കുന്ദമംഗലം ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള ഫണ്ട് വെട്ടി കുറച്ച നടപടിയില്‍ യു ഡി ഫ് സമര സംഗമം നടത്തി

കുന്ദമംഗലം ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള ഫണ്ട് വെട്ടി കുറച്ച നടപടിയില്‍ യു ഡി ഫ് സമര സംഗമം നടത്തി

കുന്ദമംഗലം ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള ഫണ്ട് വെട്ടി കുറച്ച നടപടിയിലും കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ ഭരണ സ്തംഭനത്തിനെതിരെയും കുന്ദമംഗലത്ത് സമര സംഗമം നടത്തി. ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യൂ സി രാമന്‍ സംഗമം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ചെയര്‍മാന്‍ സി വി സാംജിത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി ഒ സലീം സ്വാഗതം പറഞ്ഞു. വിനോദ് പടനിലം, ഖാലിദ് കിളിമുണ്ട, ദിനേശ് പെരുമണ്ണ, എം ധനീഷ് ലാല്‍, എം പി കേളുക്കുട്ടി, ഒ ഉസൈന്‍, […]

Read More
 തെറ്റൊന്നും പറഞ്ഞിട്ടില്ല, രമയെ വിധവ എന്ന് പറഞ്ഞത് യുഡിഎഫ് ആണെന്ന് എം എം മണി

തെറ്റൊന്നും പറഞ്ഞിട്ടില്ല, രമയെ വിധവ എന്ന് പറഞ്ഞത് യുഡിഎഫ് ആണെന്ന് എം എം മണി

കെ.കെ. രമ എം.എല്‍.എ.യ്‌ക്കെതിരായ പരാമര്‍ശത്തില്‍ നിലപാട് ആവര്‍ത്തിച്ച് എം.എം. മണി. രമയെ അധിക്ഷേപിച്ചിട്ടില്ലെന്ന് എം എം മണി വിശദീകരിച്ചു. തെറ്റൊന്നും പറഞ്ഞിട്ടില്ല. രമയെ വിധവ എന്ന് പറഞ്ഞത് യുഡിഎഫ് ആണെന്നും മണി പറഞ്ഞു. പാര്‍ട്ടി നേതാക്കളോടോ എന്നോടോ ആനി രാജക്ക് ചോദിക്കാമായിരുന്നു എന്നും മണി പറഞ്ഞു. കെ കെ ശിവരാമന് മറുപടിയില്ലെന്നും തന്നോട് ചോദിക്കാമായിരുന്നെന്നും മണി പറഞ്ഞു. നിയമസഭയില്‍ നിയമപരമായി മാത്രമേ പ്രവര്‍ത്തിക്കാറുള്ളൂ എന്നും കാര്യങ്ങള്‍ പറയുക എന്നത് തന്റെ ചുമതലയാണെന്നും മണി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ […]

Read More
 ചുവടുമാറി യുഡിഎഫിലെത്തി പ്രസിഡന്‍റായി;അടിമാലി പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യയാക്കണമെന്ന് എൽഡിഎഫ്

ചുവടുമാറി യുഡിഎഫിലെത്തി പ്രസിഡന്‍റായി;അടിമാലി പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യയാക്കണമെന്ന് എൽഡിഎഫ്

സിപിഐ പ്രതിനിധിയായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച ശേഷം കൂറുമാറി യുഡിഎഫിനോപ്പം ചേര്‍ന്ന അടിമാലി പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യയാക്കണമെന്നാവശ്യവുമായി എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെയും കോടതിയെയും സമീപിച്ചു. കൂറുമാറി യുഡിഎഫിനോപ്പം ചേര്‍ന്ന് പഞ്ചായത്ത് പ്രസിഡന്‍റായെന്നാണ് ആരോപണം. അതേസമയം കൂറുമാറ്റം നടന്നിട്ടില്ലെന്നും നിയമപോരാട്ടം നടത്തുമെന്നും യുഡിഎഫ് പ്രതികരിച്ചു.എല്‍ ഡി എഫില്‍ നിന്നും യുഡിഎഫിലേക്ക് ചുവടുമാറിയെത്തിയ പതിനാലാംവാര്‍ഡിലെ പഞ്ചായത്തംഗമാണ് സനിതാ സജി. യുഡിഎഫിന്‍റെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായ സനിത സജി പതിനൊന്ന് വോട്ടുകള്‍ നേടിയാണ് വിജയിച്ചത്.21 അംഗങ്ങളുടെ അടിമാലി ഗ്രാമ പഞ്ചായത്തില്‍ എല്‍ഡിഎഫ് 11, യുഡിഎഫ് […]

