സ്ത്രീയുടെയും പുരുഷൻ്റെയും മൃതദേഹങ്ങൾ പുഴുവരിച്ച നിലയിൽ; മൂന്ന് ദിവത്തെ പഴക്കമെന്ന് റിപ്പോർട്ട്

സ്ത്രീയുടെയും പുരുഷൻ്റെയും മൃതദേഹങ്ങൾ പുഴുവരിച്ച നിലയിൽ; മൂന്ന് ദിവത്തെ പഴക്കമെന്ന് റിപ്പോർട്ട്

കൊല്ലം: സ്ത്രീയുടെയും പുരുഷനെയും മൃതദേഹങ്ങൾ പുഴുവരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം അഞ്ചൽ പുനലൂർ റോഡിൽ വെട്ടിപ്പുഴ പാലത്തിന് സമീപത്തായി ഇന്ന് ഉച്ചയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വർഷങ്ങളായി പുറമ്പോക്ക് ഭൂമിയിൽ കുടിൽ കെട്ടി ഒരു കുടുംബം താമസിച്ചു വന്നിരുന്നു. കണ്ടെത്തിയത് ഇവരുടെതാണോ മൃതദേഹം എന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കാഴ്ചയിൽ മൂന്ന് ദിവസത്തിലധികം പഴക്കം തോന്നിക്കുന്ന മൃതദേഹങ്ങൾ പുഴുവരിച്ച നിലയിലാണ്. ഇന്ന് ഉച്ചയോടെ ഇവിടെ നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് സമീപത്തുള്ളവരാണ് പുനലൂർ പോലീസിനെ […]

Read More
 മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു

മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു

കൊച്ചി∙ നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ(93) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. കബറടക്കം ഇന്ന് വൈകിട്ട് നാലിന് ചെമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ചെമ്പ് പാണപറമ്പിൽ പരേതനായ ഇസ്മായിലിന്റെ ഭാര്യയാണ്. നടൻ ഇബ്രാഹിം കുട്ടി, സക്കരിയ, അമീന, സൗദ, ഷഫീന എന്നിവരാണ് മറ്റു മക്കൾ. നടന്മാരായ ദുൽഖർ സൽമാൻ, അഷ്കർ സൗദാൻ, മഖ്‌ബൂൽ സൽമാൻ തുടങ്ങിയവർ കൊച്ചുമക്കളാണ്. മരുമക്കള്‍: പരേതനായ സലിം (കാഞ്ഞിരപ്പള്ളി), കരിം (തലയോലപ്പറമ്പ്), […]

Read More
 കോഴിക്കോട് ഐസ്ക്രീം കഴിച്ച് കുട്ടി മരിച്ച സംഭവം: കൊലപാതകം; പിതൃസഹോദരി അറസ്റ്റിൽ

കോഴിക്കോട് ഐസ്ക്രീം കഴിച്ച് കുട്ടി മരിച്ച സംഭവം: കൊലപാതകം; പിതൃസഹോദരി അറസ്റ്റിൽ

കൊയിലാണ്ടി: അരിക്കുളത്ത് ഐസ്ക്രീം കഴിച്ചു കുട്ടി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. അഹമ്മദ് ഹസൻ റിഫായി (12) യുടെ മരണത്തിൽ പിതൃസഹോദരി താഹിറ (34) യെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചായത്ത് മെംബറുടെ സാന്നിധ്യത്തിൽ ഡിവൈഎസ്പി ആർ.ഹരിപ്രസാദാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐസ്ക്രീം ഫാമിലി പാക്കിൽ വിഷം കലർത്തി കുട്ടിയുടെ വീട്ടിൽ കൊടുക്കുകയായിരുന്നു. ഉമ്മയും രണ്ടു മക്കളും വീട്ടിലില്ലാതിരുന്നതിനാൽ അവർ രക്ഷപ്പെട്ടു. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമദ് ഹസൻ റിഫായി(12)യാണ് ദുരൂഹസാഹചര്യത്തിൽ […]

Read More
 യമനില്‍ തിക്കിലും തിരക്കിലും പെട്ട് 78 പേർ കൊല്ലപ്പെട്ടു: നൂറുകണക്കിന് ആളുകള്‍ക്ക് പരിക്ക്

യമനില്‍ തിക്കിലും തിരക്കിലും പെട്ട് 78 പേർ കൊല്ലപ്പെട്ടു: നൂറുകണക്കിന് ആളുകള്‍ക്ക് പരിക്ക്

