
കുന്ദമംഗലം അരിയിൽ സുബൈദ (52) നിര്യാതയായി.
ഭർത്താവ്: പക്കറു കുട്ടി.
മക്കൾ :റിഷാന , റിജാസ്, റിസ് വാൻ,
മരുമകൻ :അബ്ദുൽ ഗഫൂർ കത്തറമ്മൽ
മുസ്‌ലിം ലീഗ് കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് അരിയിൽ മൊയ്തീൻ ഹാജി, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി എന്നിവരുടെ സഹോദരൻ്റെ ഭാര്യയാണ്.
മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 10 30 ന് കുന്ദമംഗലം സുന്നി മഹല്ല് ജുമാമസ്ജിദിൽ.
