മത സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നിറ സാന്നിധ്യവും കേരള സ്റ്റേറ്റ് ഓർഫനേജ് കൺട്രോൾ ബോർഡ് മുൻ ചെയർമാനും കൊടുവള്ളി മുസ്ലിം യത്തീം ഖാന ജന: സെക്രട്ടറിയും എം.എസ്.എസ് കോഴിക്കോട് ജില്ലാ മുൻ പ്രസിഡൻ്റും വ്യാപാര പ്രമുഖനുമായ ടി.കെ പരീക്കുട്ടി ഹാജി (101 വയസ്സ് ) നിര്യാതനായി.ജനാസ നിസ്കാരം ഇന്ന് രാത്രി 8 മണിക്ക് നടക്കാവ് സി.എച്ച് ജുമുഅ മസ്ജിദിലും 9 മണിക്ക് കൊടുവള്ളി മുസ്ലീം യത്തീംഖാനയിലും 10 മണിക്ക് നിസ്കാരവും ഖബറക്കവും കൊടുവള്ളി കളരാന്തിരി കക്കാടൻ ചാലിൽ പള്ളി ഖബർ സ്ഥാനിലും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *