പുതുവർഷത്തിന്റെ മൂന്നാം ദിവസമായ ഇന്ന് പവന് 280 രൂപ കുറഞ്ഞ് 99,600 രൂപയായി. ഡിസംബർ 2-ന് പവന് 840 രൂപയുടെ വർധനവിൽ 99,880 രൂപയിൽ എത്തിയിരുന്നു. ഇന്ന് ഒരു ​ഗ്രാമിന് 12,450 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ​ഗ്രാമിന് ഇന്നലത്തെക്കാൾ 35 രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *