തടവുശിക്ഷ മരവിപ്പിച്ചു; ഇമ്രാൻ ഖാൻ ഉടൻ ജയിൽ മോചിതനാകും

തടവുശിക്ഷ മരവിപ്പിച്ചു; ഇമ്രാൻ ഖാൻ ഉടൻ ജയിൽ മോചിതനാകും

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ തടവ് ശിക്ഷ മരവിപ്പിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി. താത്കാലികമായാണ് ശിക്ഷ മരവിപ്പിച്ചതോടെ ഇമ്രാൻ ഉടൻ ജയിൽമോചിതനായേക്കുമെന്നാണ് വിവരം. നേരത്തെ, തോഷഖാനാ അഴിമതി കേസില്‍ ഇമ്രാന്‍ ഇമ്രാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി മൂന്ന് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതില്‍ നിന്നും ഇമ്രാനെ അഞ്ച് വര്‍ഷത്തേക്ക് അയോഗ്യനാക്കിയിരുന്നു. ഒരു ലക്ഷം രൂപ പിഴയും ചുമത്തി. ഇസ്ലാമാബാദിലെ വിചാരണ കോടതിയുടേതായിരുന്നു നടപടി. പ്രധാനമന്ത്രിയായിരിക്കെ ലഭിച്ച സമ്മാനങ്ങള്‍ അനധികൃതമായി വിറ്റുവെന്നാണ് ഇമ്രാന്‍ ഖാനെതിരായ കേസ്. […]

Read More
 ഇമ്രാൻ ഖാനെ തടവുകാരനായി പരിഗണിക്കരുതെന്ന് സുപ്രീം കോടതി ; പോലീസ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റി

ഇമ്രാൻ ഖാനെ തടവുകാരനായി പരിഗണിക്കരുതെന്ന് സുപ്രീം കോടതി ; പോലീസ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റി

അറസ്റ്റ് റദ്ദാക്കിയതിന് പിന്നാലെ പാക് സുപ്രീംകോടതിയുടെ നിർദേശ പ്രകാരം പാകിസ്ഥാൻ മുൻ പ്രധാന മന്ത്രി ഇമ്രാൻ ഖാനെ പോലീസ് ഗസ്റ്റ് ഹൗസിലേക്ക് മാറ്റി.. തടവുകാരനായി പരിഗണിക്കരുതെന്നും മുൻ പ്രധാന മന്ത്രിയുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇസ്ലാമാബാദ് പോലീസ് മേധാവിയോട് കോടതി നിർദേശിച്ചിരുന്നു. മറ്റ് കേസുകളുമായി ബന്ധപ്പെട്ട് ഇന്ന് ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുമ്പാകെ ഹാജരാകാനും ഇമ്രാൻ ഖാന് നിർദേശം നൽകിയിട്ടുണ്ട്. അക്രമ സംഭവങ്ങളുണ്ടാകാതിരിക്കാൻ അനുയായികളെ നിയന്ത്രിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അഴിമതി കേസിൽ കോടതി നിർദേശപ്രകാരം ഹാജരാകാനെത്തിയപ്പോഴായിരുന്നു ഇമ്രാൻ ഖാനെ നാഷണൽ […]

Read More
 കൊല്ലപ്പെടുമെന്ന് ഉറപ്പ്;  കോടതി നടപടികൾ വീഡിയോ കോൺഫറൻസ് വഴിയാക്കണം; ഇമ്രാൻ ഖാൻ

