മത്സ്യത്തൊഴിലാളിയുടെ ആത്മഹത്യ; കര്‍ശന നടപടി സ്വീകരിക്കണം; കെ.സുധാകരന്‍ എംപി

മത്സ്യത്തൊഴിലാളിയുടെ ആത്മഹത്യ; കര്‍ശന നടപടി സ്വീകരിക്കണം; കെ.സുധാകരന്‍ എംപി

എറണാകുളം പറവൂര്‍ മാല്യങ്കരയിലെ മത്സ്യത്തൊഴിലാളിയുടെ ആത്മഹത്യയ്ക്ക് ഒന്നാമത്തെ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ചുവപ്പുനാടയില്‍ക്കുടുങ്ങി ഒരു ജീവന്‍കൂടി നഷ്ടപ്പെടാന്‍ ഇടയാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണ്. സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നതാണ് ഇത്തരം ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നതിന് കാരണം. ഒരോ ഫയലും ഓരോ ജീവിതങ്ങളാണെന്ന് ജീവനക്കാരെ ബോധവത്ക്കരിച്ച മുഖ്യമന്ത്രിയ്ക്ക് സജീവന്റെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് മാറാനാകില്ല. സര്‍ക്കാര്‍ […]

Read More
 അനുകൂലിക്കുന്നുവെന്ന് പറഞ്ഞിട്ടില്ല;പച്ചക്കൊടികിട്ടാതെ കല്ലിടാൻ പോയ സംസ്ഥാന സര്‍ക്കാരിന്റെ തലയ്ക്ക് ഭ്രാന്താണോ എന്നും സുധാകരന്‍

അനുകൂലിക്കുന്നുവെന്ന് പറഞ്ഞിട്ടില്ല;പച്ചക്കൊടികിട്ടാതെ കല്ലിടാൻ പോയ സംസ്ഥാന സര്‍ക്കാരിന്റെ തലയ്ക്ക് ഭ്രാന്താണോ എന്നും സുധാകരന്‍

കെ റെയില്‍ പദ്ധതിയെ അനുകൂലിക്കുന്നുവെന്ന താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അതിവേഗ റെയിൽ പാതയ്ക്ക് കോൺഗ്രസ് എതിരല്ലെന്ന് മാത്രമാണ് ഉദേശിച്ചതെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.65,000 കോടിക്ക് പദ്ധതി നടപ്പാക്കുമെന്ന് ആരും വിശ്വസിക്കില്ല. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രം പച്ചക്കൊടി കാണിച്ചിട്ടില്ലെന്നും ധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിന് പറ്റിയതല്ല. ശാസ്ത്രീയ സാങ്കേതിക പഠനം പോലും നടത്തിയിട്ടില്ല. പദ്ധതി പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കും, കാര്‍ഷിക മേഖലയെ തകര്‍ക്കും-സുധാകരന്‍ പറഞ്ഞു.കേന്ദ്രത്തില്‍ നിന്ന് ഒരു പച്ചക്കൊടിയും കിട്ടാതെ പദ്ധതിക്ക് […]

Read More
 കെപിസിസിയുടെ അംഗീകാരമില്ലാതെസംഘടന രൂപീകരിക്കുന്നവര്‍ക്കെതിരെ നടപടി:കെ.സുധാകരന്‍

