അട്ടപ്പാടി മധുവധക്കേസ്; പന്ത്രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം

അട്ടപ്പാടി മധുവധക്കേസ്; പന്ത്രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം

അട്ടപ്പാടിയില്‍ മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊലപ്പെടുത്തയ സംഭവത്തില്‍ 12 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. രണ്ട് മുതല്‍ 15 വരെയുള്ള പ്രതികള്‍ക്കാണ് ജീവപര്യന്തം. പതിനാറാം പ്രതിയുടെ ശിക്ഷ ഉയര്‍ത്തണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. പ്രതിക്ക് ഒരു വര്‍ഷം തടവ് വിധിച്ചു. കേസില്‍ ഒന്നാം പ്രതി മേച്ചേരില്‍ ഹുസൈനെ ഹൈക്കോടതി വെറുതെവിട്ടിരുന്നു. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുല്‍ കരീം എന്നിവരെ വെറുതെ വിട്ട വിചാരണാ കോടതി നടപടി ഹൈക്കോടതി ശരിവച്ചിരുന്നു. 2018 ഫെബ്രുവരി 22നായിരുന്നു പാലക്കാട് അട്ടപ്പാടി […]

Read More
 നീതി കിട്ടുമോ? അട്ടപ്പാടി മധു വധക്കേസില്‍ വിധി ഇന്ന്

നീതി കിട്ടുമോ? അട്ടപ്പാടി മധു വധക്കേസില്‍ വിധി ഇന്ന്

അട്ടപ്പാടി മധു കൊലപാതകക്കേസിലെ അപ്പീല്‍ ഹര്‍ജികളില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ശിക്ഷാവിധിക്കെതിരെ പ്രതികളും, ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഡിവിഷന്‍ ബഞ്ച് വിധി പറയുക. 15 പ്രതികളും ഇന്ന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജയിലിലുള്ള 12 പ്രതികളെയും അധികൃതര്‍ ഹാജരാക്കും. പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലെ ആവശ്യം.വിചാരണക്കോടതി വെറുതെ വിട്ട മൂന്ന് പ്രതികളെ ശിക്ഷിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.കുറ്റവിമുക്തരാക്കണം എന്നാണ് വിചാരണക്കോടതി ശിക്ഷിച്ച പ്രതികളുടെ ആവശ്യം. 2018 […]

Read More
 ബിജെപി വയനാട് മുന്‍ജില്ലാ അധ്യക്ഷന്‍ കെ പി മധു കോണ്‍ഗ്രസില്‍

ബിജെപി വയനാട് മുന്‍ജില്ലാ അധ്യക്ഷന്‍ കെ പി മധു കോണ്‍ഗ്രസില്‍

ബിജെപി വയനാട് മുന്‍ജില്ലാ അധ്യക്ഷന്‍ കെ പി മധു കോണ്‍ഗ്രസില്‍. വയനാട് ഡിസിസി ഓഫീസിലെത്തിയ മധുവിന് ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍ അംഗത്വ രശീതി കൈമാറി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ് എംഎല്‍എ, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ, മുന്‍മന്ത്രി പികെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം ഏറ്റുവാങ്ങിയത്. ബിജെപിയില്‍ നിന്ന് മര്യാദയോ നീതിയോ ലഭിച്ചില്ലെന്നും കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനമെടുത്തത് ദീര്‍ഘമായ ആലോചനകള്‍ക്ക് ശേഷമെന്നും മധു പ്രതികരിച്ചു.വയനാട്ടില്‍ വന്യജീവി ആക്രമണ സമരത്തിനിടെ ക്രിസ്ത്യന്‍ […]

Read More
 മധു വധക്കേസ്: പ്രതികൾക്കുള്ള ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും

മധു വധക്കേസ്: പ്രതികൾക്കുള്ള ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്കുള്ള ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും. മണ്ണാർക്കാട് എസ്‌സി, എസ്‌ടി പ്രത്യേക കോടതിയാണ് ശിക്ഷ വിധിക്കുക. കേസിലെ 16 പ്രതികളിൽ 14 പേർ കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരയ്ക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം […]