കൊല്ലപ്പെടുമെന്ന് ഉറപ്പ്; കോടതി നടപടികൾ വീഡിയോ കോൺഫറൻസ് വഴിയാക്കണം; ഇമ്രാൻ ഖാൻ

താൻ കൊല്ലപെടുമെന്ന് ഉറപ്പാണെന്നും കോടതി നടപടികൾ വീഡിയോ കോൺഫറൻസ് വഴിയാക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇനിയും കോടതിയിലെത്തിയാൽ താൻ കൊല്ലപ്പെടുമെന്നും കേസുകൾ ഒരുമിച്ച് ആക്കണമെന്നും നടപടികൾ വീഡിയോ കോൺഫറൻസ് വഴിയാക്കണമെന്നും ചീഫ് ജസ്റ്റിസിനോട് ഇമ്രാൻ ആവശ്യപ്പെട്ടു. തോഷിയാന കേസിൽ ശനിയാഴ്ച ഇസ്ലാമാബാദ് കോടതിയിൽ ഹാജരായപ്പോൾ 20 അജ്ഞാതർ തനിക്ക് ചുറ്റിലുമുണ്ടായിരുന്നെന്നും ഇക്കാര്യം ഇന്റലിജന്റ്സാണ് അറിയിച്ചതെന്നും പോലീസും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടി തന്നെ ഇല്ലാതാക്കാനാണ് ശ്രമമെന്നും ഇമ്രാൻ പറഞ്ഞു. കോടതി വളപ്പിലേക്ക് കടക്കുമ്പോഴുണ്ടായ കാര്യങ്ങളാണിത്. […]

Read More
 താത്കാലിക ആശ്വാസം; വിദ്വേഷ പ്രസംഗ കേസിൽ ഇമ്രാൻ ഖാനെതിരായ അറസ്റ്റ് വാറണ്ട് സസ്‌പെൻഡ് ചെയ്ത് ബലൂചിസ്താന്‍ ഹൈക്കോടതി

താത്കാലിക ആശ്വാസം; വിദ്വേഷ പ്രസംഗ കേസിൽ ഇമ്രാൻ ഖാനെതിരായ അറസ്റ്റ് വാറണ്ട് സസ്‌പെൻഡ് ചെയ്ത് ബലൂചിസ്താന്‍ ഹൈക്കോടതി

വിദ്വേഷ പ്രസംഗ കേസിൽ പാകിസ്ഥാൻ മുൻ പ്രധാന മന്ത്രി ഇമ്രാൻ ഖാന് താത്കാലിക ആശ്വാസമായി ഹൈക്കോടതി വിധി. പാകിസ്താനിലെ ഒരു ലോക്കല്‍ കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ബലൂചിസ്ഥാൻ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ ക്വറ്റ പൊലീസ് സംഘം ലാഹോറിലെത്തിയതിന് പിന്നാലെയാണ് ഹൈക്കോടതിയില്‍ നിന്നും ഇമ്രാന്‍ ഖാന് അനുകൂലമായ നിര്‍ദേശം വരുന്നത്. ഇമ്രാനെ അറസ്റ്റ് ചെയ്യാൻ ഒരാഴ്ചയോളമായി പോലീസ് ശ്രമിച്ചു വരികയായിരുന്നു. സമം പാർക്കിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ കടക്കാൻ കഴിഞ്ഞ […]

Read More
 പാകിസ്ഥാനിൽ ഓഡിയോക്ലിപ്പ് വിവാദം കത്തുന്നു;ഇമ്രാന്‍ ഖാന്റേത് എന്ന പേരില്‍ പുറത്തുവന്നത് ഫോണ്‍ സെക്‌സ് ഓഡിയോ

പാകിസ്ഥാനിൽ ഓഡിയോക്ലിപ്പ് വിവാദം കത്തുന്നു;ഇമ്രാന്‍ ഖാന്റേത് എന്ന പേരില്‍ പുറത്തുവന്നത് ഫോണ്‍ സെക്‌സ് ഓഡിയോ

മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെതെന്ന പേരിൽ പുറത്തുവന്ന ഫോണ്‍ സെക്‌സ് ഓഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. രണ്ട് ഭാഗങ്ങളുള്ള ഓഡിയോ ക്ലിപ്പ് പാകിസ്ഥാൻ മാധ്യമപ്രവർത്തകൻ സയ്യിദ് അലി ഹൈദർ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്. ഓഡിയോ ക്ലിപ്പിൽ, ഇമ്രാൻ ഖാൻ എന്ന് പറയപ്പെടുന്ന ഒരാൾ സ്ത്രീയോട് മോശമായ ഭാഷയിൽ സംസാരിക്കുന്നു. തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാ​ഗമാണ് ക്ലിപ് പുറത്തുവന്നതെന്നും നിലവിലെ സഖ്യസർക്കാരിനെയും സൈനിക മേധാവികളുമാണ് പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാക് പ്രധാനമന്ത്രിയുടെ ഓഫിസാണ് ക്ലിപ് ചോർത്തി […]

