പാലക്കാട് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി;മൂന്നു പേര്‍ കസ്റ്റഡിയില്‍,മരിച്ചത് നിരവധി കേസുകളിലെ പ്രതിയെന്ന് പൊലീസ്

പാലക്കാട് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി;മൂന്നു പേര്‍ കസ്റ്റഡിയില്‍,മരിച്ചത് നിരവധി കേസുകളിലെ പ്രതിയെന്ന് പൊലീസ്

പാലക്കാട് ഒലവക്കോട് ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു.ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് യുവാവിനെ തല്ലിക്കൊന്നത്.പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കണ്ണിയങ്കാട് മുസ്തഫയുടെ മകൻ റഫീക്ക് (27) ആണു മരിച്ചത്. സംഭവത്തില്‍ 3 പേരെ നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ആലത്തൂർ സ്വദേശി മനീഷ്, കൊല്ലങ്കോട് സ്വദേശി ഗുരുവായൂരപ്പൻ, പല്ലശ്ശന സ്വദേശി സൂര്യ എന്നിവരാണ് അറസ്റ്റിലായത്, പുലർച്ചെ 1.45ന് ഒലവക്കോട് ജംക്‌ഷനിലാണു സംഭവം നടന്നത്. കടയുടെ മുന്നിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകൾ റഫീക്കിനെ മർദിച്ചതെന്നു പോലീസ് […]

Read More
 ലോറിയുടെ റൂഫ് ടോപ്പിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; കയ്യോടെ പിടികൂടി, വാളയാറിൽ വൻ കഞ്ചാവ് വേട്ട

ലോറിയുടെ റൂഫ് ടോപ്പിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; കയ്യോടെ പിടികൂടി, വാളയാറിൽ വൻ കഞ്ചാവ് വേട്ട

വാളയാറിൽ വൻ കഞ്ചാവ് വേട്ട. എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ ലോറിയിൽ ഒളിപ്പിച്ച് കടത്തിയ 170 കിലോ കഞ്ചാവ് പിടികൂടി. കേസിൽ കോട്ടയ്ക്കൽ സ്വദേശികളായ നൗഫൽ, ഫാസിൽ ഫിറോസ്, ഷാഹിദ് എന്നിവരെ എക്സൈസ് അറസ്റ്റു ചെയ്തു.ആന്ധ്രയിൽ നിന്നും കോട്ടയ്ക്കലിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. ലോറിയുടെ റൂഫ് ടോപ്പിൽ ടാർപ്പായ ഉപയോഗിച്ച് മൂടിയ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.തൃശൂർ എക്‌സൈസ് ഇന്റലിജൻസ് വിഭാഗവും, ഉത്തര മേഖല എക്സൈസ് കമ്മീഷണർ സ്ക്വാഡും, വാളയാർ എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും സംയുക്തമായാണ് […]

Read More
 യുവമോർച്ച നേതാവിന്റെ കൊലപാതകം; ഒളിവിലായിരുന്ന പ്രതി കീഴടങ്ങി

യുവമോർച്ച നേതാവിന്റെ കൊലപാതകം; ഒളിവിലായിരുന്ന പ്രതി കീഴടങ്ങി

പഴമ്പാലക്കോട് വടക്കേ പാവടിയില്‍ യുവമോര്‍ച്ച നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന വടക്കേ പാവടി ഡി.വൈ.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി പഴമ്പാലക്കോട് സ്വദേശി മിഥുൻ ഞായറാഴ്ച രാത്രി പോലീസിൽ കീഴടങ്ങി. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഏഴായി. മിഥുന്റെ സഹോദരന്‍ നിഥിന്‍ അടക്കം ആറുപേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ച് രണ്ടാം തീയതിയാണ്പഴമ്പാലക്കോട് മാരിയമ്മന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത് . സംഘർഷത്തിനിടെ യുവമോര്‍ച്ച പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയായ അരുണ്‍കുമാറിനെ ഒരു സംഘം കുത്തിപരിക്കേല്‍പ്പിച്ചു .തുടര്‍ന്ന് നെന്മാറയിലെ […]

