കൊച്ചിയിൽ മോഡലുകളുടെ മരണത്തിനിടയായ അപകടം; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അഞ്ജന ഷാജന്റെ കുടുംബം

കൊച്ചിയിൽ മോഡലുകളുടെ മരണത്തിനിടയായ അപകടം; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അഞ്ജന ഷാജന്റെ കുടുംബം

കൊച്ചിയില്‍ മോഡലുകളുടെ മരണത്തിൽ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിന്റെയും വാഹനമോടിച്ച സൈജുവിന്റെയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ജന ഷാജന്റെ കുടുംബം കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി.. അപകടം നടന്ന രാത്രി എന്താണ് സംഭവിച്ചതെന്ന് അറിയണമെന്ന് അഞ്ജനയുടെ സഹോദരന്‍ അര്‍ജുന്‍ പറഞ്ഞു. അഞ്ജന ഷാജന്റെയും അന്‍സി കബീറിന്റെയും അപകട മരണവുമായി ബന്ധപ്പട്ട് ഡി ജെ പാര്‍ട്ടികളില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് എക്‌സൈസ്. കൊച്ചി നഗരത്തിലെ ഡി ജെ പാര്‍ട്ടികള്‍ നിരീക്ഷിച്ച് വരികയാണെന്ന് ജില്ലാ എക്‌സൈസ് മേധാവി […]

Read More
 2020ല്‍ ഖത്തറില്‍ മരിച്ചത് 50 കുടിയേറ്റ തൊഴിലാളികള്‍; യുഎന്‍ ലേബര്‍ ഏജന്‍സി റിപ്പോര്‍ട്ട് പുറത്ത്

2020ല്‍ ഖത്തറില്‍ മരിച്ചത് 50 കുടിയേറ്റ തൊഴിലാളികള്‍; യുഎന്‍ ലേബര്‍ ഏജന്‍സി റിപ്പോര്‍ട്ട് പുറത്ത്

2020ല്‍ ഖത്തറില്‍ 50 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചതായി ഐക്യരാഷ്ട്രസഭയുടെ ലേബര്‍ ഏജന്‍സി റിപ്പോര്‍ട്ട്. യു.എന്നിന്റെ ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഖത്തറില്‍ കഴിഞ്ഞ വര്‍ഷം 500ലധികം കുടിയേറ്റ തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളിയാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഭൂരിഭാഗം തൊഴിലാളികളുടേയും മരണത്തിന് കാരണം ജോലിസ്ഥലങ്ങളില്‍ സംഭവിക്കുന്ന വീഴ്ചകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീഴ്ചയിലൂടെയും റോഡപകടങ്ങളിലൂടെയും ശരീരത്തിലേയ്ക്ക് മെഷീനോ മറ്റ് സാധനങ്ങളോ വീഴുന്നതിലൂടെയുമാണ് അധികം പേര്‍ക്കും പരിക്കേറ്റതെന്നും ഐ.എല്‍.ഒ പറയുന്നുണ്ട്. 50 പേരില്‍ 20 പേര്‍ ആശുപത്രിയില്‍ […]

Read More
 മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി; കുട്ടി മരിച്ചു

മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി; കുട്ടി മരിച്ചു

പത്തനാപുരത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി. പട്ടാഴി സ്വദേശി സാംസിയാണ് കിണറ്റില്‍ ചാടിയത്. കുഞ്ഞ് മരിച്ചു. ഗുരുതര പരുക്കുകളോടെ സാംസിയെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് സാംസി മൂന്ന് മാസം പ്രായമുള്ള മകള്‍ അന്നയെ ചുരിദാറിന്റെ ഷാള്‍ കൊണ്ട് ശരീരത്തില്‍ ബന്ധിപ്പിച്ച ശേഷമാണ് ഇവര്‍ കിണറ്റില്‍ച്ചാടിയത്. സംഭവസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. സാംസിയെയും കുഞ്ഞിനെയും വീട്ടില്‍ കാണാതിരുന്നതോടെ സോമിനി […]

Read More
 മരണകളി;ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്തിൽ വീടുവിട്ടിറങ്ങിയ 14-കാരന്‍ മരിച്ചനിലയില്‍

മരണകളി;ഓണ്‍ലൈന്‍ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്തിൽ വീടുവിട്ടിറങ്ങിയ 14-കാരന്‍ മരിച്ചനിലയില്‍

ഇരിങ്ങാലക്കുടയിൽ ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്തിൽ വീട് വിട്ടിറങ്ങിയ വിദ്യാർത്ഥിയെയാണ് മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശിയായ പോക്കർപറമ്പിൽ ഷാബിയുടെ മകൻ 14 വയസുള്ള ആകാശാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മുതലാണ് ആകാശിനെ കാണാതായത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഗെയിം കളിച്ച് പൈസ നഷ്ടപ്പെട്ടെന്നും ഇതിനെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നും ഇറങ്ങി പോയതാന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെ ബുധനാഴ്ച രാവിലെ കുട്ടിയുടെ […]

