രാജ്യത്ത് 24 മണിക്കൂറിനിടെ 8,774 പേര്‍ക്ക് കോവിഡ് 9,481 രോഗമുക്തർ 621 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 8,774 പേര്‍ക്ക് കോവിഡ് 9,481 രോഗമുക്തർ 621 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 8,774 പേര്‍ക്ക് കോവിഡ്. 9,481 പേർ രോഗമുക്തരായിഇതോടെ രോഗമുക്തി നിരക്ക് 98.34 ശതമാനമായി തുടരുകയാണ്. 1.05 ലക്ഷം സജീവ കേസുകളാണ് നിലവിലുള്ളത്. ഇന്നലെ 621 പേരാണ് മഹാമാരി ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 4,68,544 ആയി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 82.86 ലക്ഷം ഡോസ് വാക്സിനാണ് ഇന്നലെ വിതരണം ചെയ്തത്. ഇതുവരെ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവരുടെ എണ്ണം 121.94 കോടിയായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ […]

Read More
 രാജ്യത്ത് 8,318 പുതിയ കോവിഡ് കേസുകൾ; 10,967 രോഗമുക്തർ 465 മരണം

രാജ്യത്ത് 8,318 പുതിയ കോവിഡ് കേസുകൾ; 10,967 രോഗമുക്തർ 465 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,318 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10,967 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 98.34 ശതമാനമായി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 1.07 ലക്ഷം സജീവ കേസുകളാണ് നിലവിലുള്ളത്. 541 ദിവസത്തിനിടയില്‍ ആദ്യമായാണ് കേസുകള്‍ ഇത്രയധികം കുറയുന്നത്.ഇന്നലെ 465 പേരാണ് മഹാമാരി ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 4,67,933 ആയി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 73.58 ലക്ഷം ഡോസ് വാക്സിനാണ് ഇന്നലെ […]

Read More
 287 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്ക് ;രാജ്യത്ത് 8,865 പുതിയ കോവി‍ഡ് കേസുകള്‍;പകുതിയും കേരളത്തിൽ

287 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്ക് ;രാജ്യത്ത് 8,865 പുതിയ കോവി‍ഡ് കേസുകള്‍;പകുതിയും കേരളത്തിൽ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,865 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11,971 പേർ രോഗമുക്തരായി. 287 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കേസുകളാണിത് ഇതില്‍ പകുതിയും കേരളത്തിലാണ്.ഇന്നലെ 197 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 1,30,793 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇത് 525 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണ്. പോസിറ്റിവിറ്റി നിരക്ക് 0.80 ശതമാനമായി താഴ്ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 43 ദിവസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ടുശതമാനത്തിന് താഴെയാണ് നില്‍ക്കുന്നത്. രാജ്യത്തെ സജീവ […]

Read More
 24 മണിക്കൂറിനിടെ 11,850 പുതിയ കേസുകൾ 555 മരണം

24 മണിക്കൂറിനിടെ 11,850 പുതിയ കേസുകൾ 555 മരണം

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 11,850 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 5. 3 ശതമാനo കുറവാണ് ഇന്ന് രേഖപ്പെടുത്തിയത് .555 മരണം കോവിഡ് മൂലം ഉണ്ടായതോടെ 4,63,245 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 1,36,308 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിൽ കഴിയുന്നത് . 274 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത് . രാജ്യത്ത് ആകെ 3,44,26,036 പേരാണ് കോവിഡ് ബാധിതരായത് .ആകെ രോഗമുക്തി നിരക്ക് 98.26 % ആയി .കഴിഞ്ഞ 24 മണിക്കൂറിനിടെ 58,42,530 […]

Read More
 രാജ്യത്തെ അന്തര്‍ സംസ്ഥാന യാത്രകള്‍ക്കിനി വിലക്കില്ല; കൊവിഡ് യാത്രാ നിര്‍ദ്ദേശങ്ങള്‍ പുതുക്കി കേന്ദ്രം

രാജ്യത്തെ അന്തര്‍ സംസ്ഥാന യാത്രകള്‍ക്കിനി വിലക്കില്ല; കൊവിഡ് യാത്രാ നിര്‍ദ്ദേശങ്ങള്‍ പുതുക്കി കേന്ദ്രം

