തിരുവനന്തപുരം: കശുവണ്ടി അഴിമതി കേസില്‍ ഐഎന്റ്റിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. തീരുമാനം ഹൈക്കോടതിയെ അറിയിക്കും. മുന്‍ എം ഡി കെ എ രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാം. സിബിഐ ആവശ്യത്തില്‍ സര്‍ക്കാര്‍ തീരുമാനം അഞ്ച് വര്‍ഷത്തിന് ശേഷം. ചന്ദ്രശേഖരന് ഐഎന്‍ടിയുസി പ്രസിഡന്റ് സ്ഥാനം നഷ്ടമായേക്കും. 18 വര്‍ഷത്തെ പോരാട്ടത്തിന്റെ വിജയമെന്ന് പരാതിക്കാരന്‍ കടകംപള്ളി മനോജ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *