കുറ്റിക്കാട്ടൂരിൽ നിന്ന് വീട്ടമ്മയെ കാണാതായ സംഭവം; കൊന്ന് കൊക്കയിൽ തള്ളിയെന്ന് പുരുഷ സുഹൃത്ത്

കുറ്റിക്കാട്ടൂരിൽ നിന്ന് വീട്ടമ്മയെ കാണാതായ സംഭവം; കൊന്ന് കൊക്കയിൽ തള്ളിയെന്ന് പുരുഷ സുഹൃത്ത്

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നിന്ന് കാണാതായ സ്ത്രീയെ കൊന്ന് കൊക്കയിൽ തള്ളിയതായി പുരുഷ സുഹൃത്തിന്റെ മൊഴി. കുറ്റിക്കാട്ടൂർ സ്വദേശി സൈനബയെ കൊന്ന് കൊക്കയിൽ തള്ളിയെന്നാണ് മലപ്പുറം സ്വദേശിയായ പുരുഷ സുഹൃത്ത് കസബ സ്റ്റേഷനിൽ മൊഴി നൽകിയിരിക്കുന്നത്. ഈ മാസം ഏഴിനാണ് സൈനബയെ കാണാതായത്.എട്ടാം തിയ്യതി ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു . മിസ്സിങ് കേസിൽ അന്വേഷണം പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൊബൈൽ ഫോൺ രേഖകൾ കേസിൽ വഴിത്തിരിവായത്. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ സംശയം […]

Read More
 ഡൽഹിയിൽ മലയാളി വ്യവസായിയെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി;ചോരയിൽ കുളിച്ച് മൃതദേഹം

ഡൽഹിയിൽ മലയാളി വ്യവസായിയെ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി;ചോരയിൽ കുളിച്ച് മൃതദേഹം

ന്യൂഡൽഹി∙ പൊതുപ്രവർത്തകനും ബിസിനസുകാരനുമായ മലയാളിയുടെ കൊലപാതകത്തിൽ നടുങ്ങി ഡൽഹിയിലെ മലയാളികൾ. ദ്വാരക എസ്എൻഡിപി ശാഖാ സെക്രട്ടറി കൂടിയായ പി.പി. സുജാതൻ (60) ആണ് കൊല്ലപ്പെട്ടത് കവർച്ച ലക്ഷ്യമിട്ടാണ് കൊലപാതകം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഡൽഹി പൊലീസിലെ ക്രൈംബ്രാഞ്ചാണ് സംഭവം അന്വേഷിക്കുന്നത്. സംശയിക്കുന്ന ചിലരുടെ ഫോട്ടോകൾ പൊലീസ് ബന്ധുക്കളെ കാണിച്ചെങ്കിലും സൂചനകൾ ലഭിച്ചിട്ടില്ല. 40 വർഷമായി ഡൽഹിയിൽ താമസിക്കുന്ന സുജാതൻ മുൻപ് ഹോട്ടൽ നടത്തിയിരുന്നു. പിന്നീടാണ് അടുക്കള ഉപകരണങ്ങളുടെ ബിസിനസിലേക്ക് മാറിയത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ അത്താഴം […]

Read More
 സുഹൃത്തിന് മെസേജ് ചെയ്യുന്നതില്‍ പ്രകോപനം;17-കാരന്‍ അമ്മയെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി

സുഹൃത്തിന് മെസേജ് ചെയ്യുന്നതില്‍ പ്രകോപനം;17-കാരന്‍ അമ്മയെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി

മഹാരാഷ്ട്രയിലെ പാല്‍ഘറിൽ 17 വയസുകാരന്‍ അമ്മയെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി. പരോലെ സ്വദേശി സോണാലി ഗോഗ്ര (35) ആണ് കൊല്ലപ്പെട്ടത്.ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.ഞായറാഴ്ച രാത്രി ഭക്ഷണം കഴിക്കുമ്പോള്‍ അമ്മ സുഹൃത്തിന് മൊബൈല്‍ ഫോണില്‍ സന്ദേശങ്ങളയക്കുന്നതായി മകന്‍ കണ്ടു. ഇതുകണ്ട് പ്രകോപിതനായ മകന്‍ കോടാലിയെടുത്ത് അമ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. 35 വയസുകാരിയായ അമ്മ സൊനാലി ഗോഗ്രയുടെ സ്വഭാവത്തില്‍ മാറ്റം വന്നതായി മകന്‍ ആരോപിച്ചു. ഇത് കാരണമായി ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നുവെന്ന് മാണ്ട്‍വി പൊലീസ് […]

