മോദി സര്‍ക്കാരില്‍ ഏഴു വനിതാ മന്ത്രിമാര്‍; രണ്ട് പേര്‍ക്ക് ക്യാബിനറ്റ് റാങ്ക്
മൂന്നാം മോദി സര്‍ക്കാരില്‍ ഇടംപിടിച്ചത് ഏഴ് വനിതാ എംപിമാര്‍. അതില്‍ രണ്ട് പേര്‍ക്ക് ക്യാബിനറ്റ് റാങ്കോടെ ഇടംകിട്ടി. മൂന്നാം മന്ത്രിസഭയില്‍ ഇടംപിടിച്ച വനിതകളില്‍ പ്രധാനി നിര്‍മല സീതാരാമനാണ്. ഇവര്‍ക്ക് ഇത്തവണയും ക്യാബിനറ്റ് റാങ്ക് ലഭിച്ചും. ബിജെപിയില്‍ നിന്ന് അന്നപൂര്‍ണ ദേവി, ശോഭ കരന്തലജെ, രക്ഷ ഖദ്‌സെ, സാവിത്രി താക്കൂര്‍, നിമുബെന്‍ ബംഭനിയ എന്നിവരും അപ്നാ ദള്‍ എംപി അനുപ്രിയ പട്ടേലും മന്ത്രിസഭയില്‍ അംഗങ്ങളാണ്. ഇവരില്‍ നിര്‍മല സീതാരാമനൊപ്പം ക്യാബിനറ്റ് റാങ്ക് ലഭിച്ചത് അന്നപൂര്‍ണ ദേവിക്കാണ്. മറ്റുള്ളവരെല്ലാം സഹമന്ത്രിമാരാണ്. […]
Read More