Read More
 പാലക്കാട് യുവാവിനെ കൊന്ന് കുഴിച്ചുമൂടി; വെളിപ്പെടുത്തൽ മോഷണക്കേസിൽ പിടികൂടിയതിന് ശേഷം

പാലക്കാട് യുവാവിനെ കൊന്ന് കുഴിച്ചുമൂടി; വെളിപ്പെടുത്തൽ മോഷണക്കേസിൽ പിടികൂടിയതിന് ശേഷം

ഒറ്റപ്പാലത്തിനടുത്ത് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മോഷണക്കേസിലെ പ്രതിയുടെ വെളിപ്പെടുത്തല്‍. മോഷണക്കേസില്‍ പോലീസിന്റെ പിടിയിലായ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസാണ് യുവാവിനെ കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ടെന്ന് പോലീസിനോട് പറഞ്ഞത്. കൊല്ലപ്പെട്ട ആഷിക് നിരവധി കേസുകളിൽ പ്രതിയാണ്.ഫിറോസിനെ മോഷണ കേസിൽ പിടികൂടിയപ്പോഴാണ് പൊലീസ് വിവരമറിയുന്നത്. അന്വേഷണം ആരംഭിച്ചു. പാലപ്പുറത്തെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കുഴിച്ചിട്ടതെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഒറ്റപ്പാലം, പട്ടാമ്പി പോലീസ് സംഘം സ്ഥലത്ത് തിരച്ചില്‍ തുടങ്ങി. ഫൊറന്‍സിക്, വിരലടയാള […]

Read More
 നഖം വളര്‍ന്നു, തൂക്കവുംവച്ചു ആളിപ്പോൾ പഴയ പോലെയല്ല

നഖം വളര്‍ന്നു, തൂക്കവുംവച്ചു ആളിപ്പോൾ പഴയ പോലെയല്ല

പാലക്കാട് ഉമ്മിണിയിലെ ആള്‍ താമസമില്ലാത്ത വീട്ടില്‍ നിന്നും കണ്ടെത്തിയ പുലിക്കുട്ടി വളർന്നു ഇപ്പോള്‍ ഏകദേശം 40 ദിവസത്തെ വളര്‍ച്ചയുണ്ട് പുലികുട്ടിക്ക്.നഖം വളര്‍ന്നു തുടങ്ങി, തൂക്കവുംവച്ചു 500 ഗ്രാം തൂക്കം ഉണ്ടായിരുന്നത് ഇപ്പോള്‍ 800 ഗ്രാമായി ഇനി പഴയ പോലെ മടിയിലിരുത്തി നിപ്പിളിൽ പാലു കൊടുക്കാന്‍ പ്രയാസപ്പെടുകയാണ്.കഴിഞ്ഞ ജനുവരി ഒമ്പതിനാണ് പാലക്കാട് അകത്തേത്തറ ഉമ്മിണിയിലെ ആള്‍ താമസമില്ലാത്ത വീട്ടില്‍നിന്നും പുലിക്കുട്ടിയെ കണ്ടെത്തിയത് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററായ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് പ്രകാരം പരിചരണത്തിന് ജനുവരി […]

Read More
 മലയ്ക്ക് മുകളിൽ മനുഷ്യതലയോട്ടി;കാലപ്പഴക്കമില്ലാത്ത തലയോട്ടിയെന്ന് പ്രാഥമിക വിലയിരുത്തൽ

മലയ്ക്ക് മുകളിൽ മനുഷ്യതലയോട്ടി;കാലപ്പഴക്കമില്ലാത്ത തലയോട്ടിയെന്ന് പ്രാഥമിക വിലയിരുത്തൽ

