പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കെഎസ്ആര്‍ടിസി

പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കെഎസ്ആര്‍ടിസി

ന്യൂഡല്‍ഹി: കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കെഎസ്ആര്‍ടിസി. പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതി ഉത്തരവ് തിരിച്ചടിയായെന്ന് അപ്പീലില്‍ പറയുന്നു. വന്‍ വരുമാന നഷ്ടമുണ്ടായെന്നും കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നുണ്ട്. കെഎസ്ആര്‍ടിസി ബസുകളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരസ്യം സ്ഥാപിക്കുന്നതെന്ന് പറയുന്ന ഹര്‍ജിയില്‍ മുന്‍ സുപ്രീംകോടതി വിധിയില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഹൈക്കോടതി സ്വമേയധായ കേസ് എടുത്തതെന്നും ചൂണ്ടിക്കാട്ടുന്നു. അഭിഭാഷകനായ ദീപക് പ്രകാശാണ് കെഎസ്ആര്‍ടിസിക്ക് വേണ്ടി ഹര്‍ജി നല്‍കിയത്. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ- […]

Read More
 ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും വിദ്യാർത്ഥിനി തെറിച്ച് വീണു; ഗുരുതര പരുക്ക്

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും വിദ്യാർത്ഥിനി തെറിച്ച് വീണു; ഗുരുതര പരുക്ക്

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ച് വീണ വിദ്യാർത്ഥിനിക്ക് ഗുരുതര പരുക്ക്. നെയ്യാറ്റിൻകര അരങ്കമുകൾ സ്വദേശി മന്യയാണ് ഗുരുതതാവസ്ഥയിൽ ആശുപത്രിയിലായിരിക്കുന്നത്. മന്യ തെറിച്ചു വീണതിന് ശേഷവും ബസ് നിർത്തിയില്ല എന്നാണ് ഉയരുന്ന ആരോപണം. കെഎസ്ആർടിസിയുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച്ചയാണ് സംഭവിച്ചിരിക്കുന്നത് എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. നെയ്യാറ്റിൻകര ടിബി ജംങ്ങ്ഷന് സമീപത്ത് വെച്ചാണ് കളിയിക്കാവിള ബസിൽ നിന്നും മന്യ തെറിച്ചുവീണത്. പാറശ്ശാല വനിതാ ഐടിഐയിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് മന്യ. കഴിഞ്ഞ ദിവസമാണ് കെഎസ്ആർടിസിയുടെ ഭാഗത്ത് […]

Read More
 ആലുവയിൽ കെഎസ്ആർടിസി ബസിൽ നിന്ന് വിദ്യാർത്ഥി തെറിച്ചുവീണു; ഗുരുതര പരിക്ക്

ആലുവയിൽ കെഎസ്ആർടിസി ബസിൽ നിന്ന് വിദ്യാർത്ഥി തെറിച്ചുവീണു; ഗുരുതര പരിക്ക്

കൊച്ചി: പെരുമ്പാവൂർ മുടിക്കലിൽ കെ എസ് ആർ ടി സി ബസിൽ നിന്ന് തെറിച്ച് വീണ് സ്കൂൾ വിദ്യാർത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റു. ആലുവ പെരുമ്പാവൂർ റൂട്ടിലെ പെരിയാർ ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. ഒക്കൽ ശ്രീനാരായണ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ഫർഹ ഫാത്തിമയ്ക്കാണ് അപകടത്തിൽ പരിക്കേറ്റത്. മഞ്ഞപ്പെട്ടിയിൽ നിന്നാണ് വിദ്യാർത്ഥിനി ബസിൽ കയറിയത്. മുടിക്കൽ പെരിയാർ ജംഗ്ഷനിൽ വച്ച് ബസിൻറെ മുൻവശത്തെ വാതിൽ തുറന്നുപോയതോടെ പെൺകുട്ടി പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റത്. വിദ്യാർത്ഥിനിയെ വിദഗ്ധ […]

Read More
 ‘താമരാക്ഷൻപിള്ള’ കല്യാണ ഓട്ടം;കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

‘താമരാക്ഷൻപിള്ള’ കല്യാണ ഓട്ടം;കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

പറക്കും തളിക’ മോ‍ഡൽ കല്യാണ ഓട്ടം നടത്തിയ കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.ഡ്രൈവറുടെ വിശദീകരണം തൃപ്തികരമല്ലെന്നും അതിനിലാണ് നടപടി സ്വീകരിച്ചതെന്ന് ജോയിന്റ് ആർടിഒ അറിയിച്ചു,അടിമാലിയിലേക്ക് കല്യാണ ഓട്ടം പോയ കെഎസ്ആർടിസി ബസാണ് പറക്കുതളിക സിനിമയിലേതുപോലെ മരച്ചില്ലകളും മറ്റും ചുറ്റുംവച്ചുകെട്ടി അപകടകരമാംവിധം അലങ്കരിച്ചത്. ദിലീപ് സിനിമയായ പറക്കും തളികയിലെ താമരാക്ഷൻ പിള്ള എന്ന പേരിലുള്ള ബസിനെ അനുകരിച്ച് അതേ രീതിയിൽ ഇലകൊണ്ടും വലിയ മരക്കൊമ്പുകൾ കൊണ്ടും തെങ്ങിൻറെ ഓലകൊണ്ടുമെല്ലാം അലങ്കരിച്ച രീതിയിലായിരുന്നു ബസ്.സിനിമയിലെ ബസിന്റെ പേരായ […]