Read More
 ദി മോസ്റ്റ് ഹേറ്റഡ് സെൽഫി ; ആദിവാസി രണ്ടാമത്തെ പോസ്റ്റർ പുറത്ത്

ദി മോസ്റ്റ് ഹേറ്റഡ് സെൽഫി ; ആദിവാസി രണ്ടാമത്തെ പോസ്റ്റർ പുറത്ത്

ആള്‍ക്കൂട്ട മര്‍ദ്ദനത്താല്‍ കൊല്ലപ്പെട്ട മധുവിന്റെ കഥ പറയുന്ന ചിത്രമാണ് ‘ആദിവാസി’. ലോകത്തിൽ ഏറ്റവും വെറുക്കപ്പെട്ട സെൽഫി എന്ന ടാഗ് ലൈനോട് കൂടി ചിത്രത്തിൻറെ രണ്ടാമത്തെ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. മധുവിന്റെ കൊലപാതക കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട് എന്ന ബന്ധുക്കളുടെ ആരോപണം നിലനിൽക്കെയാണ് പോസ്റ്റർ റിലീസായിരിക്കുന്നത്.സംഭവത്തിൽ മധുവിനെ മർദിക്കുന്നതിനിടെ എടുത്ത സെൽഫി ഏറെ ചർച്ചയായിരുന്നു. ഇതിനെ ഓർമ്മിപ്പിക്കുന്ന രംഗമാണ് പോസ്റ്ററിലും കാണിക്കുന്നത്. വിജീഷ് മണികഥ എഴുതി സംവിധാനം ചെയുന്ന ചിത്രം നിർമ്മിക്കുന്നത് ഏരിസിന്റെ ബാനറിൽ കവിയും ഹോളിവുഡ് […]

Read More
 സ്ക്കേറ്റിംങ്ങ് അക്കാദമിയ്ക്കായി സ്കേറ്റിംങ്ങിലൂടെ കേരളം ചുറ്റുന്ന 18 – കാരന് അജാനൂർ ലയൺസ് ക്ലബ്ബ് സ്വീകരണം നൽകി

സ്ക്കേറ്റിംങ്ങ് അക്കാദമിയ്ക്കായി സ്കേറ്റിംങ്ങിലൂടെ കേരളം ചുറ്റുന്ന 18 – കാരന് അജാനൂർ ലയൺസ് ക്ലബ്ബ് സ്വീകരണം നൽകി

കേരളത്തിൽ സ്കേറ്റിംങ്ങ് അക്കാദമിയ്ക്കായി സ്‌കേറ്റിംങ് നടത്തി മുഖ്യമന്ത്രിയെക്കാണാൻ കാസർഗോഡ് നിന്നും തിരുവനന്തപുരത്തേയ്ക്ക് യാത്ര തിരിച്ച 18 – കാരന് സ്വീകരണം നൽകി അജാനൂർ ലയൺസ് ക്ലബ്ബ്.ഉപജീവനത്തിന്നായി കോഴിക്കോട് കടപ്പുറത്ത് കടലവിൽപ്പന നടത്തുകയും അതോടൊപ്പം ഐ.ടി. ഐ പഠനവും നടത്തുന്ന വടകര സ്വദേശിയായ മധുവാണ് സാഹസിക യാത്രയായി തിരുവനന്തപുരത്തേക്ക് തിരിച്ചത്. യാത്രാച്ചിലവിനുള്ള പണം അമ്മയാണ് നൽകിയത്. വ്യാഴാഴ്ച കാസർഗോഡ് വെച്ച് ജില്ലാ കലക്ടർ ഡി.സജിത് ബാബുവാണ് ഫ്ലാഗ് ഓഫ് ചെയ്തത്.കാഞ്ഞങ്ങാട്ടെത്തിയ മധുവിന് ഭക്ഷണവും താമസ സൗകര്യവും പണവും നൽകി […]

Read More