കെപിസിസിയുടെ അംഗീകാരമില്ലാതെസംഘടന രൂപീകരിക്കുന്നവര്‍ക്കെതിരെ നടപടി:കെ.സുധാകരന്‍

കെപിസിസിയുടെ അംഗീകാരമില്ലാതെ സംഘടനാ രൂപീകരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. നേറ്റീവ് കോണ്‍ഗ്രസ് ബ്രിഗേഡ് (എന്‍സിബി), മഹിളാ കോണ്‍ഗ്രസ് ബ്രിഗേഡ് എന്ന പേരില്‍ സംഘടനകള്‍ രൂപീകരിക്കുകയും വ്യാപകമായി പണപ്പിരിവ് നടത്തുകയും ചെയ്തിട്ടുണ്ട്. ഈ സംഘടനയ്ക്ക് കെപിസിസിയുടെ അംഗീകാരമില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ച് നേറ്റീവ് കോണ്‍ഗ്രസ് ബ്രിഗേഡ് സംഘടനയുടെ ഭാഗമാക്കാന്‍ ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പേര് ദുരുപയോഗം ചെയ്ത് സംഘടന രൂപീകരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.ഇത്തരം ചതിക്കുഴിയില്‍പ്പെട്ട് വഞ്ചിതരാകാതിരിക്കാനും പണം നഷ്ടപ്പെടാതിരിക്കാനും കോണ്‍ഗ്രസ് […]

Read More
 സിപിഎമ്മിന്റെ പോഷക സംഘടനയെപ്പോലെയാണ് സംസ്ഥാനത്തെ പോലീസ് സംവിധാനം പ്രവര്‍ത്തിക്കുന്നത്;കെ സുധാകരൻ

സിപിഎമ്മിന്റെ പോഷക സംഘടനയെപ്പോലെയാണ് സംസ്ഥാനത്തെ പോലീസ് സംവിധാനം പ്രവര്‍ത്തിക്കുന്നത്;കെ സുധാകരൻ

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായി പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം- ഡിവൈഎഫ് ഐ ഗുണ്ടകള്‍ക്ക് മര്‍ദ്ദിക്കാനും കയ്യേറ്റം ചെയ്യാനും അവസരം സൃഷ്ടിച്ച പോലീസ് നടപടി കാടത്തമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കണ്ണൂരില്‍ സില്‍വര്‍ ലൈന്‍ പദ്ധതി വിശദീകരണ യോഗം നടക്കുന്ന ഹാളിന് പുറത്ത് സമാധാനപരമായി പ്രതിഷേധ മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പ്രകോപനം സൃഷ്ടിച്ച സിപിഎം-ഡിവൈഎഫ് ഐ ഗുണ്ടകളെ പോലീസ് സംരക്ഷിക്കുകയാണ്. ആക്രമണം ചിത്രീകരിച്ച ജയ്ഹിന്ദ് ചാനലിന്റെ സംഘത്തേയും സിപിഎം-ഡിവൈഎഫ് ഐ ഗുണ്ടകള്‍ കയ്യേറ്റം […]

Read More
 ധീരജ് വധ കേസ് പ്രതികൾക്ക് കെ സുധാകരന്‍റെ പിന്തുണ പറഞ്ഞത് കേട്ട് ഞെട്ടിപ്പോയെന്ന് രാജി വച്ച കെഎസ്‌.യു നേതാവ് വി എസ് ഡേവിഡ്

ധീരജ് വധ കേസ് പ്രതികൾക്ക് കെ സുധാകരന്‍റെ പിന്തുണ പറഞ്ഞത് കേട്ട് ഞെട്ടിപ്പോയെന്ന് രാജി വച്ച കെഎസ്‌.യു നേതാവ് വി എസ് ഡേവിഡ്

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട് കെഎസ് യു തൃശൂര്‍ ജില്ലാ സെക്രട്ടറി വി എസ് ഡേവിഡ്. ഇടുക്കി പൈനാവ് എന്‍ജിനിയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിന്‍റെ കൊലയാളികളെ തള്ളിപ്പറയില്ലെന്ന കെ സുധാകരന്‍റെ നിലപാടില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയാണ് ഡേവിഡ് രാജി പ്രഖ്യാപനം നടത്തിയത്.പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നുവെന്ന് അറിയിച്ചുള്ള വാര്‍ത്താ കുറിപ്പിലാണ് ഡേവിഡ് ഇക്കാര്യം പറയുന്നത്. കൂടെ നില്‍ക്കുന്നവരെ ചതിക്കാന്‍ പഠിച്ചിട്ടില്ല. ആരുടേയും ഉള്ള് തുരന്ന് നോക്കാന്‍ പോയിട്ടില്ല.മനസില്‍ കെടാത്ത വിളക്കായി, പ്രതീക്ഷയായി സൂക്ഷിച്ച […]

