ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; ജേതാക്കൾക്ക് വമ്പൻ സമ്മാനത്തുക പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ജേതാക്കൾക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ജേതാക്കളാകുന്ന ടീമിന് 1.6 മില്യൺ ഡോളറും (ഏകദേശം 13 കോടി രൂപ) രണ്ടാം സ്ഥാനക്കാരായ ടീമിന് എട്ട് ലക്ഷം ഡോളറും (ഏകദേശം 6.5 കോടി രൂപ) ലഭിക്കും. അടുത്ത 7 മുതൽ ലണ്ടനിലെ ഓവൽ ഗ്രൗണ്ടിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. ഈ വർഷത്തെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ആകെ സമ്മാനത്തുകയായ 3.8 മില്യൺ ഡോളർ (ഏകദേശം 31.4 കോടി രൂപ)9 ടീമുകൾക്കായി വിഭജിക്കപ്പെടും. […]
Read More