Read More
 ഇമ്രാൻ ഖാന്റെ കാലിലെ എല്ലിന് പൊട്ടൽ, വെടിയുണ്ട നീക്കം ചെയ്തു, പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർ

ഇമ്രാൻ ഖാന്റെ കാലിലെ എല്ലിന് പൊട്ടൽ, വെടിയുണ്ട നീക്കം ചെയ്തു, പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർ

പാകിസ്ഥാൻ: ഇമ്രാൻ ഖാൻറെ കാലിൽ നിന്നും വെടിയുണ്ട നീക്കം ചെയ്തു. എന്നാൽ വെടിയുണ്ടയേറ്റ് കാലിലെ എല്ലിന് പൊട്ടലുണ്ടെന്നും എങ്കിലും പരിക്ക് ഗുരുതരമല്ലെന്നും ഡോക്ടർമാർ അറിയിച്ചു. അദ്ദേഹത്തിൻറെ ശാരീരിക പ്രശ്നങ്ങൾ നിയന്ത്രണ വിധേയമാണെന്നും അറിയിപ്പിൽ പറയുന്നു. എങ്കിലും അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ഇമ്രാൻ ഖാൻറെ ബ്ലഡ് പ്രഷർ നിയന്ത്രണ വിധേയമാണെന്നും ഡോ ഹൈസൽ സുൽത്താൻ അറിയിച്ചു. ഡോ. ഫൈസൽ സുൽത്താൻറെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഇമ്രാൻ ഖാൻറെ ചികിത്സ നിയന്ത്രിക്കുന്നത്. പ്രധാനമന്ത്രിയുടെ മുൻ സ്പെഷ്യൽ അസിസ്റ്റൻറായിരുന്നു ഡോ.ഫൈസൽ സുൽത്താൻ. […]

Read More
 പൊതുപരിപാടിക്കിടെ പാകിസ്താൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു

പൊതുപരിപാടിക്കിടെ പാകിസ്താൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു

പാകിസ്താൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന് നേരെ വെടിവെപ്പ്.വസീറാബാദിലെ സഫർ അലി ഖാൻ ചൗക്കിൽ വെച്ചായിരുന്നു സംഭവം. ഫ്രീഡം റാലിയിൽ പങ്കെടുത്തുകൊണ്ടിരിക്കെ ഇമ്രാൻ ഖാന് വെടിയേറ്റതായി പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.മുൻ സിന്ധ് ഗവർണർ ഉൾപ്പെടെ 4 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.ഇമ്രാൻ ഖാന് കാലിലാണ് വെടിയേറ്റത്. റാലിയിൽ സംസാരിക്കാൻ ഒരുങ്ങവെ അദ്ദേഹം സഞ്ചരിച്ചിരുന്ന കണ്ടെയ്നറിലേക്ക് വെടിയുതിർക്കുകയായിരുന്നു. അക്രമി പിടിയിലായിട്ടുണ്ടെന്ന് സൂചനകളും പുറത്തു വരുന്നുണ്ട്. എന്നാൽ ഈ വിവരം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിവിധ വിഷയങ്ങൾ ഉന്നയിച്ച് […]

Read More
 ഇന്ത്യയുടെ വിദേശനയത്തിന് പ്രശംസ; ലാഹോര്‍ റാലിയില്‍ ജയശങ്കറിന്റെ വീഡിയോ പ്രദര്‍ശിപ്പിച്ച് ഇമ്രാന്‍ ഖാന്‍

ഇന്ത്യയുടെ വിദേശനയത്തിന് പ്രശംസ; ലാഹോര്‍ റാലിയില്‍ ജയശങ്കറിന്റെ വീഡിയോ പ്രദര്‍ശിപ്പിച്ച് ഇമ്രാന്‍ ഖാന്‍

