മൃതദേഹങ്ങള്‍ നദികളില്‍ തള്ളുന്നത് തടയണം; സുപ്രിംകോടതിയില്‍ പൊതു താത്പര്യഹര്‍ജി

മൃതദേഹങ്ങള്‍ നദികളില്‍ തള്ളുന്നത് തടയണം; സുപ്രിംകോടതിയില്‍ പൊതു താത്പര്യഹര്‍ജി

മൃതദേഹങ്ങള്‍ നദികളില്‍ തള്ളുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതു താത്പര്യഹര്‍ജി. നൂറോളം മൃതദേഹങ്ങള്‍ ഗംഗാനദിയില്‍ ഒഴുകിനടന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അഭിഭാഷകയായ മഞ്ജു ജെയ്റ്റ്‌ലിയാണ് സുപ്രിംകോടതിയെ സമീപിച്ചത്. കൊവിഡ് രണ്ടാം തരംഗത്തില്‍ മരണ നിരക്ക് വര്‍ധിച്ചിരുന്നു. മൃതദേഹം സംസ്‌ക്കരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. തുടർന്ന് യമുന, ഗംഗ നദികളില്‍ മൃതദേഹങ്ങള്‍ ഒഴുകിനടന്നത് വാര്‍ത്തയായിരുന്നു. ഗംഗാനദിയില്‍ നിന്ന് മൃതദേഹങ്ങള്‍ നീക്കം ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍, ആചാരപ്രകാരം മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Read More

കോവിഡ് ; രാജ്യത്തെ 9346 കുട്ടികളെ ബാധിച്ചു; ദേശീയ ബാലാവകാശ കമ്മീഷൻ

കൊവിഡ് മഹാമാരി രാജ്യത്തെ 9,346 കുട്ടികളെ ബാധിച്ചുവെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍. 1742 കുട്ടികള്‍ക്ക് മാതാപിതാക്കള്‍ നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ദേശീയ ബാലാവകാശ കമ്മിഷന്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കൊവിഡ് അനാഥരാക്കിയ കുട്ടികളുടെ വിവരശേഖരണത്തിന് ദേശീയ ബാലാവകാശ കമ്മിഷന്‍ തയാറാക്കിയ ബാല്‍ സ്വരാജ് പോര്‍ട്ടലിലാണ് കണക്കുകളുള്ളത്. 2020 മാര്‍ച്ച് മുതല്‍ 2021 മെയ് 29 വരെയുള്ള കണക്കുകളാണ് ക്രോഡീകരിച്ചത്.മഹാമാരി കേരളത്തിലെ 952 കുട്ടികളെയാണ് ബാധിച്ചതെന്നും ദേശീയ ബാലാവകാശ കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു. 7464 കുട്ടികളുടെ മാതാപിതാക്കളില്‍ ഒരാള്‍ മരിച്ചതായി കണക്കില്‍ […]

Read More
 കോവിഡ് ; ഉത്തർപ്രദേശിൽ ഒരു കുടുംബത്തിൽ 20 ദിവസത്തിനിടെ മരിച്ചത് ഏഴു പേർ

കോവിഡ് ; ഉത്തർപ്രദേശിൽ ഒരു കുടുംബത്തിൽ 20 ദിവസത്തിനിടെ മരിച്ചത് ഏഴു പേർ

കൊവിഡ് ബാധിച്ച് ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് ഏഴ് പേര്‍ക്ക്. ഇരുപത് ദിവസത്തിനിടെയാണ് ഏഴ് പേര്‍ മരിച്ചത്. ലഖ്‌നൗവിനടുത്തുള്ള ഇമാലിയ ഗ്രാമത്തിലാണ് സംഭവം. ഓംകാര്‍ യാദവ് എന്നയാളുടെ കുടുംബാംഗങ്ങളാണ് കൊവിഡ് മൂലം മരണമടഞ്ഞത്. ഒരാള്‍ ഹൃദയാഘാതംമൂലവും മരണപ്പെട്ടു. കൊവിഡ് രണ്ടാം തരംഗത്തിലാണ് ഓംകാര്‍ യാദവിന് കുടുംബത്തിലെ ഏഴ് പേരെ നഷ്ടപ്പെട്ടത്. ഏപ്രില്‍ 25നും മെയ് പതിനഞ്ചിനും ഇടയിലാണ് ഏഴ് മപേര്‍ മരണപ്പെട്ടത്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഏഴ് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ […]

Read More

വൻതുക വാങ്ങിയുള്ള വാക്സിനേഷൻ പാക്കേജ് അനുവദിക്കില്ല; സ്വകാര്യ ആശുപതികളുടെ വാക്‌സിനേഷൻ പാക്കേജിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രാലയം

