എൻഐടി കാലിക്കറ്റിന് ബിസിനസ് വേൾഡ് അവാർഡ്
കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിലെ സെന്റർ ഓഫ് എക്സലൻസ് ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റിന് (CoELSCM) അഭിമാനകരമായ നേട്ടം. ബിസിനസ് വേൾഡ് സപ്ലൈ ചെയിൻ കോംപറ്റീറ്റീവ്നസ് സമ്മിറ്റിന്റെ രണ്ടാം പതിപ്പിലാണ് സെന്റർ സപ്ലൈ ചെയിൻ വിദ്യാഭ്യാസവും വികസനവും എന്ന വിഭാഗത്തിൽ പുരസ്കാരം നേടിയത്. ലോജിസ്റ്റിക്സ്, സപ്ലൈ ചെയിൻ മാനേജ്മെന്റ് മേഖലകളിൽ ഉള്ള പ്രതിബദ്ധതയുടെയും മികച്ച പ്രവർത്തനങ്ങളുടെയും ഫലമായാണ് ഈ അംഗീകാരം തേടിയെത്തിയത്. ഹിന്റ് വെയർ ഹോം ഇന്നവേഷൻ ലിമിറ്റഡിന്റെ സിഇഒ ശ്രീ. […]
Read More
