സഞ്ജിത്ത് കൊലപാതക കേസ് ; പ്രതി അബ്ദുൽ ഹക്കീമിന് ജാമ്യം
പാലക്കാട് ആർഎസ്എസ് പ്രവർത്തകർ സഞ്ജിത്ത് കൊല്ലപ്പെട്ട കേസിൽ ഗൂഢാലോചനയിൽ പങ്കുള്ള പ്രതി അബ്ദുൾ ഹക്കീമിന് പാലക്കാട് ജ്യുഡീഷ്യൽ ഒന്നാം ക്ലാസ് കോടതി ജാമ്യം നൽകി. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച അബ്ദുൽ ഹക്കീം എസ്ഡിപിഐ മലപ്പുറം പുത്തനത്താണി ഏരിയ പ്രസിഡന്റാണ് . കഴിഞ്ഞ ആറാം തീയതിയാണ് അബ്ദുൽ ഹക്കീം അറസ്റ്റിലാകുന്നത് .ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ വീഴ്ച മൂലമെന്ന് ബിജെപി വിമർശിച്ചു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 2 പേർ ഇനിയും പിടിയിലാവാനുണ്ട്. ഹക്കീമിന് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത് […]
Read More
