ദുരിതാശ്വാസ ഫണ്ട് തിരിമറിയില്‍ ഹൈക്കോടതിയെ സമീപിക്കും: ആര്‍. എസ് ശശികുമാര്‍

ദുരിതാശ്വാസ ഫണ്ട് തിരിമറിയില്‍ ഹൈക്കോടതിയെ സമീപിക്കും: ആര്‍. എസ് ശശികുമാര്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് തിരിമറിക്കേസില്‍ റിവ്യൂ ഹര്‍ജി തള്ളിയ ലോകായുക്ത നടപടിയില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന്‍ ആര്‍ എസ് ശശികുമാര്‍. നിലവില്‍ ചെന്നൈയിലുള്ള ആര്‍ എസ് ശശികുമാര്‍ ഫോണിലൂടെയാണ് ലോകായുക്ത നടപടിയെ വിമര്‍ശിച്ചത്. പ്രതീക്ഷിച്ച വിധിയാണിതെന്നും ശശികുമാര്‍ വ്യക്തമാക്കി. തിരക്കഥ തയ്യാറാക്കിയാണ് ലോകായുക്ത ഹര്‍ജി തള്ളിയതെന്നും ഇത് താന്‍ മുന്‍കൂട്ടി കണ്ടിരുന്നെന്നും ആര്‍ എസ് ശശികുമാര്‍ പറഞ്ഞു. കേസിന്റെ വാദം ഫുള്‍ ബെഞ്ചിന് വിടാനായി ലോകായുക്ത തീരുമാനിച്ചിരുന്നു. ഇതിനെതിരെ ആര്‍ എസ് ശശി കുമാര്‍ നല്‍കിയ റിവ്യൂ […]

Read More
 പിണറായിയുടെ ധനകാര്യ ധൂര്‍ത്ത് കേരളത്തെ വന്‍ പ്രതിസന്ധിയിലാക്കി: സാമ്പത്തിക വിദഗ്ദ്ധ മേരി ജോര്‍ജ്ജ്

പിണറായിയുടെ ധനകാര്യ ധൂര്‍ത്ത് കേരളത്തെ വന്‍ പ്രതിസന്ധിയിലാക്കി: സാമ്പത്തിക വിദഗ്ദ്ധ മേരി ജോര്‍ജ്ജ്

തിരുവനന്തപുരം: കേരളം മുന്‍പെങ്ങും അനുഭവിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നതെന്ന് സാമ്പത്തിക വിദഗ്ദ്ധ മേരി ജോര്‍ജ്ജ്. അതിനുള്ള പ്രധാന കാരണം പിണറായി സര്‍ക്കാരിന്റെ ധനധൂര്‍ത്തും, കെടുകാര്യസ്ഥതയും, അഴിമതിയുമാണെന്നും അവര്‍ പറഞ്ഞു. കേരളത്തില്‍ 2000 മുതല്‍ ധനപ്രതിസന്ധിയുണ്ട്. 1997ലെ ശമ്പള പരിഷ്‌കരണത്തോടെ എല്ലാ സംസ്ഥാനങ്ങളും കടക്കെണിയിലേക്ക് പോയി. പല സംസ്ഥാനങ്ങളും അതില്‍ നിന്ന് കരകയറിയെങ്കിലും കേരളം നില്‍ക്കകള്ളിയില്ലാത്ത ധനപ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. വിവധ വകുപ്പുകള്‍ക്ക് കൊടുക്കുന്ന ഫണ്ട് വിനിയോഗിക്കുന്നില്ല. ഓരോ വകുപ്പുകള്‍ക്കും സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നുണ്ട്. എന്നാല്‍ കണക്കിലെ […]