Read More
 ‘അടിമാലി പഞ്ചായത്ത് ഭരണം യുഡിഎഫിന്’ഇരുപത്തിരണ്ടുകാരി പ്രസിഡന്റ്

‘അടിമാലി പഞ്ചായത്ത് ഭരണം യുഡിഎഫിന്’ഇരുപത്തിരണ്ടുകാരി പ്രസിഡന്റ്

അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ഇരുപത്തിരണ്ടുകാരി ചുമതലയേറ്റു.സിപിഐയില്‍ നിന്ന് യുഡിഎഫിലെത്തിയ സനിത സജിയാണ് പുതിയ പഞ്ചായത്ത് പ്രസിഡന്റ്. ഇതോടെ 22കാരിയായ സനിത ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി. യുഡിഎഫിന്‍റെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായ സനിത സജി പതിനൊന്ന് വോട്ടുകള്‍ ആണ് നേടിയത്.. 21 അംഗങ്ങളുടെ പഞ്ചായത്തില്‍ എല്‍ഡിഎഫ് 11, യുഡിഎഫ് 9, സ്വതന്ത്രന്‍ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. പഞ്ചായത്തിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ സമഗ്രമായ ഇടപെടല്‍ നടത്തി മുമ്പോട്ട് പോകുമെന്ന് സ്ഥാനമേറ്റശേഷം സനിതാ സജി പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ […]

Read More
 വെളിപ്പെടുത്തലുകളുടെ പിന്നാലെയല്ല ഞങ്ങള്‍ പോകുന്നത്’സമരപരിപാടികളില്‍ മുസ്ലീംലീഗില്ലെന്ന് പറയുന്നതില്‍ കാര്യമില്ലെന്ന് കുഞ്ഞാലികുട്ടി

വെളിപ്പെടുത്തലുകളുടെ പിന്നാലെയല്ല ഞങ്ങള്‍ പോകുന്നത്’സമരപരിപാടികളില്‍ മുസ്ലീംലീഗില്ലെന്ന് പറയുന്നതില്‍ കാര്യമില്ലെന്ന് കുഞ്ഞാലികുട്ടി

പ്രതിപക്ഷ പ്രക്ഷോഭങ്ങളില്‍ ലീഗ് സജീവമല്ലെന്ന ആരോപണത്തോട് പ്രതികരിച്ച് മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി.”വെളിപ്പെടുത്തലുകളുടെ പിന്നാലെയല്ല ഞങ്ങള്‍ പോകുന്നത്. അതിന്റെ നിജസ്ഥിതി കേരളത്തിലെ ജനങ്ങള്‍ക്ക് അറിയണമെന്ന് നിര്‍ബന്ധമുണ്ട്.” കഴിഞ്ഞ കാലങ്ങളില്‍ ഇടതുപക്ഷം പോയതുപോലെ വെളിപ്പെടുത്തലുകളുടെ പിന്നാലെ ഞങ്ങള്‍ പോയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.നീതിപൂര്‍വ്വവും നിഷ്പക്ഷവുമായ അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയ നീക്കങ്ങൾ ചർച്ച ചെയ്യാൻ നിർണായക യുഡിഎഫ് യോഗം ഇന്ന് ചേരും. നിയമസഭാ സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടും […]

Read More
 തൃക്കാക്കരയിലെ വിജയത്തില്‍ കുന്ദമംഗലം പഞ്ചായത്ത് യുഡിഎഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ലാദ പ്രകടനം നടത്തി

തൃക്കാക്കരയിലെ വിജയത്തില്‍ കുന്ദമംഗലം പഞ്ചായത്ത് യുഡിഎഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ലാദ പ്രകടനം നടത്തി