പാലക്കാട് മുതലമട ചപ്പക്കാട് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ചപ്പക്കാട് മൊണ്ടിപതിക്കു മേലെ ആലാംപാറയിൽ കാടുപിടിച്ചുകിടക്കുന്ന സ്ഥലത്തു നിന്നാണ് തലയോട്ടി കണ്ടെത്തിയത്.ചപ്പക്കാട് കോളനിയിൽ നിന്ന് മാസങ്ങൾക്ക് മുമ്പ് സ്റ്റീഫൻ, മുരുകേശൻ എന്നീ യുവാക്കളെ ദുരൂഹ സാഹചര്യത്തിൽ കാണാതായിരുന്നു.മഴക്കാലത്തു നീരൊഴുക്ക് ഉണ്ടാകുന്ന കാടുപിടിച്ച പ്രദേശത്താണ് തലയോട്ടി കിടക്കുന്നത്.തലയോട്ടി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് കൂടുതൽ പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ബന്ധുക്കളുടെ ഡിഎൻഎ സാന്പിൾ എടുത്ത ശേഷം ഫൊറൻസിക് പരിശോധക്കായി തൃശൂരിലെ ലാബിലേക്കയക്കും. അധികം കാലപ്പഴക്കമില്ലാത്ത തലയോട്ടിയാണെന്നാണ് […]

Read More
 നന്നായി ഉറങ്ങി, ഇപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ല, സുഖമായിരിക്കുന്നു

നന്നായി ഉറങ്ങി, ഇപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ല, സുഖമായിരിക്കുന്നു

ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്ന് മലയിടുക്കില്‍നിന്നു രക്ഷപ്പെട്ട ബാബു. നന്നായി ഉറങ്ങി, ഇപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. സുഖമായിരിക്കുന്നു.ഉമ്മയോട് സംസാരിച്ചു, ആശുപത്രിയിൽ ഒരു ബുദ്ധിമുട്ടും ഇല്ല. ആശുപത്രി അധികൃതര്‍ പുറത്തുവിട്ട വിഡിയോയില്‍ ബാബുപറഞ്ഞു.കൂടാതെ വനംവകുപ്പ് കേസ് ഒഴിവാക്കിയതിൽ വകുപ്പ് മന്ത്രിയോട് നന്ദി പറഞ്ഞു ബാബുവിന്റെ ഉമ്മ പ്രതികരിച്ചു. നിരവധി ആളുകൾ സ്നേഹാന്വേഷണങ്ങളുമായി ബാബുവിനെ കാണാൻ വരുന്നുണ്ട്. ഇന്ന് ഡിസ്ചാർജ് ഉണ്ടാകില്ലെന്നും ഡിഎംഓ പറഞ്ഞു.മലയുടെ മുകളിലേക്ക് കയറവെ കല്ലിൽ കാല് തട്ടിയാണ് അപകടം ഉണ്ടായതെന്ന് ആശുപത്രിയിൽ കാണാനെത്തിയ ഉമ്മയോട് ബാബു പറഞ്ഞിരുന്നു. […]

Read More
 വനം മന്ത്രിയുടെ ഇടപെടൽ; ബാബുവിനെതിരെ കേസില്ല

വനം മന്ത്രിയുടെ ഇടപെടൽ; ബാബുവിനെതിരെ കേസില്ല

ട്രെക്കിങ്ങിനിടെ പാലക്കാട് മലമ്പുഴ ചെറാട് മലയിലെ പാറയിടുക്കിൽ കുടുങ്ങിയ മലമ്പുഴ ചെറാട് സ്വദേശി ആർ.ബാബു (23) വിനെതിരെ കേസെടുക്കില്ലെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. നടപടി നിർത്തിവയ്ക്കാൻ നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായും മുഖ്യവനപാലകനുമായി ഇക്കാര്യം സംസാരിച്ചുവെന്നും മന്ത്രി പറഞ്ഞു. മലയിലേക്ക് ആളുകൾ കയറാതിരിക്കാൻ വാച്ചർമാരെ ഏർപ്പെടുത്തും. അനുമതി വാങ്ങാതെ മലകയറുന്നതിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് വനംവകുപ്പ് വ്യക്തമാക്കി.സംസ്ഥാന വനം വകുപ്പ് നിയമം സെക്ഷൻ 27 പ്രകാരമാണ് കേസെടുക്കുയെന്ന് വനംവകുപ്പ് നേരത്തെ അറിയിച്ചിരുന്നു എന്നാൽ മന്ത്രിയുടെ […]