Read More
 മിസ് കേരള ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ട കാറപകടം; അപകടത്തിന് കാരണം മദ്യ ലഹരിക്ക് പുറത്തുള്ള മത്സരയോട്ടമെന്ന് മൊഴി

മിസ് കേരള ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ട കാറപകടം; അപകടത്തിന് കാരണം മദ്യ ലഹരിക്ക് പുറത്തുള്ള മത്സരയോട്ടമെന്ന് മൊഴി

മിസ് കേരള ആൻസി കബീർ ഉൾപ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ട കാറപകടത്തിന് വഴിവെച്ചത് മദ്യലഹരിക്ക് പുറത്തുള്ള മത്സരയോട്ടം തന്നെയെന്ന് അപകടത്തില്‍പ്പെട്ടവരുടെ സുഹൃത്തായ ഓഡി കാര്‍ ഡ്രൈവര്‍ ഷൈജു പൊലീസിന് മൊഴി നല്‍കി . ഡിജെ പാര്‍ട്ടി കഴിഞ്ഞ മടങ്ങവേ തങ്ങള്‍ തമാശയ്ക്ക് മത്സരയോട്ടം നടത്തുകയായിരുന്നുവെന്നാണ് മൊഴി. . പക്ഷെ അമിതവേഗതയ്ക്ക് കേസെടുക്കാന‍് തെളിവില്ലെന്നാണ് പൊലീസ് നിലപാട്. നവംബര്‍ ഒന്നിന് അര്‍ധരാത്രി വൈറ്റില ദേശീയപാതയില്‍ നടന്ന അപകടത്തില്‍ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. ദാരുണമായി ഈ അപകടം വരുത്തിവെച്ചത് […]

Read More
 കാട്ടുപന്നിയുടെ ശല്യം തടയാന്‍ നടപടി വേണം; നെന്മാറ ഡി.എഫ്.ഒ ഓഫീസിന് മുന്നിൽ മരിച്ചയാളുടെ മൃതദേഹവുമായി പ്രതിഷേധം

കാട്ടുപന്നിയുടെ ശല്യം തടയാന്‍ നടപടി വേണം; നെന്മാറ ഡി.എഫ്.ഒ ഓഫീസിന് മുന്നിൽ മരിച്ചയാളുടെ മൃതദേഹവുമായി പ്രതിഷേധം

കാട്ടുപന്നിയുടെ ശല്യം തടയാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പന്നിയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹവുമായി നെന്മാറ ഡി.എഫ്.ഒ ഓഫീസിന് മുന്നിൽ ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം. ഡി.എഫ്.ഒ ഓഫീസിന് പുറത്ത് റോഡില്‍ മൃതദേഹം കിടത്തി ബന്ധുക്കളും നാട്ടുകാരും കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. കഴിഞ്ഞ ദിവസം ടാപ്പിങ്ങിനിടെയാണ് അയിലൂര്‍ ഒലിപ്പാറ കണിക്കുന്നേല്‍ മാണി കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചത്. പലതവണ പരാതി പറഞ്ഞിട്ടും പ്രതിരോധ നടപടികള്‍ ഉണ്ടായില്ല എന്ന് ആരോപിച്ചാണ് സമരം. രമ്യ ഹരിദാസ് എം.പിയാണ് സമരം ഉദ്ഘാടനം ചെയ്തത്. ഇനി ഒരു […]

Read More
 കന്നട നടന്‍ പുനീത് രാജ്കുമാര്‍ അന്തരിച്ചു

കന്നട നടന്‍ പുനീത് രാജ്കുമാര്‍ അന്തരിച്ചു

കന്നട നടന്‍ പുനീത് രാജ്കുമാര്‍ അന്തരിച്ചു. 46 വയസായിരുന്നു. വര്‍ക്കൗട്ടിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബാംഗ്ലൂരിലെ വിക്രം ആശുപത്രിയില്‍ തീവ്ര പരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ഉള്‍പ്പടെ നിരവധിപ്പേര്‍ ആദാഹരഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.. കന്നട സിനിമയിലെ പ്രശസ്തനായ നടന്‍ രാജ്കുമാറിന്റെ മകനാണ് പുനീത് രാജ്കുമാര്‍. ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയ നടന്‍ ഇതുവരെ 29ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അപ്പു എന്ന സിനിമയിലൂടെയാണ് പുനീത് ആദ്യമായി നായക വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ആരാധകര്‍ […]

Read More
 സംസ്ഥാനത്ത് മിന്നൽ പ്രളയത്തിൽ മരണം പന്ത്രണ്ടായി; കോട്ടയം കൂട്ടിക്കലിൽ മാത്രം മരിച്ചത് പത്ത് പേര്‍

