അറിയിപ്പുകൾ

അറിയിപ്പുകൾ

രാഷ്ട്രപതി തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് 18ന് രാവിലെ 10 മുതൽ 2022-ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് 18ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ നിയമസഭാ മന്ദിരത്തിലെ മൂന്നാം നിലയിലുള്ള 740-ാം നമ്പർ മുറിയിൽ നടക്കും. ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്‌സസ് ഡവലപ്പ്‌മെന്റിനു (ഐ.എച്ച്.ആർ.ഡി) കീഴിൽ കേരള സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂർ (04734-224076, 8547005045), ധനുവച്ചപുരം (0471-2234374, 2234373, 8547005065), മാവേലിക്കര (0479-2304494, 0479-2341020, 8547005046), […]

Read More
 അറിയിപ്പ്

അറിയിപ്പ്

ആട് വളര്‍ത്തല്‍ പരിശീലനം കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ജൂലൈ 13, 14 തീയതികളില്‍ ആട് വളര്‍ത്തലില്‍ രണ്ട് ദിവസത്തെ പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 12-നകം 04972- 763473 എന്ന ഫോണ്‍ നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ഇ ടെന്‍ഡര്‍ കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജിലെ അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രമെന്റേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ കമ്മ്യൂണിക്കേഷന്‍ ലാബിലേക്ക് വെക്റ്റര്‍ നെറ്റ്വര്‍ക്ക് അനലൈസര്‍ വാങ്ങുന്നതിന് ഇ ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 13 ഉച്ചകഴിഞ്ഞ് മൂന്ന് […]

Read More
 അറിയിപ്പുകള്‍

അറിയിപ്പുകള്‍

ബി.ടെക് എന്‍.ആര്‍.ഐ ക്വാട്ട തിരുവനന്തപുരം എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂജപ്പുര വനിതാ എന്‍ജിനിയറിങ് കോളേജില്‍ ബി.ടെക് സിവില്‍ എന്‍ജിനിയറിങ് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ ബ്രാഞ്ചുകളിലെ എന്‍.ആര്‍.ഐ ക്വാട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ നാല്. വിശദവിവരങ്ങള്‍ക്ക്: 9895983656, 9995595456, 9497000337, 9495904240, 9605209257, www.lbt.ac.in. എയര്‍പോര്‍ട്ട് മാനേജ്മെന്റ് ഡിപ്ലോമ […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

സഖി വൺ സ്റ്റോപ്പ് സെന്ററിൽ ഒഴിവുകൾ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ ചെമ്പകനഗറിലെ സഖി വൺ സ്റ്റോപ്പ് സെന്ററിൽ വിവിധ ഒഴിവുകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കാണ് അവസരം. സെന്റർ അഡ്മിനിസ്‌ട്രേറ്റർ (റസിഡൻഷ്യൽ), കേസ് വർക്കർ, സെക്യൂരിറ്റി/ നൈറ്റ് വിമൻ തസ്തികകളിലാണ് നിയമനം. അപേക്ഷകൾ ജൂലൈ 7 നകം നൽകണം. വെള്ളപേപ്പറിൽ ഫോട്ടോപതിച്ച് ബയോഡാറ്റയും രേഖകളും സഹിതം വനിത പ്രൊട്ടക്ഷൻ ഓഫീസറുടെ കാര്യാലയം, വി.ടി.സി കോംപ്ലക്‌സ്, പൂജപ്പുര-12 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക്: 0471-2344245. ലോഗോ […]

Read More
 ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ആര്‍ക്കും കൈമാറരുത്, ദുരുപയോഗം തടയാന്‍ മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം

ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ആര്‍ക്കും കൈമാറരുത്, ദുരുപയോഗം തടയാന്‍ മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം

ആധാര്‍ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന് ഐ.ടി മന്ത്രാലയത്തിന്റെ അറിയിപ്പ്. ആധാറിന്റെ പകര്‍പ്പ് ഒരു സ്ഥാപനത്തിനോ, വ്യക്തിക്കോ കൈമാറരുതെന്ന കര്‍ശന നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ മാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ പുറത്തിറക്കി. അടിയന്തര ഘട്ടത്തില്‍ ആധാര്‍ നമ്പരിന്റെ അവസാന നാലക്കം മാത്രം വെളിപ്പെടുത്തുന്ന ‘മാസ്‌ക്ഡ്’ പകര്‍പ്പ് മാത്രം കൈമാറാനും കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അടുത്തകാലത്തായി ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്ന സംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കര്‍ശന നിര്‍ദേശവുമായി […]