കുന്ദമംഗലം പഞ്ചായത്ത് യുഡിഎഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്റെ ഉജ്ജല വിജയത്തില്‍ കുന്ദമംഗലത്ത് ആഹ്ലാദ പ്രകടനം നടത്തി പരിപാടികള്‍ക്ക് കുന്ദമംഗലം നിയോജകമണ്ഡലം യുഡിഎഫ് കണ്‍വീനര്‍ ഖാലിദ് കിളിമുണ്ട, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം പി കേളുക്കുട്ടി, ഡിസിസി സെക്രട്ടറിമാരായ വിനോദ് പടനിലം, ഇടക്കുനി അബ്ദുറഹിമാന്‍ യുഡിഎഫ് നേതാക്കളായ ബാബു നെല്ലൂളി, അരിയില്‍ മൊയ്തീന്‍ ഹാജി, എം ധനീഷ്‌ലാല്‍, സിവി ഷംജിത്ത,് ഒ സലീം, എന്‍ എം യൂസുഫ,് ഐ മുഹമ്മദ് കോയ, കെകെസി […]

Read More
 തൃക്കാക്കരയിലെ കുറഞ്ഞ പോളിംഗ്; ആശങ്കയില്‍ മുന്നണികള്‍, വിജയ പ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥികള്‍

തൃക്കാക്കരയിലെ കുറഞ്ഞ പോളിംഗ്; ആശങ്കയില്‍ മുന്നണികള്‍, വിജയ പ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥികള്‍

മുന്നണികളെ ആശങ്കയിലാക്കുന്നതാണ് തൃക്കാക്കരയിലെ കുറഞ്ഞ പോളിംഗ്. വലിയ രീതിയില്‍ പ്രചാരണം നടത്തിയിട്ടും മണ്ഡലത്തിലെ ഏറ്റവും കുറഞ്ഞ പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് ദിവസമായ ഇന്നലെ രാവില പോളിംഗ് റെക്കോര്‍ഡ് ശതമാനത്തിലേക്കത്തിക്കുമെന്നായിരുന്നു മുന്നണികളുടെ കണക്ക് കൂട്ടല്‍. പക്ഷെ വോട്ടെടുപ്പ് തീര്‍ന്നപ്പോള്‍ കണക്ക് കൂട്ടലുകള്‍ തെറ്റി. കൊച്ചി കോര്‍പ്പറേഷനിലാണ് തൃക്കാക്കര നഗരസഭയെ അപേക്ഷിച്ച് മുന്നണികളുടെ പ്രതീക്ഷ തെറ്റിച്ചത്. എന്നാല്‍ മൂന്ന് മുന്നണികളിലെയും സ്ഥാനാര്‍ത്ഥികള്‍ പൂര്‍ണ വിജയ പ്രതീക്ഷയില്‍ തന്നെയാണ്. തൃക്കാക്കരയില്‍ വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പറഞ്ഞു. […]

Read More
 തൃക്കാക്കര നാളെ പോളിംഗ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം,വോട്ടുറപ്പിക്കാന്‍ മുന്നണികള്‍

തൃക്കാക്കര നാളെ പോളിംഗ് ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം,വോട്ടുറപ്പിക്കാന്‍ മുന്നണികള്‍

ഒരു മാസം നീണ്ട പ്രചാരണത്തിന് ഒടുവില്‍ തൃക്കാക്കര നാളെ പോളിംഗ് ബൂത്തിലെത്തും.ഇന്നലെ വൈകിട്ട് ആറ് മണിയോടെ പരസ്യപ്രചാരണം അവസാനിച്ചിരുന്നു. വോട്ടെണ്ണൽ കേന്ദ്രമായ മഹാരാജാസ് കോളേജിൽ രാവിലെ ഏഴര മുതൽ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും. മണ്ഡലത്തിലാകെ 239 പോളിങ് ബൂത്തുകളാണുള്ളത്. ആകെ 1,96,805 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.സഭ മുതല്‍ വ്യാജ വീഡിയോ വരെ മണ്ഡലം ചര്‍ച്ച ചെയ്ത ശേഷമാണ് നാളെ തൃക്കാക്കര വിധിയെഴുതുന്നത്. നിശബ്ദ പ്രചാരണമായ ഇന്ന് ആളുകളെ നേരില്‍ കണ്ട് വോട്ടുറപ്പിക്കുന്ന തിരിക്കിലായിരിക്കും സ്ഥാനാര്‍ത്ഥികള്‍.പതിനായിരത്തിനും ഇരുപത്തി അയ്യായിരത്തിനും […]