Read More
 കാട്ടാന റോഡിലേക്ക് മറിച്ചിട്ട തേക്കുമരം കല്ലു കൊണ്ട് മുറിച്ചു മാറ്റി കെഎസ്ആർടിസി കണ്ടക്ടർ

കാട്ടാന റോഡിലേക്ക് മറിച്ചിട്ട തേക്കുമരം കല്ലു കൊണ്ട് മുറിച്ചു മാറ്റി കെഎസ്ആർടിസി കണ്ടക്ടർ

കൊല്ലം: കാട്ടാന റോഡിലേക്ക് മറിച്ചിട്ട തേക്കുമരം കല്ലു കൊണ്ട് മുറിച്ചു മാറ്റി കെഎസ്ആർടിസി കണ്ടക്ടർ. ഇന്നലെ രാവിലെ 6.30 ന് അച്ചൻകോവിലിൽ നിന്ന് പുറപ്പെട്ട ചെങ്കോട്ട വഴി പുനലൂരിലേക്കുള്ള ബസിന്റെ മുന്നിലാണ് തേക്ക് വഴിമുടക്കിയത്. കുംഭാവുരുട്ടിക്കും മണലാറിനും മധ്യേ ആയതിനാൽ മൊബൈൽ ഫോണിന് കവറേജ് ഉണ്ടായിരുന്നില്ല. മരം വീണ വിവരം പുറംലോകത്തെ അറിയിക്കാൻ മാർഗമില്ലാതെ വന്നതോടെയാണു കണ്ടക്ടർ എം പി വിഭുവ് കരിങ്കല്ല് പ്രയോഗിക്കാൻ തീരുമാനിച്ചത്. ‌

Read More
 കെഎസ്ആർടിസിയിൽ എംപിമാർക്കും എംഎൽഎമാർക്കും എന്തിനാണ് സൗജന്യ യാത്ര?; അർഹതയുള്ളവർക്ക് മാത്രം സൗജന്യ പാസ് നൽകിയാൽ മതിയെന്ന് ഹൈക്കോടതി

കെഎസ്ആർടിസിയിൽ എംപിമാർക്കും എംഎൽഎമാർക്കും എന്തിനാണ് സൗജന്യ യാത്ര?; അർഹതയുള്ളവർക്ക് മാത്രം സൗജന്യ പാസ് നൽകിയാൽ മതിയെന്ന് ഹൈക്കോടതി

കെഎസ്ആർടിസിയിൽ എംപിമാർക്കും എംഎൽഎമാർക്കും എന്തിനാണ് സൗജന്യ യാത്രയെന്ന് ഹൈക്കോടതി. അർഹതയുള്ളവർക്ക് മാത്രം സൗജന്യ പാസ് നൽകിയാൽ മതിയെന്ന് ഹൈക്കോടതി പറഞ്ഞു. സൗജന്യ യാത്രാ പാസ് വിദ്യാർത്ഥികളടക്കം ഏറ്റവും അർഹതയുള്ളവർക്ക് മാത്രമാക്കണമെന്നും കോടതി നിർദേശിച്ചു. കെഎസ്ആർടിസി വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലാണ് കോടതി ഇത്തരത്തിലുള്ള ചോദ്യങ്ങളുമായി രംഗത്തെത്തിയത്. ജീവനക്കാർക്ക് മാസ ശമ്പളം നൽകാൻ ബുദ്ധിമുട്ടുന്ന കെഎസ്ആർടിസി എങ്ങനെയാണ് ഇത്രമാത്രം സൗജന്യ പാസുകൾ നൽകുന്നത്. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ള എംപിമാരും, എംഎൽഎമാരും അടക്കമുള്ളവർക്ക് സൗജന്യ യാത്ര അനുവദിക്കുന്നത് എങ്ങനെയാണ് […]

Read More
 ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്ത വനിതാ കണ്ടക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമം; കെ.എസ്.ആർ.ടി.സി ഡ്രൈവർ യുവാവിൻറെ മുഖത്തടിച്ചു

ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്ത വനിതാ കണ്ടക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമം; കെ.എസ്.ആർ.ടി.സി ഡ്രൈവർ യുവാവിൻറെ മുഖത്തടിച്ചു