Read More
 കൈയിൽ തെളിവുണ്ടെങ്കിൽ കാണിക്കട്ടെ; സ്വപ്ന സുരേഷിനെതിരെ വിജേഷ് പിള്ള

കൈയിൽ തെളിവുണ്ടെങ്കിൽ കാണിക്കട്ടെ; സ്വപ്ന സുരേഷിനെതിരെ വിജേഷ് പിള്ള

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ തികച്ചും പച്ചക്കള്ളമാണെന്ന് വിജേഷ് പിള്ള. താൻ വെബ് സീരീസുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണ് സ്വപ്നയെ കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ മാധ്യമങ്ങളില്‍ കണ്ടുള്ള പരിചയം മാത്രമേ തനിക്ക് ഉള്ളുവെന്നും സ്വപ്നയുടെ ആരോപണത്തില്‍ ചോദ്യംചെയ്യാന്‍ തന്നെ ഇന്നലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അവർ പരസ്യമായി പൊതുയിടത്തിൽ പറഞ്ഞതിനു മറുപടി എങ്ങനെ കൊടുക്കണമെന്ന് തനിക്ക് അറിയില്ല. ഞാനവരെ ഭീഷണിപ്പെടുത്തിയെന്നും, രാഷ്ട്രീയ പാർട്ടി ബന്ധവുമായാണ് […]

Read More
 സിസോദിയയുടെ അറസ്റ്റ്; പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ

സിസോദിയയുടെ അറസ്റ്റ്; പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ

മദ്യനയക്കേസില്‍ ഡല്‍ഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ കത്ത്. അനിവാര്യമായിരുന്നില്ലെങ്കില്‍ അറസ്റ്റ് ഒഴിവാക്കാമായിരുന്നുവെന്ന് മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു. അറസ്റ്റിനെതിരെ എഎപി അടക്കം എട്ട് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ സംയുക്തമായി പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് പിണറായി വിജയന്റെ കത്ത്. കത്തിന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പിണറായിക്ക് നന്ദി അറിയിച്ചു. ‘ഇന്ത്യയിലുടനീളമുള്ള നേതാക്കളെ അനധികൃതമായി അറസ്റ്റ് ചെയ്യുന്നതിനെതിരെ ശബ്ദം ഉയര്‍ത്തിയതിന് കേരള മുഖ്യമന്ത്രി പിണറായി വിജയന് […]

Read More
 ഒന്നും അവസാനിച്ചിട്ടില്ല;ഒന്നുകില്‍ പിണറായിക്കും പങ്ക് അല്ലെങ്കില്‍ പമ്പര വിഡ്ഢി

ഒന്നും അവസാനിച്ചിട്ടില്ല;ഒന്നുകില്‍ പിണറായിക്കും പങ്ക് അല്ലെങ്കില്‍ പമ്പര വിഡ്ഢി

ലൈഫ് മിഷന്‍ കേസിലെ ഇഡി നടപടി കേന്ദ്രഏജന്‍സികളുടെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി വി മരുളീധരന്‍ പറഞ്ഞു.കേസില്‍ ഒന്നുകില്‍ പിണറായി വിജയന്‌ പങ്കുണ്ട് അല്ലെങ്കില്‍ പമ്പരവീഡ്ഢിയും കഴിവുകെട്ടവനുമാണ് മുഖ്യമന്ത്രിയെന്നും മുരളീധരന്‍ ഫെയ്‌സ്ബുക്കിലൂടെയുള്ള പ്രതികരണത്തില്‍ പറഞ്ഞു. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം… ലൈഫ് മിഷന്‍ കേസിലെ ഇഡി നടപടി കേന്ദ്രഏജന്‍സികളുടെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുന്നതാണ് …..അഴിമതിയും കള്ളപ്പണ ഇടപാടും നടത്തുന്നവര്‍ എത്ര ഉന്നതരായാലും അഴിയെണ്ണും എന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുന്ന നടപടി…..‘കേസ് എവിടെപ്പോയി, ഇടനിലക്കാര്‍ ധാരണയാക്കിയില്ലേ’ എന്ന് ചോദിച്ചവര്‍ക്ക് ഇപ്പോള്‍ ഉത്തരമായി എന്ന് […]