രാജ്യത്തെ അന്തര്‍ സംസ്ഥാന യാത്രകള്‍ക്കിനി വിലക്കുണ്ടാവില്ല. അന്തര്‍ സംസ്ഥാന റെയില്‍, വിമാന,ബസ് യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രം പുതുക്കി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കണ്ടതില്ലെന്നും നിര്‍ദേശം. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയത്. ആവശ്യമെന്നു കണ്ടാല്‍ സംസ്ഥാനത്തേക്കു പ്രവേശിക്കുന്നതിന് ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ പരിശോധന നിര്‍ബന്ധമാക്കാന്‍ അതതു സര്‍ക്കാരുകള്‍ക്കു തീരുമാനിക്കാം. എന്നാല്‍ ഇക്കാര്യം നേരത്തെ അറിയിക്കണം. രണ്ടു ഡോസ് വാക്സിനും എടുത്ത് 15 ദിവസം പൂര്‍ത്തിയായ, […]

Read More
 അടച്ചിടലിലും രക്ഷയില്ല; കോവിഡ് വ്യാപനത്തില്‍ രാജ്യത്ത് മുന്‍പന്തിയില്‍ കേരളം

അടച്ചിടലിലും രക്ഷയില്ല; കോവിഡ് വ്യാപനത്തില്‍ രാജ്യത്ത് മുന്‍പന്തിയില്‍ കേരളം

രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ ആശങ്കയൊഴിയാതെ കേരളം. അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ പ്രതിദിന മരണം പത്തായി കുറഞ്ഞപ്പോള്‍ കേരളത്തില്‍ അത് മിക്ക ദിവസവും നൂറിനു മേലെയാണ്. ദിവസങ്ങളായി കേരളത്തിലാണ് ഏറ്റവുമധികം പ്രതിദിന രോഗികള്‍. മഹാരാഷ്ട്രയില്‍ പ്രതിദിന കേസുകള്‍ നാലായിരത്തിലും താഴെയെത്തിയപ്പോള്‍ കേരളത്തില്‍ അത് പല ദിവസവും ഇരുപതിനായിരം കടക്കുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കേരളത്തിലാണ്. അയല്‍ സംസ്ഥാനങ്ങള്‍ എല്ലാം ഇളവുകള്‍ നല്‍കുമ്പോള്‍ കേരളം ഇതിന് സാധിക്കാത്ത അവസ്ഥയിലാണ്. കേസുകള്‍ കൂടുമെന്നുറപ്പായിട്ടും കൂടുതല്‍ അടച്ചിടേണ്ടെന്നാണ് മുഖ്യമന്ത്രി […]

Read More
 മൂന്നാം തരംഗം രൂക്ഷമാവുമെന്ന് മുന്നറിയിപ്പ്; ആഗസ്റ്റില്‍ ആരംഭിച്ച് ഒക്ടോബറില്‍ രൂക്ഷമാവും

മൂന്നാം തരംഗം രൂക്ഷമാവുമെന്ന് മുന്നറിയിപ്പ്; ആഗസ്റ്റില്‍ ആരംഭിച്ച് ഒക്ടോബറില്‍ രൂക്ഷമാവും

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം രൂക്ഷമാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ആഗസ്റ്റ് മാസത്തോടെ ആരംഭിക്കുന്ന മൂന്നാം തരംഗം ഒക്ടോബറില്‍ ഉച്ചസ്ഥായിയിലെത്തുമെന്നാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഹൈദരാബാദ്, കാണ്‍പൂര്‍ എന്നിവിടങ്ങളിലെ ഗവേഷകര്‍ പറയുന്നത്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം മുതല്‍ 1,50,000 വരെ എത്തുമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു. ഒക്ടോബര്‍ മാസത്തോടെ കൊവിഡ് മൂന്നാം തരംഗം രൂക്ഷമാകും. എന്നാല്‍ രണ്ടാം തരംഗത്തോളം മൂന്നാം തരംഗം രൂക്ഷമാകില്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതേസമയം നിലവില്‍ കേരള, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ […]

