വാഷിങ് മെഷീനിൽനിന്ന് ഷോക്കേറ്റു; ഡിവൈഎഫ്ഐ നേതാവിന് ദാരുണാന്ത്യം

വാഷിങ് മെഷീനിൽനിന്ന് ഷോക്കേറ്റു; ഡിവൈഎഫ്ഐ നേതാവിന് ദാരുണാന്ത്യം

പാലക്കാട്∙ വാഷിങ് മെഷീനിൽനിന്നും ഷോക്കേറ്റു വീണ് യുവാവ് മരിച്ചു. വാഷിങ് മെഷീന്റെ തകരാറ് പരിഹരിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. പാലക്കാട് പട്ടാമ്പി ലിബിർട്ടി സ്ട്രീറ്റിൽ പുല്ലാറട്ട് വീട്ടിൽ‌. ഇന്ന് ഉച്ചയോടെയാണ് സംഭവം. അപകടം നടന്ന ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡിവൈഎഫ്ഐ കോഴിക്കുന്ന് യൂണിറ്റ് പ്രസിഡന്റാണ് മഹേഷ്.

Read More
 കർണാടകയിൽ പശുക്കടത്തിന്റെ പേരിൽ വ്യാപാരിയെ കൊലപ്പെടുത്തി

കർണാടകയിൽ പശുക്കടത്തിന്റെ പേരിൽ വ്യാപാരിയെ കൊലപ്പെടുത്തി

ബെംഗളൂരു: കർണാടകയിലെ രാമനഗര ജില്ലയിൽ പശുക്കടത്തിന്റെ പേരിൽ വ്യാപാരിയെ മർദ്ദിച്ച് കൊലപ്പെടുത്തി. ഗോസംരക്ഷകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. ഇദ്രീസ് പാഷയാണ് മൃഗീയമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പുനീത് കെരെഹള്ളിയെ പോലീസ് അറസ്റ്റ് ചെയ്തെന്നാണ് റിപ്പോർട്ടുകൾ. ശനിയാഴ്ചയാണ് ഇന്ദ്രീസ് പാഷയെ മരിച്ച നിലയിൽ കാണപ്പെട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് പുനീത് കെരെഹള്ളി അടക്കമുള്ള ഗോരക്ഷകർക്കെതിരെ നടപടി എടുക്കണണെന്ന് ആവശ്യപ്പെട്ട് മൃതദേഹവുമായി ഇന്ദ്രീസ് പാഷയുടെ ബന്ധുക്കൾ പ്രതിഷേധം നടത്തുകയായിരുന്നു. ഇദ്രീസ് പാഷ മോചിപ്പിക്കാൻ പുനീത് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും അല്ലാത്തപക്ഷം […]

Read More
 വേളാങ്കണ്ണി പോകുന്നതിനിടെ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു, 2 മരണം 38 പേർക്ക് പരിക്ക്

വേളാങ്കണ്ണി പോകുന്നതിനിടെ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു, 2 മരണം 38 പേർക്ക് പരിക്ക്

തൃശൂർ: വേളാങ്കണ്ണയിൽ തീർത്ഥയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ബസ് മറിഞ്ഞു. ഒല്ലൂരിൽ നിന്നും വേളാങ്കണി തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസാണ് മറിഞ്ഞത്. സംഭവത്തിൽ 2 പേർ മരിച്ചു. നെല്ലിക്കുന്ന് സ്വദേശി അറുപത് വയസുള്ള ലില്ലിയും എട്ടു വയസ്സുള്ള റയോണും സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. മറ്റ് രണ്ട് പേർ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. നാഗപട്ടണം മന്നാർകുടിയിൽ വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു. നെല്ലിക്കുന്ന് സ്വദേശികളാണ് മരിച്ചത്. ഒറത്തുൽ നാടിന് സമീപം ബസ് കുഴിയിലേക്ക് മറിയുകയായിരുന്നു. ബസിൽ ആകെ […]

Read More
 സൂര്യഗായത്രിയെ കുത്തി കൊലപ്പെടുത്തിയ കേസ്: പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് കോടതി

സൂര്യഗായത്രിയെ കുത്തി കൊലപ്പെടുത്തിയ കേസ്: പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് കോടതി

