സൂപ്പർതാരങ്ങൾ ഒറ്റ ഫ്രെയിമിൽ, മമ്മുക്കയും ലാലേട്ടനും എന്റെ ക്യാമറയ്ക്കു മുന്നിൽ, ചിത്രങ്ങൾ വൈറലാകുന്നു
മലയാളത്തിലെ സൂപ്പർതാരങ്ങൾ ഒന്നിച്ചെത്തുന്ന ചിത്രങ്ങളും വീഡിയോകളും അതിവേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്. മോഹൻലാലിനെയും മമ്മൂട്ടിയെയും ഒരുമിച്ച് കാണുകയെന്നത് ഏതൊരും സിനിമാ സ്വാദകനും ഏറെ വൈകാരികമായ മുഹൂർത്തമാണ്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. പ്രമുഖ സ്റ്റിൽ ഫൊട്ടൊഗ്രാഫറായ ജയപ്രകാശ് പയ്യനൂർ തന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെ പങ്കുവച്ച ദൃശ്യങ്ങളാണ് വൈറലാകുന്നത്. മോഹൻലാലിനെയും മമ്മൂട്ടിയെയും ഒന്നിച്ച് ക്യാമറയിൽ പകർത്തുകയാണ് ജയപ്രകാശ്.“മമ്മുക്കയും ലാലേട്ടനും ഒന്നിച്ചുള്ള ഒരു ഫോട്ടോ എടുക്കാനുള്ള അവസരം വീണ്ടും ലഭിച്ചു എനിക്ക്. കഴിഞ്ഞ ദിവസം അബുദാബിയിൽ […]
Read More