Read More
 ഉമ തോമസിന് ഏറ്റവും കൂടുതല്‍ വോട്ട് നല്‍കുന്ന ബൂത്തിന് 25001 രൂപ പാരിതോഷികം, പരാതി നല്‍കി സ്വതന്ത്ര സ്ഥാനാര്‍ഥി

ഉമ തോമസിന് ഏറ്റവും കൂടുതല്‍ വോട്ട് നല്‍കുന്ന ബൂത്തിന് 25001 രൂപ പാരിതോഷികം, പരാതി നല്‍കി സ്വതന്ത്ര സ്ഥാനാര്‍ഥി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യുഡിഎഫിനെതിരെ പരാതി നല്‍കി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ബോക്‌സോ കളമശ്ശേരി. യു ഡി എഫ് സ്ഥാനാര്‍ഥി ഉമ തോമസിന് ഏറ്റവും കൂടുതല്‍ വോട്ട് നല്‍കുന്ന ബൂത്തിന് 25001 രൂപ പാരിതോഷികം നല്‍കുമെന്ന പരസ്യത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി. കോണ്‍ഗ്രസിന്റെ പ്രവാസി സംഘടനയായ ഇന്‍കാസിന്റെ പേരിലായിരുന്നു പ്രഖ്യാപനം. കൂടുതല്‍ വോട്ട് നല്‍കുന്ന ബൂത്തിന് 25001രൂപ കൊടുക്കുമെന്നുള്ള കാര്‍ഡ് സമൂഹമാദ്ധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. പണം കൊടുത്ത് വോട്ട് വാങ്ങാനുള്ള നീക്കമാണിതെന്നാണ് ബോസ്‌കോയുടെ പരാതി. ഉമ തോമസിനെതിരെ പൊലീസിലും […]

Read More
 ട്വന്റി ട്വന്റിയും ആം ആദ്മിയും തൃക്കാക്കരയില്‍ മത്സരിക്കില്ലെന്ന തീരുമാനത്തെ യു.ഡി.എഫ് സ്വാഗതചെയ്യുന്നെന്ന് പ്രതിപക്ഷ നേതാവ്

ട്വന്റി ട്വന്റിയും ആം ആദ്മിയും തൃക്കാക്കരയില്‍ മത്സരിക്കില്ലെന്ന തീരുമാനത്തെ യു.ഡി.എഫ് സ്വാഗതചെയ്യുന്നെന്ന് പ്രതിപക്ഷ നേതാവ്

തൃക്കാക്കര ഉപതെരഞ്ഞെുപ്പില്‍ മത്സരിക്കാനില്ലെന്ന ട്വന്റി ട്വന്റിയുടെയും ആം ആദ്മിയുടെയും തീരുമാനം സ്വാഗതം ചെയ്യുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു പോകാതിരിക്കാന്‍ ഇത് സഹായിക്കുമെന്നും തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറാന്‍ ട്വന്റി ട്വന്റിയോട് ആവശ്യപ്പെട്ടിട്ടില്ല. അവരുമായി സഖ്യമോ മുന്നണിയോ രൂപീകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും വി ഡി സതീശന്‍ വിശദീകരിച്ചു. കൂടാതെ, ഉപതെരഞ്ഞെടുപ്പ് വന്നപ്പോള്‍ കേരള സര്‍ക്കാര്‍ കുറ്റിയിടല്‍ നിര്‍ത്തിവച്ചതെന്തിനാണെന്ന് വിഡ് സതീശന്‍ ചോദിക്കുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് വരുമ്പോള്‍ സര്‍ക്കാന് കെ റെയില്‍ സര്‍വെയില്ല. ഇവിടെ […]

Read More