Read More
 ധീരജ് കൊലപാതകം; കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ്

ധീരജ് കൊലപാതകം; കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ്

ഇടുക്കി ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പിന്തുണച്ച് രംഗത്തെത്തി . ധീരജിന്റെ കൊലപാതകത്തിൽ പ്രതികൾ നിരപരാധികളെങ്കിൽ സംരക്ഷിക്കുമെന്നാണ് കെ സുധാകരൻ പറഞ്ഞതെന്നും പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വരട്ടെയെന്നും ആറ് പേർ ചേർന്ന് 100 പേരെ ആക്രമിച്ചതെങ്ങിനെയെന്ന് വ്യക്തമാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മാനദണ്ഡം ലംഘിക്കുന്ന സിപിഐ എം മരണത്തിന്റെ വ്യാപാരികളാണെന്ന് വിഡി സതീശൻ വിമർശിച്ചു. ജനുവരി 31 വരെയുള്ള […]

Read More
 പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വം;ധീരജിന്റെ മരണം സി.പി.ഐ.എം തിരുവാതിര കളിച്ച് ആഘോഷിച്ചെന്ന് സുധാകരൻ

പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വം;ധീരജിന്റെ മരണം സി.പി.ഐ.എം തിരുവാതിര കളിച്ച് ആഘോഷിച്ചെന്ന് സുധാകരൻ

ഇടുക്കി എൻജിനിയറിങ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകൻ ധീരജിന്റെ കൊലപാതം സി.പി.ഐ.എം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍.ധീരജിന്റെ മരണത്തിൽ ഇടതുപക്ഷത്തിന് ദു:ഖമല്ല ആഹ്ലാദമാണെന്നും തിരുവാതിര കളിച്ച് അവർ ആഹ്ലാദിക്കുന്നുവെന്നും സഹകരൻ പറഞ്ഞു. ധീരജ് മരിച്ചു എന്നറിഞ്ഞപ്പോള്‍ എന്റെ നാട്ടിലെ സി.പി.ഐ.എമ്മുകാര്‍ ആദ്യം ചെയ്തത് അദ്ദേഹത്തിന് സ്മാരകം കെട്ടേണ്ട ഭൂമി വിലകൊടുത്തു വാങ്ങി എന്നതാണ്. ദുഖിക്കേണ്ട സന്ദര്‍ഭത്തില്‍ ഏതെങ്കിലും പാര്‍ട്ടി രക്തസാക്ഷി മണ്ഡപത്തെ കുറിച്ച് ചിന്തിക്കുമോ,’ എന്നും കെ. സുധാകരന്‍ ചോദിച്ചു. ഇടുക്കി എൻജിനിയറിങ് കോളജിൽ ദിവസങ്ങൾ […]

Read More
 ഇത് കൊണ്ടൊന്നും സുധാകരൻ്റെ വായടപ്പിക്കാമെന്നു സിപിഎം കരുതണ്ട;ചേർത്ത് പിടിച്ച് ചെന്നിത്തല

ഇത് കൊണ്ടൊന്നും സുധാകരൻ്റെ വായടപ്പിക്കാമെന്നു സിപിഎം കരുതണ്ട;ചേർത്ത് പിടിച്ച് ചെന്നിത്തല

ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ വലിയ പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിൽ സുധാകരനെ പിന്തുണച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുധാകരനെ ചേർത്തുപിടിക്കുന്ന ചിത്രം സമൂഹമാധ്യമത്തിൽ പങ്കിട്ടാണു ചെന്നിത്തല പിന്തുണച്ചത്. സുധാകരനെതിരെ വളരെ തരംതാഴ്ന്ന തരത്തിലുള്ള സിപിഎം നേതാക്കളുടെ പരാമർശം അംഗീകരിക്കാൻ കഴിയില്ലെന്നും ചെന്നിത്തല കുറിപ്പിലൂടെ വ്യക്തമാക്കി. ധീരജിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരായ സിപിഎം ആരോപണം ബോധപൂർവ്വം.കൊലപാതകത്തെ കെ […]

