കൊണ്ടോട്ടി ഷഹാന മുംതാസ് മരണം; ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പോലീസ്
മലപ്പുറം: നിറത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാരില്‍നിന്ന് അവഹേളനം നേരിട്ടതിനു പിന്നാലെയുള്ള നവവധുവിന്റെ ആത്മഹത്യയില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പൊലീസ്. ഷഹാന മുംതാസിന്റെ മരണത്തിലാണ് ഭര്‍ത്താവ് അബ്ദുല്‍ വാഹിദിനും വീട്ടുകാര്‍ക്കുമെതിരെ പൊലീസ് നടപടി. ഭര്‍തൃപീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണു പുതുതായി ചുമത്തിയത്. ഷഹാനയുടെ മരണത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. സ്വമേധയാ കേസെടുക്കാന്‍ കമ്മിഷന്‍ ഡയറക്ടര്‍ക്കും സിഐക്കും ചെയര്‍പേഴ്‌സന്‍ അഡ്വ. പി. സതീദേവി നിര്‍ദേശം നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം യുവജന കമ്മീഷന്‍ പൊലീസില്‍നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. യുവജന […]
Read More