സ്വകാര്യ ആശുപത്രികളുടെ വാക്സിനേഷൻ പാക്കേജിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രാലയം. വൻതുക വാങ്ങിയുള്ള വാക്സിനേഷൻ പാക്കേജ് അനുവദിക്കില്ല. ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച വാക്സിൻ വിതരണ മാനദണ്ഡം എല്ലാ സ്വകാര്യ ആശുപത്രികളും പാലിക്കണം. സര്‍ക്കാര്‍, സ്വകാര്യ കോവിഡ‍് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ മാത്രമെ കുത്തിവെപ്പ് നടത്താവൂ. ജോലി ചെയ്യുന്ന സ്ഥലം, വീടിനോടു ചേര്‍ന്നുള്ള വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും കുത്തിവെപ്പ് നടത്താം. വീടിനോടു ചേര്‍ന്നുള്ള വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമാണ് വാക്സിന്‍ നല്‍കേണ്ടതെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുന്നു. വാക്സിനേഷൻ മാർഗനിർദേശം സ്വകാര്യ ആശുപത്രികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് […]

Read More
 ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്നിന്റെ വില നിശ്ചയിച്ചു; ഒരു കവര്‍ മരുന്നിന് 990 രൂപ

ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്നിന്റെ വില നിശ്ചയിച്ചു; ഒരു കവര്‍ മരുന്നിന് 990 രൂപ

രാജ്യത്തെ പ്രമുഖ പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്നിന്റെ വില നിശ്ചയിച്ചു. ഒരു കവര്‍ മരുന്നിന് 990 രൂപയാണ് വിതരണക്കാരായ പ്രമുഖ മരുന്ന് കമ്പനിയായ ഡോ. റെഡ്ഡീസ് ലാബ് വില നിശ്ചയിച്ചത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വില കുറച്ച് നല്‍കുമെന്ന് കമ്പനി അറിയിച്ചതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. 2 ഡിയോക്സി ഡി ഗ്ലൂക്കോസ് എന്ന മരുന്നാണ് ഡിആര്‍ഡിഒ വികസിപ്പിച്ചത്. മരുന്ന് രോഗമുക്തിയുടെ ദൈര്‍ഘ്യം കുറയ്ക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ധന്‍ മരുന്നിന്റെ ഉദ്ഘാടന […]

Read More
 ചിരഞ്ജീവിയുടെ നേതൃത്വത്തില്‍ ആന്ധ്രയില്‍ ഓക്സിജൻ വിതരണം നാളെ മുതൽ

ചിരഞ്ജീവിയുടെ നേതൃത്വത്തില്‍ ആന്ധ്രയില്‍ ഓക്സിജൻ വിതരണം നാളെ മുതൽ

കോവിഡ് രോഗികളെ സഹായിക്കാനായി മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ നേതൃത്വത്തില്‍ നാളെ മുതല്‍ ആന്ധ്രയില്‍ ഓക്സിജന്‍ വിതരണം ആരംഭിക്കും.ചിരഞ്ജീവി ചാരിറ്റബിള്‍ ട്രസ്റ്റിന്‍്റെ കീഴിലാണ് ഓക്സിജൻ വിതരണം നടക്കുന്നത്. ചിരഞ്ജീവി ചാരിറ്റബിള്‍ ട്രസ്റ്റിന്‍്റെ ഒൗദ്യോഗിക ട്വിറ്ററില്‍ ചിരഞ്ജീവി ഇങ്ങനെ എഴുതി: “ദൗത്യം ആരംഭിക്കുന്നു. ജീവന്‍െറ രക്ഷയായ ഓക്സിജന്‍്റെ അഭാവം മൂലം മരണങ്ങള്‍ ഉണ്ടാകരുത്”. ഓക്സിജന്‍ സിലിണ്ടറുകള്‍ക്ക് പുറമേ, ചിരഞ്ജീവി ചാരിറ്റബിള്‍ ട്രസ്റ്റ് രോഗികള്‍ക്ക് നിരവധി സഹായങ്ങള്‍ നല്‍കുന്നുണ്ട്. ഓക്സിജന്‍ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മകന്‍ റാം ചരണ്‍ മേല്‍നോട്ടം വഹിക്കും. ബുധനാഴ്ച ഓക്സിജന്‍ […]

Read More
 കോവിഡ് കാലത്തെ ആകാശ കല്യാണം,വൈറലായി ചിത്രങ്ങള്‍, അന്വേഷണം ആരംഭിച്ച് ഡിജിസിഎ