സംസ്ഥാനത്ത് മിന്നൽ പ്രളയത്തിൽ മരണം പന്ത്രണ്ടായി; കോട്ടയം കൂട്ടിക്കലിൽ മാത്രം മരിച്ചത് പത്ത് പേര്‍

സംസ്ഥാനത്ത് മിന്നല്‍ പ്രളയത്തില്‍ മരണം 12 ആയി. കോട്ടയം കൂട്ടിക്കലിൽ മാത്രം ഉരുൾപൊട്ടലില്‍ കുടുംബത്തിലെ അഞ്ച് പേരുൾപ്പെടെ 10 പേര്‍ മരിച്ചു. രണ്ടു പേർക്കായി തെരച്ചിൽ തുടരുകയാണ്. ഇന്ന് നടത്തിയ തെരച്ചിലില്‍ 7 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒറ്റലാങ്കല്‍ മാര്‍ട്ടിന്‍റെ കുടുംബമൊന്നാകെയാണ് ഉരുള്‍പൊട്ടലില്‍ അകപ്പെട്ടത്. മാര്‍ട്ടിന്‍, അമ്മ അന്നക്കുട്ടി, ഭാര്യ സിനി, മക്കളായ സ്നേഹ, സോന എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഈ കുടുംബത്തിലെ സാന്ദ്രയെന്ന പെണ്‍കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്. ഇടുക്കിയിലെ കൊക്കയാറിൽ കാണാതായ എട്ട് പേർക്കായി തെരച്ചിൽ […]

Read More
 ജമ്മു കാശ്മീരിൽ മേഘവിസ്‌ഫോടനം; നാല് പേർ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിൽ മേഘവിസ്‌ഫോടനം; നാല് പേർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിൽശക്തമായ മഴ തുടരുന്നു. മഴയെ തുടർന്നുണ്ടായ മേഘവിസ്‌ഫോടനത്തിൽ ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടു. ബാരമുല്ലാ ജില്ലയിലെ റാഫിയാബാദ് പ്രദേശത്തെ കഫർനാറിലാണ് നാടോടികളായ ബകർവാൾ കുടുംബത്തിലെ നാലുപേർ മരിച്ചത്. ആറംഗ കുടുംബത്തിലെ ഒരാളെ കാണാതായിട്ടുണ്ട്. മറ്റൊരാളെ ജീവനോടെ കണ്ടെത്തി. വൻ മേഘവിസ്‌ഫോടനമാണ് കുടുംബത്തിന് നേരിടേണ്ടി വന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മേഘവിസ്‌ഫോടനത്തെ തുടർന്ന് റാഫിയാബാദ് പ്രദേശത്തെ വാട്ടർഗാം ഗ്രാമത്തിലെ സ്‌കൂളുകൾ ഉൾപ്പെടെ ചില സർക്കാർ കെട്ടിടങ്ങളും നെൽവയലുകളും വെള്ളത്തിനടിയിലായി രാജ്ഗൗരി ജില്ലയിലെ ഹാജി ബഷീർ അഹമ്മദിന്റെ കുടുംബത്തിനാണ് ദുരന്തം […]

Read More
 മാധ്യമ പ്രവർത്തകനും ചലച്ചിത്ര നിർമാതാവുമായിരുന്ന പ്രദീപ്​ ഗുഹ അന്തരിച്ചു

മാധ്യമ പ്രവർത്തകനും ചലച്ചിത്ര നിർമാതാവുമായിരുന്ന പ്രദീപ്​ ഗുഹ അന്തരിച്ചു

ചലച്ചിത്ര നിർമാതാവും മാധ്യമപ്രവർത്തകനുമായിരുന്ന പ്രദീപ്​ ഗുഹ അന്തരിച്ചു. 69 വയസായിരുന്നു. മുംബൈയിലെ കോകിലബെൻ ധീരുഭായ്​ അംബാനി ആശപത്രിൽ അർബുദ ബാധയെ തുടർന്നായിരുന്നു അന്ത്യം .​ ഋത്വിക്​ റോഷൻ, കരിഷ്മ കപൂർ എന്നിവർ അഭിനയിച്ച ‘ഫിസ’ 2008ൽ പുറത്തിറങ്ങിയ ‘ഫിർ കഭി’ എന്നീ ചിത്രങ്ങളുടെ നിർമാതാവായിരുന്നു നാല്​ പതിറ്റാണ്ടുകാലം മാധ്യമ, പരസ്യം, മാർക്കറ്റിങ്​, ബ്രാൻഡിങ്​ മേഖലകളിൽ പ്രവർത്തിച്ച പ്രദീപ് ഗുഹ . 30 വർഷക്കാലം ടൈംസ്​ ഗ്രൂപ്പിനൊപ്പമുണ്ടായിരുന്നു. കമ്പനിയുടെ പ്രസിഡന്‍റായിഅദ്ദേഹം സേവനം അനുഷ്​ടിച്ചിട്ടുണ്ട് . കമ്പനിയുടെ ബോർഡ്​ ഓഫ്​ […]

Read More