Read More
 ഇന്ത്യയില്‍ കൊവിഡ് മരണങ്ങള്‍ ഔദ്യോഗിക കണക്കിലും കൂടുതലെന്ന റിപ്പോര്‍ട്ട് പൂര്‍ണമായും തെറ്റെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ഇന്ത്യയില്‍ കൊവിഡ് മരണങ്ങള്‍ ഔദ്യോഗിക കണക്കിലും കൂടുതലെന്ന റിപ്പോര്‍ട്ട് പൂര്‍ണമായും തെറ്റെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ഇന്ത്യയില്‍ ഔദ്യോഗിക കണക്കുകളെക്കാള്‍ പതിന്മടങ്ങ് കൂടുതലാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണമെന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍. നിശ്ചിത കാലയളവില്‍ അസാധാരണമായി മരണനിരക്കില്‍ വര്‍ധനയുണ്ടായതിനു കാരണം കോവിഡ് മരണങ്ങളാണെന്ന നിഗമനത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ടുകളെന്നും ഈ റിപ്പോര്‍ട്ടുകള്‍ വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയുള്ളതല്ലെന്നും പൂര്‍ണമായും തെറ്റാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യയിലെ മരണ രജിസ്‌ട്രേഷന്‍ സംവിധാനം സുശക്തവും ചട്ടപ്രകാരം പ്രവര്‍ത്തിക്കുന്നതുമാണെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു. ചില മരണങ്ങള്‍, പകര്‍ച്ചവ്യാധികളുടെയും അതിന്റെ കൈകാര്യം ചെയ്യലിന്റെയും അടിസ്ഥാന പ്രമാണങ്ങള്‍ കാരണം തിരിച്ചറിയപ്പെടാത്ത പോയേക്കാം. എന്നാല്‍ മരണങ്ങള്‍ […]

Read More
 കോവിഡ് രണ്ടാം തരംഗം മാതാപിതാക്കളെ കവർന്നു;അനാഥരായി 577 കുട്ടികൾ

കോവിഡ് രണ്ടാം തരംഗം മാതാപിതാക്കളെ കവർന്നു;അനാഥരായി 577 കുട്ടികൾ

കോവിഡ് രണ്ടാം തരംഗത്തിന്റെ 55 ദിവസത്തെ കണക്ക് പരിശോധിക്കുമ്പോള്‍ 577 കുട്ടികളാണ് മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അനാഥരായത്. കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. സമൂഹ മാധ്യമങ്ങളില്‍ അനാഥരായ കുട്ടികളെ ദത്തെടുക്കുന്നത് സംബന്ധിച്ച് സന്ദേശങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് അന്വേഷണം നടന്നത്. “എല്ലാ സംസ്ഥാനങ്ങളിലും ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി. ഓരോ ജില്ലയിലും എത്ര കുട്ടികള്‍ അനാഥരായി എന്നതില്‍ കണക്കെടുത്തു. നിലവില്‍ 577 കുട്ടികള്‍ക്കാണ് മാതാപിതാക്കള്‍ നഷ്ടമായിട്ടുള്ളത്,” മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.അനാഥരായ കുട്ടികള്‍ക്ക് പിന്തുണയ്ക്കാനും സംരക്ഷിക്കാനും സര്‍ക്കാര്‍ […]

Read More
 ‘തന്നെ കൊറോണ വൈറസില്‍നിന്ന് സംരക്ഷിക്കുന്നത് ഗോമൂത്രം’; ദിവസവും കുടിക്കുന്നുണ്ടെന്നും പ്രജ്ഞാ സിങ് ഠാക്കൂര്‍

‘തന്നെ കൊറോണ വൈറസില്‍നിന്ന് സംരക്ഷിക്കുന്നത് ഗോമൂത്രം’; ദിവസവും കുടിക്കുന്നുണ്ടെന്നും പ്രജ്ഞാ സിങ് ഠാക്കൂര്‍

താന്‍ എല്ലാ ദിവസവും ഗോമൂത്രം കുടിക്കുന്നുണ്ടെന്നും അതാണ് തന്നെ കൊറോണ വൈറസില്‍നിന്ന് സംരക്ഷിക്കുന്നതെന്നും ഭോപ്പാലിലെ ബി.ജെ.പി. എം.പി. പ്രജ്ഞാ സിങ് ഠാക്കൂര്‍. ഗോമൂത്രത്തിന് കോവിഡ് മൂലമുണ്ടാകുന്ന ശ്വാസകോശ അണുബാധയെ ഭേദമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പാൻറഞ്ഞു.രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം വ്യാപിച്ചുകൊണ്ടിരിക്കെയാണ് ബി.ജെ.പി. എം.പിയുടെ പ്രസ്താവന. ‘ഒരു തദ്ദേശീയ പശുവിന്റെ മൂത്രം എല്ലാ ദിവസവും കുടിക്കുന്നുണ്ടെങ്കില്‍ അത് കോവിഡ്മൂലമുണ്ടാകുന്ന ശ്വാസകോശ അണുബാധയെ സുഖപ്പെടുത്തും. ഞാന്‍ എല്ലാ ദിവസവും പശുമൂത്രം കുടിക്കുന്നു. അതിനാല്‍ ഇപ്പോള്‍ എനിക്ക് കൊറോണയ്‌ക്കെതിരെ ഒരു മരുന്നും […]

Read More