തിരുവനന്തപുരം: നെടുമങ്ങാട് കരുപ്പൂര്‍ ഉഴപ്പാക്കോണം പുത്തന്‍ ബംഗ്ലാവില്‍ വാടകയ്ക്കു താമസിച്ചിരുന്ന സൂര്യഗായത്രി (20) യെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി. കേസില്‍ പ്രതിക്കുള്ള ശിക്ഷ നാളെ വിധിക്കും. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് കേസില്‍ വിധി പറയുക. കൊലയ്ക്കു കാരണം പ്രതിയുമായുള്ള വിവാഹാലോചന സൂര്യഗായത്രിയും കുടുംബവും നിരസിച്ചത് കൊണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി ശരിവെച്ചു. ഭിന്നശേഷിക്കാരും നിസഹായരുമായ മാതാപിതാക്കളുടെ മുന്നില്‍ വച്ചാണ് 20കാരിയായ […]

Read More
 മകന്‍ ആത്മഹത്യ ചെയ്തതറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു

മകന്‍ ആത്മഹത്യ ചെയ്തതറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു

ആലപ്പുഴ∙ മകന്‍ ആത്മഹത്യ ചെയ്തതറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ പുറക്കാട്ടാണ് സംഭവം കരൂര്‍ സ്വദേശി ഇന്ദുലേഖ (54), മകന്‍ നിധിന്‍ (32) എന്നിവരാണ് മരിച്ചത്. നിധിനെ ബുധനാഴ്ച രാത്രിയാണ് വീടിനുള്ളി തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

Read More
 മരണം മാനസിക സമ്മർദ്ദം മൂലം; സാഷയുടെ മരണത്തിൽ ഞെട്ടി വന്യ ജീവി പ്രവർത്തകർ

മരണം മാനസിക സമ്മർദ്ദം മൂലം; സാഷയുടെ മരണത്തിൽ ഞെട്ടി വന്യ ജീവി പ്രവർത്തകർ

കുനോ ദേശീയ ഉദ്യാനത്തിൽ കഴിയുകയായിരുന്ന ആഫ്രിക്കയിൽ നിന്നെത്തിച്ച സാഷ എന്ന ചീറ്റ മരണപ്പെട്ടത് മാനസിക സമ്മർദ്ദം മൂലമാണെന്ന് വിദ​ഗ്ധർ. സാഷ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നമീബിയയിൽ നിന്ന് എത്തിയ എട്ട് ചീറ്റകളിൽ ഒന്നായിരുന്നു. ആഫ്രിക്കയിൽ നിന്നെത്തിച്ച എല്ലാ ചീറ്റകളുടെയും ആരോ​ഗ്യം സസൂക്ഷ്മം നിരീക്ഷിക്കുന്നതായി ചീറ്റ കൺസർവേഷൻ ഫണ്ട് അറിയിച്ചു. സാഷയുടെ ജീവൻ രക്ഷിക്കാനായി മുഴുവൻ സമയവും ആരോ​ഗ്യപ്രവർത്തകർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വന്യ ജീവി പ്രവർത്തകരെ സാഷയുടെ മരണം ഞെട്ടിച്ചിരിക്കുകയാണ്. മാനസിക സമ്മർദ്ദം കൂടാതെ സാഷയുടെ ക്രിയാറ്റിനൻ അളവ് […]

Read More
 കാല്‍നടയാത്രക്കാരിയെ ഇടിച്ച്  കാര്‍ മതിലില്‍ തട്ടി നിന്നു; രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

കാല്‍നടയാത്രക്കാരിയെ ഇടിച്ച് കാര്‍ മതിലില്‍ തട്ടി നിന്നു; രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

ചാലക്കുടി: തൃശൂര്‍ ചാലക്കുടി പരിയാരത്ത് വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു. നിയന്ത്രണംവിട്ട കാർ കാൽനടയാത്രിക്കാരിയെ ഇടിച്ച ശേഷം മതിലില്‍ ഇടിച്ചാണ് നിന്നത്. ഇന്ന് (ബുധനാഴ്ച) രാവിലെ 5.45 ന് ചാലക്കുടി- അതിരപ്പിള്ളി റോഡില്‍ പരിയാരം സിഎസ്ആര്‍ കടവിലാണ് അപകടം. കാൽ നടയാത്രക്കാരി പരിയാരം ചില്ലായി അന്നു (70), കാർ യാത്രക്കാരി കൊന്നക്കുഴി കരിപ്പായി തോമസിന്‍റെ ഭാര്യ ആനി എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമാണ്. നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിക്കുകയായിരുന്നു. തോമസാണ് കാര്‍ ഓടിച്ചിരുന്നത്. പരിക്കേറ്റ […]

