അറിയിപ്പുകൾ

അറിയിപ്പുകൾ

ആയൂർവേദ കോളജിൽ കരാർ അധ്യാപക നിയമനംതിരുവനന്തപുരം സർക്കാർ ആയൂർവേദ കോളജിലെ ശല്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനു 18നു രാവിലെ 11നും ശാലാക്യതന്ത്ര വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് 19നു രാവിലെ 11നും വാക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയങ്ങളിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം ഇന്റർവ്യൂ ദിവസം രാവിലെ 10.30നു കോളജ് പ്രിൻസിപ്പാളിന്റെ ഓഫിസിൽ ഹാജരാകണം. […]

Read More
 അറിയിപ്പുകള്‍

അറിയിപ്പുകള്‍

അഡ്വക്കേറ്റ് ഗ്രാന്റ്സ് കമ്മീഷന്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു ജുഡീഷ്യറിയില്‍ പിന്നാക്ക വിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന അഡ്വക്കേറ്റ് ഗ്രാന്റ്സ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കേരള ബാര്‍ കൗണ്‍സില്‍ എന്റോള്‍ ചെയ്ത് സംസ്ഥാനത്തു തന്നെ പ്രാക്ടീസ് ചെയ്യുന്ന ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട നിയമ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 15. അപേക്ഷാഫോമും, വിശദ വിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനവും www.bcdd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: […]

Read More
 സര്‍ക്കാര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ദുബായ്; പ്രവാസികള്‍ക്കും അപേക്ഷിക്കാം

സര്‍ക്കാര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ദുബായ്; പ്രവാസികള്‍ക്കും അപേക്ഷിക്കാം

പ്രവാസികള്‍ക്കും അപേക്ഷിക്കാവുന്ന നിരവധി സര്‍ക്കാര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് ദുബായ്. 30,000 ദിര്‍ഹം വരെ (ആറു ലക്ഷം രൂപ) ശമ്പളമുള്ള വിവിധ ജോലികളിലേക്കാണ് സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചത്. ദുബായ് ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റ്, ദുബായ് കള്‍ച്ചര്‍, പ്രൊഫഷണല്‍ കമ്യൂണിക്കേഷന്‍സ് കോര്‍പറേഷന്‍, ദുബായ് സിവില്‍ ഡിഫന്‍സ്, ദുബായ് ഫൈനാന്‍ഷ്യല്‍ ഓഡിറ്റ് അതോറിറ്റി, ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി, ദുബായ് ഏവിയേഷന്‍ ഡിപ്പാര്‍ട്‌മെന്റ്, ദുബായ് കമ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റി എന്നിവയിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു തസ്തികകളും […]

Read More
 ആരോഗ്യ സര്‍വകലാശാലാ പരീക്ഷകള്‍ ജൂണ്‍ 21ന് ആരംഭിക്കും; ജൂലൈ ഒന്നിന് അവസാന വര്‍ഷ ക്ലാസ്

ആരോഗ്യ സര്‍വകലാശാലാ പരീക്ഷകള്‍ ജൂണ്‍ 21ന് ആരംഭിക്കും; ജൂലൈ ഒന്നിന് അവസാന വര്‍ഷ ക്ലാസ്

ആരോഗ്യ സര്‍വകലാശാലാ പരീക്ഷകള്‍ ജൂണ്‍ 21ന് ആരംഭിക്കും. പരീക്ഷകളുടെ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതുന്ന എല്ലാ വിദ്യാര്‍ഥികളും ആന്റിജന്‍ പരിശോധന നടത്തണം. പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുന്നവരെ മറ്റൊരു ഹാളില്‍ ഇരുത്തും. പരീക്ഷാഹാളില്‍ രണ്ടുമീറ്റര്‍ അകലത്തില്‍ വിദ്യാര്‍ഥികളെ ഇരുത്തണം. പരീക്ഷാ ക്രമീകരണങ്ങള്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ജൂലായ് ഒന്നിന് അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ ആരംഭിക്കും. അത് വിലയിരുത്തി ക്രമേണ മറ്റു ക്ലാസുകളും ആരംഭിക്കും. തിയറി ക്ലാസുകള്‍ കോളേജ് തുറന്നാലും ഓണ്‍ലൈനായിത്തന്നെ […]