Read More
 തമിഴ്നാട്ടിൽ പൊലീസ് ഏറ്റുമുട്ടലിൽ രണ്ടു ​ഗുണ്ടകള്‍ കൊല്ലപ്പെട്ടു

തമിഴ്നാട്ടിൽ പൊലീസ് ഏറ്റുമുട്ടലിൽ രണ്ടു ​ഗുണ്ടകള്‍ കൊല്ലപ്പെട്ടു

ചെന്നൈ: തമിഴ്നാട്ടിൽ രണ്ട് ​ഗുണ്ടകളെ പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി. ചിട്ട വിനോദ്, രമേഷ് എന്നിവരെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. താംബരത്തിനടുത്തുള്ള ഗുഡുവഞ്ചേരിയിൽ ചൊവ്വാഴ്ച്ച പുലർച്ചെ 3.30 ഓടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ പരിക്കേറ്റ സബ് ഇൻസ്പെക്ടർ ശിവഗുരുനാഥനെ ക്രോംപേട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരണമൂട്ടിൽ പൊലീസിന്റെ വാഹന പരിശോധനക്കിടെയാണ് സംഭവം. ഗുണ്ടകൾ സഞ്ചരിച്ച വാഹനം അമിത വേ​ഗത്തിൽ എത്തി പൊലീസ് വാഹ​നത്തിൽ ഇ‌ടിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഏറ്റുമുട്ട‌ലുണ്ടായതെന്നാണ് റിപ്പോർട്ട്. ഇരുവരും കാറിൽ നിന്ന് ഇറങ്ങി നാല് പൊലീസുകാരെ അക്രമിക്കാൻ തുടങ്ങിയെന്ന് […]

Read More
 യുവാവിന്റെ മരണം കൊലപാതകം; ഭാര്യ അറസ്റ്റിൽ

യുവാവിന്റെ മരണം കൊലപാതകം; ഭാര്യ അറസ്റ്റിൽ

വരന്തരപ്പിള്ളിയിൽ യുവാവ് മരിച്ചത് ഭാര്യയുടെ കുത്തേറ്റെന്ന് തെളിഞ്ഞു. കലവറക്കുന്ന് സ്വദേശി വിനോദാണ് ഭാര്യ നിഷ(43)യുടെ കുത്തേറ്റ് മരിച്ചത്. കഴിഞ്ഞ പതിനൊന്നാം തീയതിയാണ് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലപ്പെട്ട വിനോദ് കൂലിപ്പണിക്കാരനും നിഷ തൃശൂർ ടൗണിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയുമാണ്.നിഷയുടെ ഫോൺ വിളികളിൽ സംശയിച്ചിരുന്ന വിനോദ് ഇതേച്ചൊല്ലി കലഹിക്കുന്നത് പതിവായിരുന്നു. സംഭവ ദിവസം വൈകിട്ട് കൂലിപ്പണി കഴിഞ്ഞെത്തിയ വിനോദ് ഭാര്യ ഫോണില്‍ സംസാരിക്കുന്നത് കണ്ട് ഒച്ചവയ്ക്കുകയും ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്തു.നിഷ ഫോൺ കൊടുക്കാതിരുന്നതോടെ ഇരുവരും മൽപ്പിടുത്തം […]

Read More
 തന്റെ കടക്കരികെ മറ്റൊരു കട തുടങ്ങി; യുവതിയെ കാറിടിച്ച് കൊലപ്പെടുത്തിയ ജ്യൂസ് കടക്കാരൻ അറസ്റ്റിൽ

തന്റെ കടക്കരികെ മറ്റൊരു കട തുടങ്ങി; യുവതിയെ കാറിടിച്ച് കൊലപ്പെടുത്തിയ ജ്യൂസ് കടക്കാരൻ അറസ്റ്റിൽ

തന്റെ കടക്കരികെ മറ്റൊരു കട തുടങ്ങിയ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ജ്യൂസ് കടക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കാൺപൂരിൽ ജൂൺ എട്ടിനാണ് യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്.കാറിടിപ്പിച്ചതിനു ശേഷം ഇവരെ 50 മീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയിരുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഞായറാഴ്ച അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.നാസിറാബാദ് ഏരിയയിൽ താമസിക്കുന്ന ജയമന്തി ദേവിയാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ഒരു ആശുപത്രിക്ക് മുന്നിൽ ഇവർ ജ്യൂസ് കാർട്ട് സ്ഥാപിച്ചു. ഇതിനടുത്ത് തന്നെയായിരുന്നു മനോജ് എന്നയാളുടെ ജ്യൂസ് കാർട്ട്. അടുത്തടുത്ത് കട ആയതിനാൽ […]

Read More
 വീണ്ടും ക്രൂര കൊലപാതകം; ദില്ലിയിൽ പതിനാറ് വയസുകാരിയെ കൂട്ടുകാരൻ കുത്തികൊലപ്പെടുത്തി

വീണ്ടും ക്രൂര കൊലപാതകം; ദില്ലിയിൽ പതിനാറ് വയസുകാരിയെ കൂട്ടുകാരൻ കുത്തികൊലപ്പെടുത്തി

