അറിയിപ്പുകൾ

അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു ബി.പി.എൽ വിഭാഗത്തിൽപ്പെട്ട വനിതകൾ ഗൃഹനാഥരായിട്ടുള്ളവരുടെ സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 2023-2024 സാമ്പത്തിക വർഷത്തിലെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന / കേന്ദ്ര സർക്കാറിൽ നിന്നും ഒരു വിധത്തിലുളള സ്കോളർഷിപ്പും ലഭിക്കാത്ത ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കും ഡിഗ്രി /പ്രൊഫഷണൽ കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ ധനസഹായത്തിന് അർഹതയുണ്ടായിരിക്കും. www.schemes.wcd.kerala.gov.in വെബ്സൈറ്റ് വഴി ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആവശ്യമായ രേഖകൾ സഹിതം സെപ്റ്റംബർ 25ന് മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു തൂണേരി ബ്ലോക്കിലെ എസ് വി ഇ പി പദ്ധതിയിൽ മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റുമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതകൾ: പ്ലസ് ടു പാസായ തൂണേരി ബ്ലോക്കിൽ സ്ഥിരതാമസക്കാരായ 25-45 വയസ്സുള്ള കുടുംബശ്രീ അംഗങ്ങളായ/കുടുംബാംഗങ്ങളായ/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായിരിക്കണം. അപേക്ഷകൾ വെള്ളപേപ്പറിൽ തയ്യാറാക്കി ജൂലൈ 18 ന് 5 മണിക്ക് മുമ്പായി കുടുംബശ്രീ, ജില്ലാമിഷൻ സിവിൽ സ്റ്റേഷൻ, കോഴിക്കോട് 673020 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495-2373678 അപേക്ഷ ക്ഷണിച്ചു മിഷന്‍ […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന നടത്തുന്നു താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ പരിധിയിലെ ജി.വി.എച്ച്.എസ്.എസ് താമരശ്ശേരിയിൽ നിന്നും ജി.ജി.എച്ച്.എസ്.എസ് ബാലുശ്ശേരിയിൽ നിന്നും, ജി.വി.എച്ച്.എസ്.എ സ് ബാലുശ്ശേരിയിൽ നിന്നും 2022 ഒക്ടോബർ കെ -ടെറ്റ് പരീക്ഷ എഴുതി വിജയിച്ച ഉദ്യോഗാർത്ഥികളുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പരിശോധന ഫെബ്രുവരി 15,16 തിയ്യതികളിൽ താമരശ്ശേരി ഗവ.യു പി സ്കൂളിൽ നടക്കും. കാറ്റഗറി 1, കാറ്റഗറി 2 പരീക്ഷാർത്ഥികൾ ഫെബ്രുവരി 15 നും, കാറ്റഗറി 3, കാറ്റഗറി 4 പരീക്ഷാർത്ഥികൾ ഫെബ്രുവരി 16 നും ഹാജരാകണം. യോഗ്യത […]

Read More
 മലബാര്‍ സിമന്റ്‌സ് ലിമിറ്റഡില്‍ ഒഴിവ്

മലബാര്‍ സിമന്റ്‌സ് ലിമിറ്റഡില്‍ ഒഴിവ്

പാലക്കാട് ജില്ലയിലെ മലബാര്‍ സിമന്റ്‌സ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ഡെപ്യൂട്ടി മൈന്‍സ് മാനേജര്‍, അസിസ്റ്റന്റ് മൈന്‍സ് മാനേജര്‍ തസ്തികകളില്‍ താത്കാലിക ഒഴിവ്. മൈനിങില്‍ ഡിഗ്രിയും മൈന്‍സ് മാനേജേഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഓഫ് കോമ്പിറ്റന്‍സിയില്‍ഫസ്റ്റ് ക്ലാസ്സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. മെക്കാനൈസ്ഡ് ഓപ്പണ്‍ കാസ്റ്റ് മൈന്‍സില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. ശമ്പളം-80,000. പ്രായപരിധി -18-41. മൈനിങില്‍ ഡിഗ്രിയും സെക്കന്റ് ക്ലാസ്സ് മൈന്‍സ് മാനേജേഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഓഫ് കോമ്പിറ്റന്‍സി ഉള്ളവര്‍ക്ക് അസിസ്റ്റന്റ് മൈന്‍സ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. മെക്കാനൈസ്ഡ് ഓപ്പണ്‍ […]

Read More
 ഗതാഗത നിരോധനം

ഗതാഗത നിരോധനം

കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് 2,4,5,7 വാര്‍ഡുകളിലൂടെ കടന്നു പോവുന്ന കുമ്മങ്ങോട്ടുതാഴം-തെറ്റത്തുതാഴം റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ താല്കാലികമായി നിരോധിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ടെന്‍ഡര്‍ ക്ഷണിച്ചു വനിതാശിശു വികസന വകുപ്പിന് കീഴിലെ തൂണേരി ശിശു വികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിലേക്കായി ഡിസംബര്‍ മുതല്‍ ഒരു വര്‍ഷത്തേയ്ക്ക് കരാറടിസ്ഥാനത്തില്‍ ഓടുന്നതിന് ടാക്‌സി പെര്‍മിറ്റുളള വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് എടുക്കാൻ മത്സരാടിസ്ഥാനത്തില്‍ ടെന്‍ഡറുകള്‍ ക്ഷണിച്ചു. നവംബര്‍ 24 ന് ഉച്ചയ്ക്ക് രണ്ട് മണി വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. […]