Read More
 വനമേഖലയിൽ അനുമതിയില്ലാതെ കയറി; ബാബുവിനെതിരെ കേസ് എടുക്കാൻ വനം വകുപ്പ്

വനമേഖലയിൽ അനുമതിയില്ലാതെ കയറി; ബാബുവിനെതിരെ കേസ് എടുക്കാൻ വനം വകുപ്പ്

ട്രെക്കിങിന് പോയി മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിൽ കുടുങ്ങിയ പാലക്കാട് സ്വദേശി ബാബുവിനെതിരെഅനുമതിയില്ലാതെ വനമേഖലയിൽ കയറിയതിന് വനം വകുപ്പ് കേസെടുക്കും. മലയിലേക്ക് ആളുകൾ കയറാതിരിക്കാൻ വാച്ചർമാരെ ഏർപ്പെടുത്തും. അനുമതി വാങ്ങാതെ മലകയറുന്നതിനെതിരെ കർശന നടപടിയുണ്ടാകുമെന്ന് വനംവകുപ്പ് വ്യക്തമാക്കി. . ഒരു വർഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന സംസ്ഥാന വനം വകുപ്പ് നിയമം സെക്ഷൻ 27 പ്രകാരമാണ് കേസെടുക്കുക . കേസെടുക്കുന്നതിന് മുന്നോടിയായി വാളയാർ സെക്ഷൻ ഓഫീസർ ബാബുവിനെ കണ്ട് മൊഴിയെടുക്കും. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് എതിരെ കേസെടുക്കുന്നത് […]

Read More
 ചേര്‍ത്ത് പിടിച്ച് സൈന്യം;45 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; നന്ദി പറഞ്ഞ് കുടുംബം

ചേര്‍ത്ത് പിടിച്ച് സൈന്യം;45 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; നന്ദി പറഞ്ഞ് കുടുംബം

പാലക്കാട് മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ മലയുടെ മുകളിലെത്തി.45 മണിക്കൂറിന് ശേഷമാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ദൗത്യസംഘം ബാബുവിനെ ബെല്‍റ്റ്് ധരിപ്പിച്ച് മുകളിലേക്ക് എത്തിച്ചു. സുരക്ഷാബെല്‍റ്റും ഹെല്‍മെറ്റും ധരിപ്പിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം.രക്ഷാദൗത്യ സംഘത്തിലെ രണ്ട് പേര്‍ ബാബുവിനരികെയെത്തി കയറിട്ട് മലയുടെ ഏറ്റവും മുകളിലെത്തിക്കുകയായിരുന്നു.തിരിച്ച് താഴെ എത്തിച്ച ശേഷം ആംബുലൻസിൽ കയറ്റാൻ ബുദ്ധിമുട്ട് ആയതിനാൽ തന്നെ കോസ്റ്റ്ഗാർഡിൻ്റെ ഹെലികോപ്റ്ററിൽ കയറ്റി ബാബുവിനെ താഴേക്ക് എത്തിക്കാനാണ് തീരുമാനം.ബേസ് ക്യാമ്പിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമായിരിക്കും ആശുപത്രിയിലെത്തിക്കുകയെന്നാണ് സൂചന. എയര്‍ലിഫ്റ്റിങ്ങിനായി കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ ഉടന്‍ […]

Read More