കെ വി തോമസിനെതിരെ കടുത്ത നടപടിയില്ല; രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും കെപിസിസി നിർവാഹക സമിതിയിൽ നിന്നും നീക്കി

കെ വി തോമസിനെതിരെ കടുത്ത നടപടിയില്ല; രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും കെപിസിസി നിർവാഹക സമിതിയിൽ നിന്നും നീക്കി

കോൺഗ്രസ് വിലക്ക് ലംഘിച്ച് സിപിഐഎം സമ്മേളനത്തിൽ പങ്കെടുത്തതിന് കെ വി തോമസിനെതിരെ കടുത്ത നടപടിയില്ല. കെ വി തോമസ് എഐസിസി അംഗത്വത്തിൽ തന്നെ തുടരും അതെ സമയം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും കെപിസിസി നിർവാഹക സമിതിയിൽ നിന്നും നീക്കിയിട്ടുണ്ട്. കെ വി തോമസിനെതിരായ അച്ചടക്ക സമിതിയുടെ നിർദേശങ്ങൾ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിക്കുകയായിരുന്നു. പദവികളിൽ നിന്ന് മാറ്റി നിർത്താനായിരുന്നു തീരുമാനം. . രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും പിസിസി എക്സിക്യൂട്ടീവിൽ നിന്നും നീക്കാനാണ് അച്ചടക്ക സമിതി […]

Read More
 കെവി തോമസിനെതിരെ സസ്‌പെൻഷൻ നടപടിയില്ല;പാർട്ടി പദവികളിൽ നിന്നും മാറ്റിനിർത്തും

കെവി തോമസിനെതിരെ സസ്‌പെൻഷൻ നടപടിയില്ല;പാർട്ടി പദവികളിൽ നിന്നും മാറ്റിനിർത്തും

ഹൈക്കമാൻഡ് വിലക്ക് ലംഘിച്ച് കണ്ണൂരിൽ നടന്ന സിപിഐഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസിനെതിരെ കടുത്ത നടപടിയില്ല.കെ വി തോമസിനെ പാർട്ടി പദവികളിൽ നിന്നും മാറ്റിനിർത്താനും താകീത് ചെയ്യാനും തീരുമാനം. ഇന്ന് ചേർന്ന അച്ചടക്ക സമിതി യോഗത്തിന് ശേഷം താരിഖ് അൻവർ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.രാവിലെ 11. 30 നായിരുന്നു അച്ചടക്ക സമിതി യോഗം. സിപിഐഎം സമ്മേളന വേദിയിൽ മുൻപും നിരവധി നേതാക്കൾ പങ്കെടുത്തിട്ടുണ്ടെന്നും അച്ചടക്ക സമിതി ചെയർമാൻ പോലും […]

Read More
 ഇഫ്താറില്‍ പങ്കെടുത്ത വി ഡി സതീശന്‍ സിപിഎമ്മില്‍ പോകുമോയെന്ന് കെ വി തോമസ്,അര്‍ത്ഥമറിയാത്തവര്‍ പുലമ്പുമ്പോള്‍ ഞാനെന്ത് മറുപടി പറയണമെന്ന് വി ഡി

ഇഫ്താറില്‍ പങ്കെടുത്ത വി ഡി സതീശന്‍ സിപിഎമ്മില്‍ പോകുമോയെന്ന് കെ വി തോമസ്,അര്‍ത്ഥമറിയാത്തവര്‍ പുലമ്പുമ്പോള്‍ ഞാനെന്ത് മറുപടി പറയണമെന്ന് വി ഡി

,പ്രതിപക്ഷ നേതാവ് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ച സംഭവം വിവാദമാക്കിയ കെ വി തോമസിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.മുഖ്യമന്ത്രിയെ ഇഫ്താറിന് ക്ഷണിക്കുന്നു, മുഖ്യമന്ത്രി അതിൽ പങ്കെടുക്കുന്നു. ഒപ്പം പ്രതിപക്ഷ നേതാവും മറ്റു ചില നേതാക്കളും. ഇതു ശരിയാണോ. തനിക്കൊരു നീതി, മറ്റുളളവര്‍ക്ക് മറ്റൊരു നീതി എന്നത് ശരിയാണോ? എന്നായിരുന്നു കെ.വി.തോമസ് ചോദിച്ചത്. എന്നാൽ ഇഫ്താര്‍ സംഗമം എന്തെന്ന് അറിയാത്ത ആളോട് എന്ത് പറയാനാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.ഇഫ്താര്‍ സംഗമത്തിന് […]

Read More
 ‘പുറത്താക്കാൻ ആസൂത്രിത നീക്കം നടക്കുന്നു’സ്ഥാനമാനങ്ങൾ തന്നിട്ടുണ്ടെങ്കിൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്;കെ വി തോമസ്