Read More
 അറിയിപ്പുകള്‍

അറിയിപ്പുകള്‍

ക്വട്ടേഷന്‍ ക്ഷണിച്ചു വെസ്റ്റ് ഹില്‍ ചുങ്കത്തുളള ഫിഷറീസ് വകുപ്പിന്റെ ക്വാര്‍ട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന പുതിയങ്ങാടി വില്ലേജില്‍ 87 സെന്റ് ഭൂമിയില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റ് നിര്‍മിക്കുന്നതിന് കണ്ടെത്തിയ സ്ഥലത്തെ 40 ഓളം മരങ്ങള്‍ വില്‍പന നടത്തി നീക്കം ചെയ്യുന്നതിനു ക്വട്ടേഷന്‍ ക്ഷണിച്ചു.മരങ്ങള്‍ നിലവിലുളള അവസ്ഥയിലും സ്ഥലത്തും കോഴിക്കോട് ഫിഷറീസ് ജോയന്റ് ഡയറക്ടറുടെ ഓഫീസില്‍ വെച്ച് സെപ്തംബര്‍ 15ന് 11 മണിക്ക് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2380005. നാരീശക്തി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു അന്താരാഷ്ട്ര വനിതാ […]

Read More
 അറിയിപ്പുകള്‍

അറിയിപ്പുകള്‍

ശരണബാല്യം- റസ്‌ക്യൂ ഓഫീസര്‍ നിയമനം വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ശരണബാല്യം- റസ്‌ക്യൂ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തന പരിചയമുളള ജില്ലയില്‍ നിന്നുളളവര്‍ക്ക് മുന്‍ഗണന. യോഗ്യത എം.എസ്.ഡബ്ള്യൂ, പ്രായം 40 വയസ് കവിയാന്‍ പാടില്ല. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പൂര്‍ണ്ണമായ ബയോഡാറ്റ സഹിതം സെപ്റ്റംബര്‍ 15 ന് വൈകീട്ട് 5 […]

Read More
 അറിയിപ്പുകള്‍

അറിയിപ്പുകള്‍

ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് ധനസഹായം 2022ൽ ഏജൻസി നിലവിലുള്ള 40 ശതമാനമോ മുകളിലോ ഭിന്നശേഷിത്വമുള്ള ലോട്ടറി ഏജന്റുമാർക്ക് 5,000 രൂപ വീതം സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ധനസഹായം നൽകുന്നു. അപേക്ഷകരുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം, 695012 എന്ന വിലാസത്തിൽ സെപ്റ്റംബർ 15ന് വൈകിട്ട് അഞ്ചിനു മുമ്പായി ലഭിക്കണം. അപേക്ഷ ഫോറം www.hpwc.kerala.gov.in ൽ ലഭ്യമാണ്. […]

Read More
 അറിയിപ്പുകള്‍

അറിയിപ്പുകള്‍

ക്വട്ടേഷന്‍ ക്ഷണിച്ചു സംസ്ഥാന വിനോദസഞ്ചാര വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന 2022 ഓണാഘോഷത്തിന്റെ പരസ്യപ്രചരണത്തിന്റെ ഭാഗമായി സ്ഥാപനങ്ങളില്‍ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ബ്രോഷര്‍, ഇന്‍വിറ്റേഷന്‍ ലെറ്റര്‍, ബാഡ്ജ്, ടാഗ്, പ്രവേശന കവാടം ബാക്ക് ഡ്രോപ്പ്, കൊടികള്‍, ഓഫീസില്‍ ആവശ്യത്തിനുള്ള വാഹനം, പ്രചരണം, വിളംബര വാഹനം തുടങ്ങിയവയ്ക്കുള്ള ക്വട്ടേഷന്‍ ആഗസ്റ്റ് 29 ഉച്ചക്ക് 1 മണി വരെ കോഴിക്കോട് മാനാഞ്ചിറ ഡി.ടി.പി.സി ഓഫീസില്‍ സ്വീകരിക്കും. അപേക്ഷ ഫോറം ഡി.ടി.പി.സി ഓഫീസില്‍ നിന്നും ആഗസ്റ്റ് […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

കിറ്റ്‌സിൽ കെ.മാറ്റ് സൗജന്യ പരിശീലനം സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്) 2022-ലെ കെ.മാറ്റ് പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി സൗജന്യ പരിശീലനം നൽകുന്നു. വിശദവിവരങ്ങൾക്ക്: 9446068080, 9447013046, www.kittsedu.org. പ്ലസ് വൺ സയൻസ് ബാച്ചിൽ പ്രവേശനം പട്ടികവർഗ വികസന വകുപ്പിനു കീഴിൽ തിരുവന്തപുരം, ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ സ്‌കൂളിലേക്ക് പ്ലസ് വൺ സയൻസ് ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സൗജന്യ അപേക്ഷകൾ സ്‌കൂൾ […]

Read More