Read More
 ദേശീയ സാമ്പിള്‍ സര്‍വേ: വിവര ശേഖരണം ടെലിഫോൺ വഴി മാത്രം

ദേശീയ സാമ്പിള്‍ സര്‍വേ: വിവര ശേഖരണം ടെലിഫോൺ വഴി മാത്രം

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നടത്തുന്ന ദേശീയ സാമ്പിള്‍ സര്‍വേകള്‍ക്കായി വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കുന്നത് മെയ് 14 വരെ നിർത്തിവെച്ചു. എന്നാല്‍ ഇവിടങ്ങളിൽ നിന്ന് ടെലിഫോണ്‍ വഴി വിവരങ്ങള്‍ ശേഖരിക്കുന്നത് തുടരും. പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വ്വേ, പ്രൈസ് കളക്ഷന്‍ സര്‍വ്വേ എന്നിവയ്ക്കായി ടെലഫോണ്‍ മുഖാന്തരം ബന്ധപ്പെടുന്ന എന്യൂമറേറ്റര്‍മാര്‍ക്ക് കൃത്യമായ വിവരം നല്‍കണം. കളക്ഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആക്ടിന്റെ ഭാഗമായി ആന്വൽ സര്‍വേ ഓഫ് ഇന്‍ഡസ്ട്രീസിനായി തെരഞ്ഞെടുത്ത ഫാക്ടറികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഫാക്ടറികളെ ബന്ധപ്പെടുന്ന ഓഫീസര്‍മാര്‍ക്ക് ബാലന്‍സ് ഷീറ്റ് […]

Read More

അറിയിപ്പുകൾ

കോഴിയിറച്ചി വില 150 ആയി നിശ്ചയിച്ചു കോഴിയിറച്ചിക്ക് അമിത വില ഈടാക്കുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ താലൂക്ക് സപ്പൈ ഓഫീസറും റേഷനിംഗ് ഇന്‍സ്പക്ടര്‍മാരും വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. ബ്രോയിലര്‍ കോഴിയിറച്ചിക്ക് കിലോഗ്രാമിന് 140 മുതല്‍ 170 രൂപ വരെ ഈടാക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ പരമാവധി വില്പന വില കിലോഗ്രാമിന് 150 രൂപയായി നിശ്ചയിച്ചതായി വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഓയില്‍ ആന്റ് ഗ്യാസ് ടെക്‌നോളജി : അപേക്ഷ ക്ഷണിച്ചു കോഴിക്കോട് ഗവ. ഐ.ടി.ഐ […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

റേഷന്‍കടകളുടെ പ്രവൃത്തിസമയം മാറ്റി കോവിഡിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിലെ റേഷന്‍കടകളുടെ പ്രവൃത്തിസമയം രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് മൂന്നുവരെയാക്കിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അളവ് തൂക്ക കൃത്രിമം: ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നുകോവിഡ് മഹാമാരി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ സാധനങ്ങളുടെ അളവ്/തൂക്കം എന്നിവയിൽ കൃത്രിമം കാണിക്കുന്നതിനും പായ്ക്കറ്റ് ഉത്പ്പന്നങ്ങൾക്ക് അമിതവില ഈടാക്കുന്നതിനും എതിരെ പൊതുജനങ്ങൾക്ക് പരാതിപ്പെടുന്നതിനായി ലീഗൽ മെട്രോളജി വകുപ്പ് എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നു. ജില്ല, ഫോൺ […]

Read More

തിരഞ്ഞെടുപ്പ് അറിയിപ്പുകൾ

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിരുന്ന 2020 -ല്‍ പെന്‍ഷന്‍ പാസ്സായി തുക കൈപ്പറ്റിയിട്ടും മസ്റ്ററിംങ്ങ് ചെയ്യാന്‍ അവസരം ലഭിക്കാത്തവര്‍ക്ക് 2021 ജനുവരി മുതല്‍ പെന്‍ഷന്‍ അനുവദിക്കുന്നതിനായി ഗസറ്റഡ് ഓഫീസര്‍, വില്ലേജ് ഓഫീസര്‍, വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍, അംഗീകൃത ട്രേഡ് യൂണിയന്‍ സെക്രട്ടറി എന്നിവര്‍ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് എത്രയും പെട്ടെന്ന് കോഴിക്കോട് ഈസ്റ്റ്ഹില്ലിലുളള ജില്ലാ ക്ഷേമനിധി ഓഫീസില്‍ എത്തിക്കണം. മാതൃകാ ഫോറം ജില്ലാ ക്ഷേമനിധി ഓഫീസില്‍ നിന്നോ ബന്ധപ്പെട്ട […]

Read More