‘പുറത്താക്കാൻ ആസൂത്രിത നീക്കം നടക്കുന്നു’സ്ഥാനമാനങ്ങൾ തന്നിട്ടുണ്ടെങ്കിൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്;കെ വി തോമസ്

പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്ന്മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി.തോമസ്. കെ. സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ക്ക് തന്നെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ അജണ്ടയുണ്ടെന്നും കോൺഗ്രസിനെ നശിപ്പിക്കാനാണ് കെ സുധാകരൻ്റെ ശ്രമം എന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ചേരുന്ന കെപിസിസി രാഷ്ട്രീയ സമിതിയിലേക്ക് തന്നെ ക്ഷണിച്ചില്ല. അത് ശരിയായ കാര്യമല്ല. തന്റെ ശവമഞ്ചവുമായി പ്രതിഷേധിച്ചവർക്കെതിരെ പോലും നടപടിയെടുത്തില്ല. സിപിഎം പാർട്ടി കോൺഗ്രസിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുകയാണെന്നും ഇന്ന് എഐസിസി നേതൃത്വത്തിനോട് വിശദീകരണം നൽകുമെന്നും അദ്ദേഹം പറഞ്ഞു.സ്ഥാനമാനങ്ങൾ […]

Read More
 കോടഞ്ചേരി വിവാദ വിവാഹം;ജോര്‍ജ് എം തോമസിന്‍റേത് നാക്കുപിഴ,ലൗ ജിഹാദ് പ്രചാരണം ആര്‍എസ്എസിന്റേത്;പി മോഹനന്‍

കോടഞ്ചേരി വിവാദ വിവാഹം;ജോര്‍ജ് എം തോമസിന്‍റേത് നാക്കുപിഴ,ലൗ ജിഹാദ് പ്രചാരണം ആര്‍എസ്എസിന്റേത്;പി മോഹനന്‍

കോടഞ്ചേരിയിൽ നടന്ന വിവാദ വിവാഹത്തില്‍ മുന്‍ എംഎല്‍എയും സിപിഐഎം ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ ജോര്‍ജ് എം.തോമസിനെ തള്ളി സിപിഐഎം.ജോര്‍ജ് എം തോമസിന്റെ ഭാഗത്തുനിന്നുണ്ടായത് നാക്കുപിഴവെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. പാര്‍ട്ടിയുടെ പൊതുസമീപനത്തില്‍ നിന്ന് വ്യത്യസ്തമാണ് അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ ഭാഗത്തുനിന്നുണ്ടായ പിശക് അദ്ദേഹത്തിനും ബോധ്യപ്പെട്ടു, പാര്‍ട്ടിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ഇതിനകത്ത് ലൗജിഹാദ് ഒന്നും തന്നെ ഉള്‍പ്പെട്ടിട്ടേയില്ല. അത്തരം കാര്യങ്ങളൊന്നും ഈ വിവാഹവുമായി ബന്ധപ്പെട്ടില്ലെന്നും മോഹനന്‍ പറഞ്ഞു. രാജ്യത്ത് മതന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ […]

Read More
 കെ വി തോമസിനെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത് പി.സി ചാക്കോ

കെ വി തോമസിനെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത് പി.സി ചാക്കോ

മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസിനെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ.സി പി ഐ എം സെമിനാറില്‍ പങ്കെടുത്തതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത് കോണ്‍ഗ്രസ് ചരിത്രത്തിലാദ്യത്തെ സംഭവമാണെന്നും കെ വി തോമസിനെതിരെ നടപടിയെടുക്കുന്നത് തെറ്റാണെന്നും പി സി ചാക്കോ പറഞ്ഞു.കെ വി തോമസിനെതിരെ നടപടിയെടുക്കാൻ സെമിനാർ ഒരു കാരണം മാത്രമാണ്. കോൺഗ്രസിൻ്റെ ചരിത്രത്തിന് തന്നെ ഇത് അപമാനമാണ്. തിരുത്തേണ്ട ഹൈക്കമാൻഡ് എല്ലാം അംഗീകരിക്കുന്നുവെന്നും പി സി ചാക്കോ വിമര്‍ശിച്ചു.

Read More
 കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ്;2018 മുതലുള്ള കാര്യങ്ങള്‍ പറയാനുണ്ട്, വിശദമായ മറുപടി നല്‍കുമെന്ന് കെ വി തോമസ്

കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ്;2018 മുതലുള്ള കാര്യങ്ങള്‍ പറയാനുണ്ട്, വിശദമായ മറുപടി നല്‍കുമെന്ന് കെ വി തോമസ്

പാര്‍ട്ടി വിലക്ക് ലംഘിച്ച് കണ്ണൂരിൽ നടന്ന സിപിഎം സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കോണ്‍ഗ്രസ് അച്ചടക്ക സമിതി തീരുമാനം. നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം അറിയിക്കണമെന്ന് എകെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി നോട്ടീസില്‍ ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നല്‍കിയ പരാതിയിലാണ് നടപടി.അച്ചടക്ക സമിതി തനിക്കെതിരെ എന്ത് നടപടി എടുത്താലും അംഗീകരിക്കുമെന്ന് കെ വി തോമസ് പറഞ്ഞു . കോൺഗ്രസിനൊരു പാരമ്പര്യമുണ്ട്. പാർട്ടിയിൽ തുടരാൻ തന്നെയാണ് തീരുമാനമെന്നും തോമസ് […]

