്ല. ഇപ്പോഴും എന്താണ് അച്ചടക്ക നടപടിക്ക് പിന്നിലെ കാരണമെന്ന് വ്യക്തമായിട്ടില്ലെന്നും കെപി അനില്‍കുമാര്‍ പറഞ്ഞു. എഐസിസി അംഗത്തിനെതിരെ നടപടി എടുക്കുമ്പോള്‍ എഐസിസിയുടെ അനുമതി വേണം. അത് വാങ്ങിയിട്ടില്ല. ഫോണ്‍ കോളിലൂടെ പോലും വിശദീകരണം തേടിയില്ല. നൂറു കണക്കിന് ബ്ലോക്ക് […]

Read More