ദില്ലിയിൽ വീണ്ടും ക്രൂര കൊലപാതകം. പതിനാറ് വയസുള്ള പെൺകുട്ടിയെ സുഹൃത്തായ യുവാവാണ് കുത്തികൊലപ്പെടുത്തിയത്. 20 കാരനായ സാഹിൽ ആണ് ക്രൂര കൃത്യം നടത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി ഒളിവിലാണ്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കാമുകനാണ് പ്രതിയെന്ന് ദില്ലി പോലീസ് പറഞ്ഞു. പ്രതിക്കായി പോലീസ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കൊല്ലപ്പെട്ട പെൺകുട്ടി ഇന്നലെ രാത്രി സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു. വഴിയിൽ വെച്ച് ആൾക്കാർ നോക്കി നിൽക്കെയാണ് സാഹിൽ പെൺകുട്ടിയെ തടഞ്ഞു നിർത്തി കുത്തിയത്. […]

Read More
 മൊബൈൽ ഫോൺ ഉപേക്ഷിച്ച് രക്ഷപ്പെട്ടു…ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടി…വിജേഷ് ജില്ല വിട്ടതായി സൂചന

മൊബൈൽ ഫോൺ ഉപേക്ഷിച്ച് രക്ഷപ്പെട്ടു…ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടി…വിജേഷ് ജില്ല വിട്ടതായി സൂചന

ഇടുക്കി: കാഞ്ചിയാറ്റിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട അധ്യാപികയായ യുവതിയുടെ കൊലപാതകത്തിൽ ഭർത്താവ് ബിജേഷിനായുള്ള അന്വേഷണം ഊർജിതമായി തുടരുന്നു. പേഴൂംകണ്ടം വട്ടമുകളേൽ വിജേഷിൻ്റെ ഭാര്യ അനുമോളുടെ (വത്സമ്മ) മരണത്തിൽ പോലീസ് അന്വേഷണം വ്യാപകമാക്കിയെങ്കിലും സംശയനിഴലിലുള്ള വിജേഷിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകിട്ടാണ് കാഞ്ചിയാർ പേഴുംകണ്ടം വട്ടമുകളേൽ വത്സമ്മയെന്ന അനുമോളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്കേറ്റ ക്ഷതമാണ് 27കാരിയായ യുവതിയുടെ മരണകാരണം എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. യുവതിയുടെ കൊലപാതകിയെന്ന് സംശയിക്കുന്ന ഭർത്താവ് ബിജേഷിനായുള്ള അന്വേഷണം ഊർജിതമാക്കിയെങ്കിലും […]

Read More
 മടുത്തു…. ഒരു പുരുഷൻ കൂടെയുണ്ടെങ്കിലേ ജീവിക്കാൻ പറ്റു എന്നൊന്നും ഇല്ല…അനുമോളുടെ അവസാന സന്ദേശം പുറത്ത്

മടുത്തു…. ഒരു പുരുഷൻ കൂടെയുണ്ടെങ്കിലേ ജീവിക്കാൻ പറ്റു എന്നൊന്നും ഇല്ല…അനുമോളുടെ അവസാന സന്ദേശം പുറത്ത്

21ന് വൈകിട്ട് ആറരയോടെ വീടിന്റെ കിടപ്പുമുറിയിൽ അനുമോളുടെ മൃതദേഹം കണ്ടെത്തിയെങ്കിലും ഇന്നലെ രാവിലെ 9.30നാണു സബ് കലക്ടർ അരുൺ എസ്.നായരുടെ സാന്നിധ്യത്തിൽ കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്മോൻ, എസ്എച്ച്ഒ ജോൺസൺ, പ്രിൻസിപ്പൽ എസ്ഐ കെ.ദിലീപ്കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്. വിരലടയാള വിദഗ്ധർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പുതപ്പിൽ പൊതിഞ്ഞ് കട്ടിലിന് അടിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകി ജീർണിച്ച നിലയിലായിരുന്നു. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ടെന്നാണു വിലയിരുത്തൽ. ശരീരം അഴുകിത്തുടങ്ങിയതിനാൽ മരണം സംഭവിച്ചത് എങ്ങനെയാണെന്ന് കൃത്യമായി […]

Read More
 പീഡന ശ്രമത്തിനിടെ പെൺകുട്ടിയെ കൊലപ്പെടുത്തി; പ്രതിക്ക് വധ ശിക്ഷ വിധിച്ച് കോടതി

പീഡന ശ്രമത്തിനിടെ പെൺകുട്ടിയെ കൊലപ്പെടുത്തി; പ്രതിക്ക് വധ ശിക്ഷ വിധിച്ച് കോടതി

പീഡന ശ്രമത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധ ശിക്ഷ വിധിച്ച് കോടതി. ജയേഷ് സർവയ്യ എന്ന 26 കാരന് ഗുജറാത്തിലെ രാജ്‌കോട്ട് കോടതിയാണ് വധ ശിക്ഷ വിധിച്ചത് . 2021 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു.കുട്ടി എതിർത്തപ്പോൾ അതി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. 34 തവണയാണ് പ്രതി പെണ്‍കുട്ടിയെ കുത്തിയത്. തന്റെ അയൽവാസിയായ പെൺകുട്ടിയെ പ്രതി നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നു. സംഭവ ദിവസം […]

Read More