Read More
 നടിയും ഗായികയുമായ രുചിസ്മിത മരിച്ച നിലയില്‍

നടിയും ഗായികയുമായ രുചിസ്മിത മരിച്ച നിലയില്‍

പ്രശസ്ത ഒഡിയ നടിയും ഗായികയുമായ രുചിസ്മിത ഗുരു മരിച്ച നിലയില്‍.ഒഡിഷയിലെ ബലാംഗിറിലുള്ള അമ്മാവന്റെ വീട്ടിലെ മുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹമെന്നാണു റിപ്പോർട്ട്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മൃതദേഹം പോസ്റ്റ്‌‍മോർട്ടത്തിനായി അയച്ചു. ‘ആലൂ പറാത്ത’ തയാറാക്കുന്നതുമായി ബന്ധപ്പെട്ട് രുചിസ്മിതയുമായി വഴക്കുണ്ടായെന്നു മാതാവ് മാധ്യമങ്ങളോടു പറഞ്ഞു. രാത്രി 8 മണിക്ക് ഭക്ഷണമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ 10 മണിക്ക് തയാറാക്കാം എന്നായിരുന്നു നടിയുടെ മറുപടി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമായി. പിന്നാലെയാണു നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾ നേരത്തേയും ആത്മഹത്യാശ്രമം […]

Read More
 കുരിക്കത്തൂർ ആളിപറമ്പത്ത് മീനാക്ഷി നിര്യാതയായി

കുരിക്കത്തൂർ ആളിപറമ്പത്ത് മീനാക്ഷി നിര്യാതയായി

കുരിക്കത്തൂർ ആളിപറമ്പത്ത് മീനാക്ഷി (86) നിര്യാതയായി ഭർത്താവ്: പരേതനായ അപ്പുട്ടിമക്കൾ :സത്യനാഥൻ (റിട്ടയേർഡ് പോലീസ് ),മനോഹരൻ, ദിനേശൻ (റിട്ടയേർഡ് എക്സ്സെയ്സ് ), ശോഭന (റിട്ടയേർഡ് ഐ സി ഡി എസ് ഓഫീസർ),അനിത ,ഷാജൻ ( ഭാരത് പെട്രോളിയം )മരുമക്കൾ: ശ്യാമള,റീന, ലിസ്സി, മോഹനൻ (കടുത്തുരുത്തി) റിട്ടയേർഡ് എം ജി സർവ്വകലാശാല ,ബിന്ദു (കലക്ട്രേറ്റ് കോഴിക്കോട്), പരേതയായ പ്രകാശിനി. സംസ്ക്കാരം ഇന്ന് വൈകു: 3 മണി വീട്ടുവളപ്പിൽ

Read More
 ലൈവ് വീഡിയോയിൽ വാപൊത്തി പൊട്ടിക്കരഞ്ഞ് അകാൻഷ… പിന്നാലെ ഹോട്ടൽമുറിയിൽ തൂങ്ങി മരണം

ലൈവ് വീഡിയോയിൽ വാപൊത്തി പൊട്ടിക്കരഞ്ഞ് അകാൻഷ… പിന്നാലെ ഹോട്ടൽമുറിയിൽ തൂങ്ങി മരണം

വാരാണസി: ഭോജ്പുരി നടി അകാൻഷ ദുബെ (25) യെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ലൈവ് വിഡിയോയിൽ പൊട്ടിക്കരഞ്ഞതിനു പിന്നാലെ. ശനിയാഴ്ച രാത്രി അകാൻഷ ദുബെ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ലൈവായി പ്രത്യക്ഷപ്പെടുകയും പൊട്ടിക്കരയുകയും ചെയ്തിരുന്നു. ഞായറാഴ്ചയാണ് ഉത്തർപ്രദേശിലെ സാരാനാഥിലുള്ള ഹോട്ടൽമുറിയിലെ ഫാനിൽ നടിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഇതിനു ശേഷം ലൈവ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വിഡിയോയിൽ അകാൻഷ യാതൊന്നും സംസാരിക്കുന്നില്ലെങ്കിലും ഏറെനേരം നിരാശയോടെ ഇരിക്കുന്നതും പിന്നാലെ വാപൊത്തി പൊട്ടിക്കരയുന്നതും കാണാം. അകാൻഷയുടെ […]

Read More