യമന്‍ തലസ്ഥാനമായ സനയില്‍ തിക്കിലും തിരക്കിലും പെട്ട് 78 പേർ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്ക് . റംസാനോട് അനുബന്ധിച്ച് ഓൾഡ് സിറ്റിയിൽ വ്യാപാരികൾ സംഘടിപ്പിച്ച സക്കാത്ത് വിതരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയവരാണ് കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ബ്രിജി പറഞ്ഞു. പ്രാദേശിക അധികാരികളുമായി ഏകോപിപ്പിക്കാതെ ക്രമരഹിതമായി ഫണ്ട് വിതരണം ചെയ്തതാണ് തകർച്ചയ്ക്ക് കാരണമെന്ന് അബ്ദുൽ ഖാലിഖ് അൽ അഗ്രി കുറ്റപ്പെടുത്തി. വിശുദ്ധ റംസാന്‍ മാസത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ഈദ് അൽ-ഫിത്തറിന് ദിവസങ്ങൾക്ക് മുമ്പാണ് ദുരന്തം. പരിക്കേറ്റവരെ […]

Read More
 കോഴിക്കോട് ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും; 12കാരന് ദാരുണാന്ത്യം

കോഴിക്കോട് ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും; 12കാരന് ദാരുണാന്ത്യം

കോഴിക്കോട്: ഐസ്‌ക്രീം കഴിച്ചതിനു പിന്നാലെ ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു. കൊയിലാണ്ടി അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിസായി (12) ആണ് മരിച്ചത്. ചങ്ങരോത്ത് എയുപി സ്‌കൂള്‍ ആറാംക്ലാസ് വിദ്യാര്‍ഥിയാണ്. ഞായറാഴ്ച വൈകിട്ടോടെയാണ് ഹസന്‍ ഐസ്‌ക്രീം കഴിച്ചത്. ഇതിനു പിന്നാലെ ഛര്‍ദി ഉണ്ടായ ഉടന്‍ സമീപത്തെ ക്ലിനിക്കിലും മേപ്പയ്യൂരിലും ചികിത്സ തേടി. തിങ്കളാഴ്ച പുലര്‍ച്ചെ കൂടുതല്‍ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഇവിടെ നിന്ന് കോഴിക്കോട്ടെ […]

Read More
 സുഡാനിൽ സൈനിക ഏറ്റുമുട്ടലിനിടെ ജനൽ വഴി വെടിയേറ്റു; മലയാളിക്ക് ദാരുണാന്ത്യം

സുഡാനിൽ സൈനിക ഏറ്റുമുട്ടലിനിടെ ജനൽ വഴി വെടിയേറ്റു; മലയാളിക്ക് ദാരുണാന്ത്യം

ആലക്കോട്∙ സുഡാനിൽ സൈനികരും അർധ സൈനികരും തമ്മിൽ ഏറ്റുമുട്ടുന്നതിനിടെ വെടിയേറ്റ് ആലക്കോട് കാക്കടവ് സ്വദേശി ആലിവേലിൽ ആൽബർട്ട് അഗസ്റ്റിൻ (48) മരിച്ചതായി വിവരം. ആൽബർട്ട് താമസിച്ചുകൊണ്ടിരുന്ന ഫ്ലാറ്റിലെ ജനൽ വഴിയാണ് വെടിയേറ്റത്. വിമുക്തഭടനായ ആൽബർട്ട് ആറു മാസമായി അവിടെ സെക്യൂരിറ്റി മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. രണ്ടാഴ്ച മുൻപ് ഭാര്യ സൈബല്ലയും ഇളയ മകൾ മരീറ്റയും അവധിക്കാലം ചെലവിടാനായി ഇവിടെ എത്തിയിരുന്നു. ഇവർ സുരക്ഷിതരാണ്‌. മൂവരും നാട്ടിലേക്കു മടങ്ങാൻ ഇരിക്കെയാണ‌ു സംഭവം. അഗസ്റ്റിനാണ് ആൽബർട്ടിന്റെ പിതാവ്. മാതാവ് […]

Read More
 സമാജ്‌വാദി പാർട്ടി മുൻ എംപി ആതിഖ് അഹ്‌മദും സഹോദരനും വെടിവയ്പ്പിൽ കൊല്ലപ്പെട്ടു

