കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ലഹരി വിരുദ്ധ മനുഷ്യചങ്ങല സംഘടിപ്പിച്ചു.നവംബർ 1 രാവിലെ 10.30 മുതൽ 11മണി വരെ കാരന്തൂർ മുതൽ പടനിലം വരെ ദേശീയ പാതയിലാണ് മനുഷ്യചങ്ങല അണിനിരന്നത്.നിയോജകമണ്ഡലം എം എൽ എ പി ടി എ റഹീം ചടങ്ങ് ഉദ്ഘാടനം ചെയ്തു,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ചു.കോയ മാസ്റ്റർ സ്വാഗതം പറഞ്ഞു.കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ നന്ദി പറഞ്ഞു.കാരന്തൂർ സാമി ഗുരുക്കൾ മെമ്മോറിൽ എൽ. പി,കാരന്തൂർ എ എം എൽ പി,കാരന്തൂർ സെന്റ് അലോഷ്യസ് ഇ എം എൽ പി, മർകസ് ബോയ്സ് എ എച്ച് എസ്,മർകസ് ബോയ്സ് എച്ഛ് എസ് എസ്,മർകസ് ഗേൾസ് എച്ച് എസ്, മർകസ് ഗേൾസ് എച്ച് എച്ച് എസ്,കുന്ദമംഗലം എ യു പി,കുന്ദമംഗലം എ എം എൽ പി, കുന്ദമംഗലം എച്ച് എസ്, കുന്ദമംഗലം എച്ച് എച്ച് എസ്,നവജ്യോതി എഛ് എസ്, നവജ്യോതി എഛ് എഛ് എസ്, മാക്കൂട്ടം എ എം യു പി,പതിമംഗലം അൽജൗഹർ സ്കൂൾ,പടനിലം ജി എൽ പി എന്നീ സ്കൂളുകളിലെ കുട്ടികൾ അണിനിരക്കുകയൂം ലഹരിക്കെതിരെ പ്രതിജ്ഞ എടുക്കുകയൂം ചെയ്തു. ചടങ്ങിൽ വിവിധ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ അണിനിരന്നു.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