കോവിഡ് കാലത്തെ ആകാശ കല്യാണം,വൈറലായി ചിത്രങ്ങള്‍, അന്വേഷണം ആരംഭിച്ച് ഡിജിസിഎ

കോവിഡ് പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ സര്‍ക്കാരുകള്‍ കര്‍ശന മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനിടെ ആകാശത്ത് വെച്ച് വിവാഹ ചടങ്ങ് നടത്തി രാകേഷും ദീക്ഷണയും. ഇരുവരുടെയും വിവാഹ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. മെയ് 23നാണ് ആകാശത്തുവച്ച് രണ്ട് പേരും വിവാഹിതരായത്. മധുരയില്‍ നിന്ന് തൂത്തുക്കുടിയിലേക്ക് വിമാനം ചാര്‍ട്ട് ചെയ്താണ് ആകാശത്തുവച്ചുള്ള വിവാഹം നടന്നത്. ബന്ധുക്കളും അതിഥികളുമാണ് വിമാനത്തില്‍ മറ്റ് യാത്രക്കാരായി ഉണ്ടായിരുന്നത്.130 പേരെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. ഇവരുമായി ചാര്‍ട്ടേഡ് വിമാനം പറന്നുയര്‍ന്നു. ആകാശത്തുവച്ച് വിവാഹവും നടന്നു. തമിഴ്‌നാട് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ മെയ് […]

Read More
 രാജസ്ഥാനിലെ ദുംഗര്‍പൂരില്‍ 300ലേറെ കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

രാജസ്ഥാനിലെ ദുംഗര്‍പൂരില്‍ 300ലേറെ കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

രാജസ്ഥാനിലെ ദുംഗര്‍പൂരില്‍ 300ലേറെ കുട്ടികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 19 വയസ്സില്‍ താഴെയുള്ള 315 കുട്ടികള്‍ക്കാണ് ദുംഗര്‍പൂര്‍ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. മെയ് 12 മുതലുള്ള കണക്കാണിത്. 9 വയസ്സ് വരെയുള്ള 60 കുട്ടികള്‍ക്കും 9-19 പ്രായമുള്ള 255 കുട്ടികള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ ആവശ്യത്തിന് വാര്‍ഡുകളും ഓക്സിജനും സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ രാജസ്ഥാനില്‍ 6103 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 115 പേര്‍ മരിച്ചു. ആക മരണം 7,590 ആയി. ആകെ […]

Read More
 രാജ്യത്ത് 24 മണിക്കൂറിനിടെ 2,57,299 പേർക്ക് കോവിഡ്; 4,194 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 2,57,299 പേർക്ക് കോവിഡ്; 4,194 മരണം

രാജ്യത്ത് 2,57,299 പേര്‍ക്ക് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 4,194 പേരാണ് കോവിഡ് മൂലം മരിച്ചത് 3,57,630 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 2,62,89,290 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,30,70,365 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് ഇതുവരെ 2,95,525 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 29,23,400 സജീവ രോഗികളുണ്ട്. രാജ്യത്ത് ഇതുവരെ 19,33,72,819 വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More
 മഹാമാരി കാലത്തെ പെൺകരുത്ത്;ആംബുലൻസ് വളയം പിടിച്ച് ജസ്ലിൻ

മഹാമാരി കാലത്തെ പെൺകരുത്ത്;ആംബുലൻസ് വളയം പിടിച്ച് ജസ്ലിൻ

ഈ മഹാമാരികാലം ഏത് വിധേനയും അതിജീവിക്കാനുള്ള ശ്രെമത്തിലാണ് ഓരോരുത്തരും അതിനിടയിൽ സ്വന്തം ജീവൻ പണയം വെച്ചും ആരോഗ്യപ്രവർത്തന മേഖലയിൽ പ്രവർത്തിക്കുന്ന ഒരുപാട് ഒട്ടനവധി ആളുകൾ നമുക്കിടയിൽ തന്നെയുണ്ട്.അത്തരത്തിൽ ഒരു പെൺകരുത്താണ് ഫാത്തിമ ജസ്ലിൻ. ഇപ്പോൾ കോവിഡ് ടെസ്റ്റ് ചെയ്യാനുള്ള രോഗികളെ കൊണ്ട് പോകുന്നതിനുള്ള ആംബുലൻസ് ഓടിക്കുന്ന തിരക്കിലാണ് ജെസ്‌ലിൻ. ആംബുലൻസ് ഉണ്ടോ സധാ പ്രവർത്തിക്കാൻ ഇവിടെ ഒരു പെൺ കരുത്തുണ്ട്. ഏത് സമയത്തും പ്രവർത്തിക്കാനായി ഞാൻ 100 ശതമാനം റെഡി എന്നാണ് ജെസ്ലിന്റെ അഭിപ്രായം കോഴിക്കോട് കുന്ദമംഗലം […]

Read More