സമാജ്‌വാദി പാർട്ടി മുൻ എംപി ആതിഖ് അഹ്‌മദും സഹോദരനും വെടിവയ്പ്പിൽ കൊല്ലപ്പെട്ടു

ലക്നൗ∙ ഉത്തർപ്രദേശിലെ സ്പെഷൽ ടാസ്ക് ഫോഴ്സ് ടീമുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മകൻ ആസാദ് അഹമ്മദിന്റെ സംസ്കാരം നടന്ന് മണിക്കൂറുകൾ മാത്രം പിന്നിടുമ്പോഴാണ്, ക്യാമറക്കണ്ണുകൾക്കു മുന്നിൽ പൊലീസുകാരെ സാക്ഷിയാക്കി ആതിഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫ് അഹമ്മദിനെയും അക്രമികൾ വധിച്ചത്. ഉമേഷ് പാൽ വധക്കേസുമായി ബന്ധപ്പെട്ട കേസിൽ പ്രതിയുമായ ആസാദ് അഹമ്മദും കൂട്ടാളി മുഹമ്മദ് ഗുലാമും രണ്ടു ദിവസം മുൻപാണ് സ്പെഷൽ ടാസ്ക് ഫോഴ്സുമായുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റ് കൊല്ലപ്പെട്ടത്. സമാജ്‌വാദി പാർട്ടി മുൻ എംപി ആതിഖ് അഹ്‌മദും സഹോദരനും വെടിവയ്പ്പിൽ […]

Read More
 തളത്തിൽ ചോയി നിര്യാതനായി

തളത്തിൽ ചോയി നിര്യാതനായി

തളത്തിൽ ചോയി (76 ) നിര്യാതനായി. പരേതനായ തളത്തിൽ പാച്ചന്റെ മകനാണ് ഭാര്യ: സുഷമമക്കൾ : സുജിത്ത് , സുജന , സിജിത്ത്മരുമക്കൾ: ജയരാജൻ, സീമ, ധനുഷ. സഹോദരങ്ങൾ :പരേതരായ ബാലൻ, ചന്ദ്രൻ, ചാത്തുക്കുട്ടി, ചന്ദ്രമതി, സുമതി, കോമള ശവ സംസ്കാരം രാത്രി എട്ട് മണിക്ക് വീട്ടുവളപ്പിൽ

Read More
 കുരിക്കത്തൂർ കൂയിൽത്തൊടുകയിൽ കെ.ടി. സദാനന്ദൻ നിര്യാതനായി

കുരിക്കത്തൂർ കൂയിൽത്തൊടുകയിൽ കെ.ടി. സദാനന്ദൻ നിര്യാതനായി

നാടക പ്രവർത്തകനും , സി.പി.ഐ മുൻ പെരിങ്ങൊളം ബ്രാഞ്ച് സെക്രട്ടറിയും , പെരുവയൽ മുൻ ലോക്കൽ സെക്രട്ടറിയുമായിരുന്ന കുരിക്കത്തൂർ കൂയിൽത്തൊടുകയിൽ കെ.ടി. സദാനന്ദൻ (64) അന്തരിച്ചു. പരേതരായ കെ.ടി. ഗോപാലന്റെയും, കൗസുവിന്റെയും മകനാണ്.ഭാര്യ: അനിതമക്കൾ : നിഥിൻ (കുവൈറ്റ് ) , ഹരിൻ (ദുബൈ)മരുമക്കൾ : ബിനി, ശ്രുതിസഹോദരങ്ങൾ: കെ.ടി. ഗംഗാധരൻ , കെ.ടി.ശശി, ശാരദ ( എടവണ്ണപ്പാറ ), പ്രേമ (ചെങ്ങോട്ട്ക്കാവ് ), നളിനി ക്രാളിക്കാവ് ), ഉഷ (നെല്ലാങ്കണ്ട), വിജി ( പയ്യോളി ), […]

Read More
 ഹോം തിയറ്റർ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ച സംഭവം: പ്രതി വധുവിന്റെ മുൻ കാമുകൻ

ഹോം തിയറ്റർ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും മരിച്ച സംഭവം: പ്രതി വധുവിന്റെ മുൻ കാമുകൻ

കവാർധ (ഛത്തിസ്ഗഢ്)∙ വിവാഹ സമ്മാനമായ ലഭിച്ച ഹോം തിയറ്റർ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും കൊല്ലപ്പെട്ട സംഭവത്തിൽ വധുവിന്റെ മുൻ കാമുകൻ അറസ്റ്റിൽ. കവാർധ സ്വദേശിയായ സർജു മർകം (33) എന്നയാളാണ് അറസ്റ്റിലായത്. വിവാഹസമ്മാനമായി ലഭിച്ച ഹോം തിയറ്റർ പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ ഉഗ്ര സ്ഫോടനത്തിൽ നവവരൻ ഹേമേന്ദ്ര മെറാവി, സഹോദരൻ രാജ്കുമാർ എന്നിവരാണ് മരിച്ചത്. വരൻ സംഭവസ്ഥലത്തും സഹോദരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. മുപ്പത്തിമൂന്നുകാരനായ സർജു മർകം വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഇതിനിടെയാണു ഹേമേന്ദ്ര വിവാഹം കഴിച്ച […]

Read More