തൃശൂർ സദാചാര കൊല ; രണ്ട് പേർ ആറസ്റ്റിൽ
തൃശൂർ ചിറക്കലിൽ സദാചാര ഗുണ്ടകൾ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. കൊലപാതികളെ ഒളിവിൽ പോകാൻ സഹായിച്ച രണ്ട് പേരാണ് അറസ്റ്റിലായത്. അതേ സമയം, യുവാവിനെ ആക്രമിച്ചവർ ഇപ്പോളും ഒളിവിലാണ്. ചേർപ്പ് ചിറക്കൽ കോട്ടം ഇല്ലത്തെ ഷംസുദ്ദീന്റെ മകന്‍ സഹറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ ഒരാളായ അമീറിനെ രക്ഷപെടുത്താൻ സഹായിച്ച ചേര്‍പ്പ് സ്വദേശികളായ സുഹൈല്‍, ഫൈസല്‍ എന്നിവരാണ് പിടിയിലായത്. കേസിൽ ഇനി എട്ട് പേര് കൂടി അറസ്റ്റിലാകാനുണ്ട്.ചിറയ്ക്കല്‍ കോട്ടം നിവാസികളായ രാഹുല്‍, വിഷ്ണു, ഡിനോ, […]
Read More
