ഇന്ത്യയില്‍ ഗോതമ്പ് മാവിന്റെ കയറ്റുമതി നിരോധിച്ചു, വിലക്കയറ്റം നിയന്ത്രിക്കാനെന്ന് കേന്ദ്രമന്ത്രിസഭ

ഇന്ത്യയില്‍ ഗോതമ്പ് മാവിന്റെ കയറ്റുമതി നിരോധിച്ചു, വിലക്കയറ്റം നിയന്ത്രിക്കാനെന്ന് കേന്ദ്രമന്ത്രിസഭ

ഇന്ത്യയില്‍ ഗോതമ്പ് മാവിന്റെ കയറ്റുമതി നിരോധിച്ചു. വിലക്കയറ്റം പിടിച്ചു നിര്‍ത്താനാണ് ഈ നടപടിയെന്നാണ് കേന്ദ്രമന്ത്രിസഭയുടെ വിശദീകരണം. മെയ് മാസത്തില്‍ ഗോതമ്പ് കയറ്റുമതിയും നിരോധിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ഗോതമ്പ് മാവിന്റെ കയറ്റുമതിയും നിയന്ത്രിച്ചിരിക്കുന്നത്. ഗോതമ്പ് മാവിന്റെ കയറ്റുമതി നിരോധിക്കരുത് എന്നായിരുന്നു നേരത്തെയുള്ള നിയമം. ഇതാണ് ഇപ്പോള്‍ ഭേദഗതി ചെയ്തത്. ഉക്രൈന്‍ റഷ്യ യുദ്ധത്തിന് പിന്നാലെ ആഗോള വിപണിയില്‍ ഗോതമ്പ് വില കുത്തനെ കൂടിയിരുന്നു. ആഭ്യന്തര വില കുതിച്ചുയര്‍ന്നതോടെ കേന്ദ്രം മെയ് 13 നാണ് ഗോതമ്പ് കയറ്റുമതി നിരോധിച്ചത്. എന്നാല്‍ […]

Read More
 വിലക്കയറ്റം തടയാന്‍ പഞ്ചസാര കയറ്റുമതി നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം

വിലക്കയറ്റം തടയാന്‍ പഞ്ചസാര കയറ്റുമതി നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം

വിലക്കയറ്റം തടയാന്‍ പഞ്ചസാര കയറ്റുമതി നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ആറുവര്‍ഷത്തിനിടെ ഇതാദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ പഞ്ചസാര കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. രാജ്യത്ത് നിന്നുള്ള പഞ്ചസാര കയറ്റുമതി 10 ദശലക്ഷം ടണ്ണായി പരിമിതപ്പെടുത്തുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര വിലയിലെ കുതിച്ചുചാട്ടം തടയാന്‍ ആണ് സര്‍ക്കാര്‍ കയറ്റുമതി കുറയ്ക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദക രാജ്യമാണ് ഇന്ത്യ. കയറ്റുമതിയുടെ കാര്യത്തിലാണെങ്കില്‍ ബ്രസീലിനു പിന്നില്‍ രണ്ടാംസ്ഥാനമാണ് ഇന്ത്യക്കുള്ളത്. നിയന്ത്രണം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പഞ്ചസാര ഉത്പാദക […]

Read More
 ഇന്ത്യൻ ചായക്ക് ആരാധകരേറെ; അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ തേയില കയറ്റുമതി 300 ദശലക്ഷം കിലോഗ്രാം ആയി വളരുമെന്ന് ടീ ബോർഡ് ഓഫ് ഇന്ത്യ

ഇന്ത്യൻ ചായക്ക് ആരാധകരേറെ; അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ തേയില കയറ്റുമതി 300 ദശലക്ഷം കിലോഗ്രാം ആയി വളരുമെന്ന് ടീ ബോർഡ് ഓഫ് ഇന്ത്യ

ഇന്ത്യൻ ചായക്ക് ആരാധകർ ഏറുന്നു . അത് കൊണ്ട് തന്നെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ തേയില കയറ്റുമതി 300 ദശലക്ഷം കിലോഗ്രാം ആയി വളരുമെന്നും 2023 – 24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ തേയില കയറ്റുമതി 240 ദശലക്ഷം കിലോഗ്രാം ആയി ഉയരാൻ സാധ്യതയുണ്ടെന്നും ടീ ബോർഡ് ടീ ബോർഡ് ഓഫ് ഇന്ത്യ. ആഗോള തലത്തിൽ തേയില ഉത്പാദനത്തിൽ രണ്ടാം സ്ഥാനവും കയറ്റുമതിയിൽ അഞ്ചാം സ്ഥാനവുമാണ് ഇന്ത്യക്കുള്ളത്. കയറ്റുമതിയിൽ രണ്ടാം സ്ഥാനത്തുള്ള ശ്രീലങ്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി […]

Read More