Read More
 ഇന്ത്യയിൽ ബിജെപി വിനാശകരമായ ശക്തിയായി;കേരളത്തില്‍ എന്ത് അപകടമാണ് നിങ്ങള്‍ കണ്ടത്? അമിത് ഷായ്ക്ക് എതിരെ മുഖ്യമന്ത്രി

ഇന്ത്യയിൽ ബിജെപി വിനാശകരമായ ശക്തിയായി;കേരളത്തില്‍ എന്ത് അപകടമാണ് നിങ്ങള്‍ കണ്ടത്? അമിത് ഷായ്ക്ക് എതിരെ മുഖ്യമന്ത്രി

ബിജെപി റാലിയില്‍ കേരളത്തെ പരിഹസിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.ഇന്ത്യയിൽ ബിജെപി വിനാശകരമായ ശക്തിയായി മാറിയെന്നും ഇനി ഒരു അവസരം ബിജെപിക്ക് ലഭിച്ചാൽ രാജ്യത്ത് സർവ്വനാശമാകും ഉണ്ടാവുക,പ്രധാനമന്ത്രി നരേന്ദ്ര മോദി അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ത്രിപുരയിൽ കോൺഗ്രസ്‌ അതിക്രമം സിപിഐഎം നേരിടേണ്ടി വന്നിട്ടുണ്ട്. സിപിഐഎമ്മിനെ ഇല്ലാതാക്കാൻ കോൺഗ്രസ്‌ ശ്രമിച്ചിരുന്നു. എന്നാൽ അവിടുത്തെ പാർട്ടി അത് അതിജീവിക്കുകയാണ് ചെയ്തത്. പിന്നീട് ബിജെപി അതിക്രമങ്ങളുടെ വിളനിലമായി ത്രിപുര മാറി. രാജ്യത്തെ ഇത്തരം സാഹചര്യങ്ങളെ […]

Read More
 രാജ്ഭവനിലെ ക്രിസ്‌മസ്‌ ആഘോഷത്തിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് ഗവർണർ

രാജ്ഭവനിലെ ക്രിസ്‌മസ്‌ ആഘോഷത്തിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് ഗവർണർ

രാജ്ഭവനിലെ ക്രിസ്‌മസ്‌ ആഘോഷത്തിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറുടെ ക്ഷണം. ഈ മാസം 14ന് വൈകിട്ടാണ് ആഘോഷം. പരസ്പരം എട്ടുമാറ്റാലിനിടെയുള്ള ക്ഷണം മുഖ്യമന്ത്രി സ്വീകരിക്കുമോ എന്നത് നിർണായകമാണ്. കഴിഞ്ഞ തവണത്തെ ക്രിസ്‌മസ്‌ ആഘോഷ വേളയിൽ മതപുരോഹിതന്മാരാണ് എത്തിയിരുന്നത്. എന്നാൽ, ഇക്കുറി മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറിമാർ എന്നിവരെയും മതനേതാക്കളെയും ആഘോഷത്തിനു ക്ഷണിച്ചിട്ടുണ്ട്. ഇന്നലെ രാജ്ഭവനിൽ‌ രാജ്ഭവനിൽ‌ നിന്നയച്ച ക്ഷണക്കത്തിൽ ഈ മാസം 14ന് വൈകിട്ട് അഞ്ചിന് ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. […]

Read More
 ഒപ്പം നടന്ന് പിണറായിയും മുതിർന്ന നേതാക്കളും,പയ്യാമ്പലത്തേക്ക് ജനസാ​ഗരം