കൊല്ലം: ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്ത വനിതാ കണ്ടക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചയാളുടെ മുഖത്തടിച്ചു കെ.എസ്.ആർ.ടി.സി ഡ്രൈവർ. നാട്ടുകാരും യാത്രക്കാരനെ മർദിച്ചു. കൊല്ലം എഴുകോണിലാണ് സംഭവം. രണ്ട് ദിവസം മുമ്പാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. എന്നാൽ സംഭവത്തിൽ കേസൊന്നും എടുത്തിട്ടില്ലെന്നാണ് ഏഴുകോൺ‌ പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. ഇതു സംബന്ധിച്ച പരാതിയൊന്നും ലഭിച്ചിട്ടില്ല. സംഭവത്തെ കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്, കെഎസ്ആർടിസി ബസിൽ‌ യാത്ര ചെയ്യുകയായിരുന്ന വ്യക്തി നിരവധി തവണ […]

Read More
 വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറി,പൊലീസെന്ന് കേട്ടപ്പോൾ യുവാക്കൾ ചതുപ്പിലേക്ക് ചാടി, രക്ഷപ്പെടുത്താൻ അഗ്നിരക്ഷാസേനയെത്തി

വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറി,പൊലീസെന്ന് കേട്ടപ്പോൾ യുവാക്കൾ ചതുപ്പിലേക്ക് ചാടി, രക്ഷപ്പെടുത്താൻ അഗ്നിരക്ഷാസേനയെത്തി

എടത്വ: കെ. എസ്. ആർ. ടി. സി. വനിതാ കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ യുവാക്കൾ പൊലീസിനെ കണ്ട് ഭയന്ന് ഓടി ഒടുവിൽ ചതുപ്പിൽ താഴ്ന്നു. ഒന്നര മണിക്കൂറിന് ശേഷം പൊലീസും അഗ്നി രക്ഷാസേനയും ചേർന്ന് ഒരാളെ രക്ഷപ്പെടുത്തി. ഇതിനിടെ മറ്റേയാൾ തനിയെ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. കറുകച്ചാൽ സ്വദേശിയെയാണ് രക്ഷപ്പെടുത്തിയതെന്ന് എടത്വാ പോലീസ് പറഞ്ഞു. ചങ്ങനാശ്ശേരിയിൽ നിന്ന് ആലപ്പുഴയ്ക്ക് പോയ കെ. എസ്. ആർ. ടി. സി. ബസിൽ തിരുവല്ലയിൽ നിന്ന് കയറിയ ഇരുവരും […]

Read More
 കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യത്തിന് വിലക്ക്;സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ – പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്നും കോടതി

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യത്തിന് വിലക്ക്;സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ – പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്നും കോടതി

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്ന് ഹൈക്കോടതി.കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെ ഏകീകൃത കളര്‍കോട് പാലിക്കാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കെഎസ്ആര്‍ടിസി ബസുകളിലെ അധിക ഫിറ്റിംഗ്‌സും മറ്റും അനുവദിക്കാനാകില്ലെന്ന് പറഞ്ഞ കോടതി കര്‍ശന നടപടി വേണമെന്നും പറഞ്ഞു.സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ സ്വകാര്യ – പൊതു വാഹനങ്ങൾ എന്ന വ്യത്യാസമില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.എല്ലാ ടൂറിസ്റ്റ് ബസുകളും മൂന്ന് ദിവസത്തിനകം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ബസിന് […]

Read More
 ‘ഡിയർ കെഎസ്ആർടിസി എം.ഡി, 800 രൂപയും ചിലവും ദിവസക്കൂലി തരൂ, വണ്ടി ഞങ്ങളോടിച്ചോളാം’; വൈറലായി കുറിപ്പ്

‘ഡിയർ കെഎസ്ആർടിസി എം.ഡി, 800 രൂപയും ചിലവും ദിവസക്കൂലി തരൂ, വണ്ടി ഞങ്ങളോടിച്ചോളാം’; വൈറലായി കുറിപ്പ്

ജീവനക്കാരുടെ പണിമുടക്ക്, യാത്രക്കാരോട് മോശമായി പെരുമാറുന്ന കണ്ടക്ടർ, കൺസെഷൻ പാസ് വാങ്ങാൻ കുട്ടിക്കൊപ്പം പോയ പിതാവിനെ മർദിക്കൽ തുടങ്ങി ഈയടുത്ത് കെഎസ്ആർ‌ടിസിയെപ്പറ്റി വിവാദങ്ങൾ വാർത്തകളിൽ നിറഞ്ഞത്. എന്നാൽ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഒരു സ്വകാര്യ ബസ് ജീവനക്കാരൻറെ പേരിൽ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പ് വൈറലാകുകയാണ്. കെ.എസ്.ആർ.ടി.സി. എം.ഡിക്ക് എന്ന പേരിലാണ് കുറപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സേവ് കെ.എസ്.ആർ.ടി.സി. എന്ന ഹാഷ്ടാഗോടെയാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. 800 രൂപയും ചിലവും ദിവസക്കൂലി തരൂ. ഞങ്ങളോടിച്ചോളാം എന്നു തുടങ്ങുന്ന കുറിപ്പാണ് സാമൂഹമാധ്യമങ്ങളിൽ […]

Read More