Read More
 കെ വി തോമസിന്റേത് ഗുരുതര അച്ചടക്ക ലംഘനം; നടപടി വേണം; കെ മുരളീധരൻ

കെ വി തോമസിന്റേത് ഗുരുതര അച്ചടക്ക ലംഘനം; നടപടി വേണം; കെ മുരളീധരൻ

കെപിസിസി നിർദ്ദേശം ലംഘിച്ച് സി പി ഐ എം പാർട്ടി കോൺഗ്രസ്സിൽ പങ്കെടുത്ത കെ വി തോമസിന്റെ നടപടി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് കെ മുരളീധരൻ എം പി. വേദിയിലെത്തിയ അദ്ദേഹം പാർട്ടി ശത്രുവിനെ പുകഴ്ത്തി പിണറായി സ്തുതി പാടി. ഇത് ചെയ്യാൻ പാടിലായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. വിലക്ക് ലംഘിച്ചതിന് നടപടിയുണ്ടാകണം ഇല്ലെങ്കിൽ പാർട്ടി തീരുമാനം അംഗീകരിച്ച ശശി തരൂരിനോടുള്ള അനീതിയായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.സംസ്ഥാന നേതൃത്വത്തിന്റെ ശുപാര്‍ശ ഹൈക്കമാന്‍ഡ് അംഗീകരിക്കും. കോണ്‍ഗ്രസില്‍ നിന്നും ഇനിയൊന്നും കിട്ടാനില്ലെന്ന […]

Read More
 പാർട്ടി കോൺഗ്രസ് വേദിയിലെത്തി കെ വി തോമസ് ,സ്റ്റാലിന് കൈയ്യടികളോടെ ആവേശ സ്വീകരണം സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിന് തുടക്കമായി

പാർട്ടി കോൺഗ്രസ് വേദിയിലെത്തി കെ വി തോമസ് ,സ്റ്റാലിന് കൈയ്യടികളോടെ ആവേശ സ്വീകരണം സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിന് തുടക്കമായി

സി പി ഐ എം പാർട്ടി കോൺഗ്രസ് സെമിനാറിന് തുടക്കമായി.മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ.വി തോമസ് സി.പി.ഐ.എം പാർട്ടി കോൺ​ഗ്രസ് സെമിനാർ വേദിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ,തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ എന്നിവർ വേദിയിലുണ്ട്. ഹൈക്കമാൻഡ് രണ്ട് തവണ സെമിനാറിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും കെ.വി. തോമസ് അത് നിരസിക്കുകയായിരുന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എന്നിവര്‍ക്ക് ഒപ്പമാണ് കെ വി തോമസ് വേദി പങ്കിടുന്നത്. […]

Read More
 ആക്ഷേപിക്കുന്നത് ശരിയല്ല;ഓട് പൊളിച്ചല്ല കെ വി തോമസ് പാര്‍ലമെന്റിലെത്തിയതെന്നും മുരളീധരന്‍

ആക്ഷേപിക്കുന്നത് ശരിയല്ല;ഓട് പൊളിച്ചല്ല കെ വി തോമസ് പാര്‍ലമെന്റിലെത്തിയതെന്നും മുരളീധരന്‍

സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുമെന്നു പ്രഖ്യാപിച്ച കെവി തോമസിനെ അടച്ചാക്ഷേപിക്കുന്നതിനോട് യോജിപ്പില്ലെന്ന് കെ മുരളീധരന്‍ എംപി. കെവി തോമസ് പാര്‍ട്ടിക്ക് ചെയ്ത സേവനങ്ങളെ വിലകുറച്ച് കാണുന്നില്ലെന്ന് പറഞ്ഞ കെ മുരളീധരന്‍ എന്നാല്‍, ഈയൊരു അവസ്ഥയില്‍ ഇങ്ങനെയൊരു വേഷം കെട്ടണോ എന്നത് അദ്ദേഹം തീരുമാനിക്കേണ്ടതാണ് എന്നും പറഞ്ഞു.കെവി തോമസിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് തിരഞ്ഞെടുപ്പ് വിജയങ്ങള്‍. ഓട് പൊളിച്ചല്ല അദ്ദേഹം പാര്‍ലമെന്റിലെത്തിയതെന്നും മുരളീധരന്‍ പറഞ്ഞു.ഇത്രയും കാലം ഒപ്പം നിന്ന കെവി തോമസിനെ പോലെയുള്ള ഒരു നേതാവ് പോകുന്നതില്‍ […]

Read More