ഒപ്പം നടന്ന് പിണറായിയും മുതിർന്ന നേതാക്കളും,പയ്യാമ്പലത്തേക്ക് ജനസാ​ഗരം

മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവും വഹിച്ചുകൊണ്ട് പയ്യാമ്പലത്തേക്ക് വിലാപയാത്ര ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, പിബി അംഗം എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, ജില്ലാ സെക്രട്ടറി എംവിജയരാജൻ, വിജയരാഘവൻ അടക്കമുളള മുതിർന്ന നേതാക്കൾ വിലാപയാത്രക്ക് ഒപ്പം നടന്ന് നീങ്ങുകയാണ്.ഇ കെ നായനാരുടെയും മുന്‍ സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെയും കുടീരങ്ങള്‍ക്ക് നടുവിലായാണ് കോടിയേരിക്ക് ചിതയൊരുക്കുന്നത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടൻ മന്ദിരത്തിൽ പൊതുദർശനത്തിനുശേഷം രണ്ടേകാലോടെയാണ് വിലാപയാത്ര […]

Read More
 ‘തന്റെ വാദമുഖങ്ങൾ ശക്തമായി നിയമസഭയിൽ അവതരിപ്പിച്ചിരുന്ന വ്യക്തി’; ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

‘തന്റെ വാദമുഖങ്ങൾ ശക്തമായി നിയമസഭയിൽ അവതരിപ്പിച്ചിരുന്ന വ്യക്തി’; ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഇടതുപക്ഷവുമായി യോജിച്ചും വിയോജിച്ചും പ്രവർത്തിച്ച രാഷ്ട്രീയ പശ്ചാത്തലം അദ്ദേഹത്തിനുണ്ടായിരുന്നു. ശ്രദ്ധേയനായ നിയമസഭാ സാമാജികനായിരുന്നു. മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിന് എന്നും അദ്ദേഹം തയ്യാറായിരുന്നു. തന്റെ വാദമുഖങ്ങൾ ശക്തമായി നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ മികവ് പുലർത്തിയിരുന്ന സാമാജികനായിരുന്നു ആര്യാടൻ മുഹമ്മദ് എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Read More
 ‘കേരളം സംരംഭത്തിന് അനുയോജ്യമായ നാടല്ല എന്ന തെറ്റായ പ്രചാരണം, ഒറ്റപ്പെട്ട സംഭവങ്ങൾ ചിലയിടത്ത് ഉണ്ടായിട്ടുണ്ടാകാം’; മുഖ്യമന്ത്രി

‘കേരളം സംരംഭത്തിന് അനുയോജ്യമായ നാടല്ല എന്ന തെറ്റായ പ്രചാരണം, ഒറ്റപ്പെട്ട സംഭവങ്ങൾ ചിലയിടത്ത് ഉണ്ടായിട്ടുണ്ടാകാം’; മുഖ്യമന്ത്രി

കണ്ണൂർ: സംരംഭത്തിന് അനുയോജ്യമായ നാടല്ല കേരളം എന്ന തികച്ചും തെറ്റായ പ്രചാരണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ നടന്ന തൊഴിൽ സഭയുടെ സംസ്ഥാന തല ഉദ്ഘാടനം പ്രസംഗത്തിൽ വ്യക്തമാക്കി. എന്നാൽ കേരളത്തിൽ നിന്ന് ഒരു ദുരനുഭവവും ഉണ്ടായിട്ടില്ലെന്ന് നിരവധി സംരംഭകർ തന്നോട് നേരിട്ട് പറഞ്ഞെന്നും ഒറ്റപ്പെട്ട സംഭവങ്ങൾ ചിലയിടത്ത് ഉണ്ടായിട്ടുണ്ടാകാം, അത് ചൂണ്ടിക്കാട്ടിയാണ് നാടിനെയാകെ ഇകഴ്ത്തുന്ന പ്രചാരണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ട്രേഡ് യൂണിയനുകളുടെ സമരം മൂലം സ്ഥാപനം അടച്ചിട്ടതിനാൽ വൻ കടക്കെണിയിലേക്ക് നീങ്ങുന്നതായി […]

Read More