Read More
 സൗജന്യ തൊഴില്‍മേള 26ന്

സൗജന്യ തൊഴില്‍മേള 26ന്

തിരുവനന്തപുരം തൈക്കാടുള്ള ദേശീയ തൊഴില്‍ സേവന കേന്ദ്രം സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് ആന്‍ഡ് ട്രെയിനിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനവുമായി സഹകരിച്ച് പട്ടികജാതി/വര്‍ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി 26 ന് സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കും. സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍, അക്കാഡമിക് കൗണ്‍സിലര്‍, അക്കൗണ്ടന്റ്, കമ്പ്യൂട്ടര്‍ ടീച്ചര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റര്‍, ഷോറൂം സെയില്‍സ്, ടെലികോളര്‍, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് തസ്തികയിലേക്കാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ 23 നകം https://forms.gle/Yk7SoRkyNKqB8Ndx8 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ഇന്റര്‍വ്യൂ ദിവസം ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

ഗതാഗതം നിരോധിച്ചു എകരൂല്‍ കാക്കൂര്‍ റോഡില്‍ ഇയ്യാട് കലുങ്ക് പണി നടക്കുന്നതിനാല്‍ മാര്‍ച്ച് 7 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ ഇയ്യാട് മങ്ങാട് റോഡുവഴിയും, ഏഴുകുളം കരിയാത്തന്‍കാവ് റോഡ് വഴിയും പോകേണ്ടതാണെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. ക്വട്ടേഷന്‍ ക്ഷണിച്ചു കേരാഫെഡിന്റെ 24ാമത് വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ച് പങ്കെടുക്കുന്ന അംഗസംഘങ്ങളുടെ പ്രതിനിധികള്‍ക്ക് നല്‍കുവാന്‍ വേണ്ടിയുള്ള ഉല്‍പ്പന്നങ്ങള്‍ കേരാഫെഡ് ഹെഡ് ഓഫീസിലേക്ക് നല്‍കുന്നതിന് വിവിധ ഏജന്‍സികളില്‍ നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

സൂര്യാഘാതം: തൊഴില്‍ സമയം പുനക്രമീകരിച്ചു പകല്‍ സമയത്തെ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്നവരുടെ തൊഴില്‍ സമയം ഏപ്രില്‍ 30 വരെ പുനക്രമീകരിച്ച് ലേബര്‍ കമ്മീഷ്ണര്‍ ഉത്തരവിറക്കി. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ വിശ്രമം ആയിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ 8 മണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവര്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

കരട് പട്ടിക പ്രസിദ്ധീകരിച്ചുപിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ഒ.ബി.സി വിഭാഗങ്ങൾക്ക് വിവിധ മത്സര പരീക്ഷാ പരിശീലനങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം പദ്ധതിയുടെ മെഡിക്കൽ/ എൻജിനിയറിങ് വിഭാഗത്തിന്റെ കരട് ഗുണഭോക്തൃപ്പട്ടിക www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. പട്ടികയിൽ ആക്ഷേപങ്ങളുണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ ഫെബ്രുവരി 25നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ബന്ധപ്പെട്ട മേഖലാ ഓഫീസുകളിൽ സമർപ്പിക്കണം. സ്‌നേഹസ്പർശം പദ്ധതി, രേഖകൾ നൽകണംചൂഷണത്തിന് വിധേയരായ അവിവാഹിത അമ്മമാർക്ക് സഹായം നൽകുന്ന കേരള സാമൂഹ്യ സുരക്ഷ […]

Read More
 അറിയിപ്പുകൾ

അറിയിപ്പുകൾ

പാവങ്ങാട് – ഉള്ള്യേരി-കുറ്റ്യാടി സംസ്ഥാന പാത നവീകരണം വേഗത്തിലാക്കും പാവങ്ങാട് – ഉള്ള്യേരി-കുറ്റ്യാടി സംസ്ഥാന പാതയുടെ നവീകരണ നടപടികൾ വേഗത്തിലാക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് നിർദേശം നൽകി. ജില്ലയിലെ പ്രധാന റോഡുകളുടെ പ്രവൃത്തി പുരോഗതി വിലയിരുത്താൻ കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. ഇത് ടാർജറ്റ് റോഡ് ആയി കണക്കാക്കണമെന്നും റോഡിന്റെ പണി പൂർത്തീകരിക്കുന്നതോടെ ജില്ലയുടെ മുഖഛായ തന്നെ മാറുമെന്നും മന്ത്രി പറഞ്ഞു. […]

Read More