യുഎസിന്റെ സമ്മര്‍ദത്തിലും റഷ്യന്‍ എണ്ണ വാങ്ങാനുള്ള ഇന്ത്യന്‍ തീരുമാനത്തെ പിന്തുണച്ച് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ലാഹോറില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത സമ്മേളനത്തെ അഭിസബോധന ചെയ്തുകൊണ്ടാണ് ഇമ്രാന്‍ ഇന്ത്യയെ പുകഴ്ത്തിയത്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന്റെ വീഡിയോ ക്ലിപ്പ് പ്ലേ ചെയ്ത ശേഷം റഷ്യയില്‍ നിന്ന് വിലകുറഞ്ഞ എണ്ണ വാങ്ങുന്നതിനെതിരെയുള്ള യു എസ് സമ്മര്‍ദ്ദത്തെ അതിജീവിച്ചതില്‍ ഇന്ത്യന്‍ മന്ത്രിയെ ഇമ്രാന്‍ പ്രശംസിച്ചു. ഇന്ത്യ- അമേരിക്കയുടെ തന്ത്രപ്രധാന പങ്കാളിയാണ്. പാകിസ്താന്‍ അതുപോലുമല്ല. എന്നിട്ടും അമേരിക്കയുടെ നിര്‍ദ്ദേശത്തെ ഇന്ത്യ […]

Read More
 അധികാരത്തിലിരിക്കുമ്പോള്‍ താന്‍ ഒട്ടും അപകടകാരിയല്ലായിരുന്നു,’അധികാരമില്ലാത്ത ഞാന്‍ അപകടകാരി’ശക്തമായ പ്രസ്താവനയുമായി ഇമ്രാൻ ഖാൻ

അധികാരത്തിലിരിക്കുമ്പോള്‍ താന്‍ ഒട്ടും അപകടകാരിയല്ലായിരുന്നു,’അധികാരമില്ലാത്ത ഞാന്‍ അപകടകാരി’ശക്തമായ പ്രസ്താവനയുമായി ഇമ്രാൻ ഖാൻ

പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്തായതിന് പിന്നാലെ ശക്തമായ പ്രസ്താവനയുമായി മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.അധികാരത്തിലിരിക്കുമ്പോള്‍ താന്‍ ഒട്ടും അപകടകാരിയല്ലായിരുന്നുവെന്നും എന്നാല്‍ ഇനി താന്‍ കൂടുതല്‍ അപകടകാരിയാകുമെന്നുമാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.പെഷാവാറിലെ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.‘സര്‍ക്കാരിന്റെ ഭാഗമായിരിക്കെ ഞാന്‍ ഒട്ടും അപകടകാരിയായിരുന്നില്ല.എന്നാല്‍ ഇപ്പോള്‍ ഞാന്‍ അധികാരത്തിലില്ല. ഇനിയങ്ങോട്ട് കൂടുതല്‍ അപകടകാരിയാവും,’ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.തന്നെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ പലരും ഒത്തുകളിച്ചുവെന്നും,പാതിരാത്രിയില്‍ പാക് സുപ്രീം കോടതി ചേര്‍ന്നത്‌ തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇമ്രാൻ […]

Read More
 ഇമ്രാന്‍ ഖാന്റെ ഭാര്യയുടെ സുഹൃത്ത് കോടികളായി രാജ്യം വിട്ടെന്ന് പ്രതിപക്ഷം;ആഢംബര യാത്രയുടെ ഫോട്ടോ പ്രചരിക്കുന്നു

ഇമ്രാന്‍ ഖാന്റെ ഭാര്യയുടെ സുഹൃത്ത് കോടികളായി രാജ്യം വിട്ടെന്ന് പ്രതിപക്ഷം;ആഢംബര യാത്രയുടെ ഫോട്ടോ പ്രചരിക്കുന്നു

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഭാര്യയുടെ സുഹൃത്ത് രാജ്യം വിട്ടത് കോടികളായിട്ടാണെന്ന് ആരോപണം.അഴിമതി ആരോപണം നേരിടുന്ന ഇവര്‍ ഞായറാഴ്ച 90,000 ഡോളറുമായി ദുബായിയിലേക്ക് കടന്നെന്നാണ് ദ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.ഇമ്രാൻ ഖാന്റെ മൂന്നാം ഭാര്യ ബുഷ്റാ ബീവിയുടെ സുഹൃത്ത് ഫറ ഖാനാണ് അഴിമതിയാരോപണത്തിന് പിന്നാലെ രാജ്യം വിട്ടത്. ആഢംബര ബാഗുമായി ഇവര്‍ വിമാനത്തിലിരിക്കുന്നതായി പറയുന്ന ചിത്രങ്ങളും തൊട്ടുപിന്നാലെ പുറത്തുവന്നിട്ടുണ്ട്. Farah Khan, Bushra’s Frontwoman who ran away . The bag with her […]

Read More