കുന്ദമംഗലം ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള ഫണ്ട് വെട്ടി കുറച്ച നടപടിയിലും കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ ഭരണ സ്തംഭനത്തിനെതിരെയും കുന്ദമംഗലത്ത് സമര സംഗമം നടത്തി. ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യൂ സി രാമന് സംഗമം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ചെയര്മാന് സി വി സാംജിത് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി ഒ സലീം സ്വാഗതം പറഞ്ഞു. വിനോദ് പടനിലം, ഖാലിദ് കിളിമുണ്ട, ദിനേശ് പെരുമണ്ണ, എം ധനീഷ് ലാല്‍, എം പി കേളുക്കുട്ടി, ഒ ഉസൈന്‍, അരിയില്‍ മൊയ്തീന് ഹാജി ബാബു നെല്ലൂളി, കായക്കല്‍ അഷ്റഫ്, പി ഷൗക്കത്തലി, ഐ മുഹമ്മദ് കോയ, സിപി രമേശന്, എന്‍ യം യൂസഫ്, ഷിജു മുപ്രാമ്മല്‍ സി അബ്ദുല്‍ ഗഫൂര്‍, കെപി അബ്ബാസ്, ഗിരീഷന് ശിഹാബ് ഇ, എ.കെ ഷൗക്കത്തലി, കെ കെ ഷമീല്‍, എം വി ബൈജൂ, പി കൗലത്ത്, ഷൈജ വളപ്പില്‍, കെ കെ സി നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