Read More
 യാദൃച്ഛികമായി ഉണ്ടായ  സംഭവത്തിന്റെ പേരില്‍ കോണ്‍ഗ്രസിനും സുധാകരനും മേല്‍ മെക്കിട്ടു കയറിയിട്ടു കാര്യമില്ല;കൊലപാതകങ്ങളെ കോണ്‍ഗ്രസ് ന്യായീകരിക്കില്ലെന്ന് വി ഡി സതീശൻ

യാദൃച്ഛികമായി ഉണ്ടായ സംഭവത്തിന്റെ പേരില്‍ കോണ്‍ഗ്രസിനും സുധാകരനും മേല്‍ മെക്കിട്ടു കയറിയിട്ടു കാര്യമില്ല;കൊലപാതകങ്ങളെ കോണ്‍ഗ്രസ് ന്യായീകരിക്കില്ലെന്ന് വി ഡി സതീശൻ

ഇടുക്കി പൈനാവ് എന്‍ജിനീയറിംഗ് കോളജില്‍ നടന്ന കൊലപാതകം ദൗര്‍ഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോണ്‍ഗ്രസോ യു.ഡി.എഫോ കൊലപാതക രാഷ്ട്രീയത്തെ പിന്തുണയ്ക്കുകയോ ന്യായീകരിക്കുകയോ ചെയ്യില്ലെന്നും വി ഡി സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു. കാലങ്ങളായി കാമ്പസുകളില്‍ വ്യാപകമായി അതിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ നടന്ന സംഭവം ഏതെങ്കിലും ഗൂഡാലോചനയുടെ പുറത്തോ പാര്‍ട്ടി നേതാക്കളുടെ അറിവോടെയോ അല്ലെന്നത് എല്ലാവര്‍ക്കും അറിയാം. പുതിയ കെ.പി.സി.സി പ്രസിഡന്റ് വന്നതു കൊണ്ടാണ് കൊലപാതകമുണ്ടായതെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്. കൊലപാതകം കെ. സുധാകരന്റെ […]

Read More
 സുധാകരന്‍ രക്തദാഹിയായ രാഷ്ട്രീയക്കാരൻ;കൊലക്കത്തിയില്ലാതെ രാഷ്ട്രീയം നടത്താന്‍ സുധാകരന് അറയില്ലെന്നും എ എ റഹീം

സുധാകരന്‍ രക്തദാഹിയായ രാഷ്ട്രീയക്കാരൻ;കൊലക്കത്തിയില്ലാതെ രാഷ്ട്രീയം നടത്താന്‍ സുധാകരന് അറയില്ലെന്നും എ എ റഹീം

സുധാകരന്‍ രക്തദാഹിയായ രാഷ്ട്രീയക്കാരനാണെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം.കൊലക്കത്തിയില്ലാതെ രാഷ്ട്രീയം നടത്താന്‍ സുധാകരന് അറയില്ലെന്നും റഹീം ഇടുക്കിയില്‍ മാധ്യമങ്ങളോട് ട് പറഞ്ഞു. ഗുണ്ടാസംഘങ്ങളിലൂടെയും അക്രമ പ്രവര്‍ത്തനങ്ങളിലൂടെയും കേരള രാഷ്ട്രീയത്തെ കേരളത്തെ തന്റെ കൈപിടിയില്‍ ഒതുക്കാന്‍ കഴിയുമെന്നാണ് സുധാകരന്‍ കരുതുന്നതെന്നും റഹീം കൂട്ടിച്ചേര്‍ത്തു.’സുധാകരനും സുധാകരന്റെ സോഷ്യല്‍ മീഡിയ ഗുണ്ടാപടയും വ്യാപകമായി മുറിവേറ്റ നില്‍ക്കുന്ന എസ് എഫ്‌ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പ്രകോപിതരാക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണ്. ഇത് ആസൂത്രിതമാണ്, അപലപനീയമാണ്. കേരളം ഒറ്റമനസോടെ ഇതിനെ എതര്‍ക്കേണ്ടതാണ്. രക്ത ദാഹിയായ ഒരു […]

Read More