വി.ഡി സതീശനും ഷാഫി പറമ്പിലിനും വി. കെ ശ്രീകണ്ഠനും അഭിവാദ്യo അർപ്പിച്ച് പാലക്കാട് പിരായിരിയിൽ ഫ്ലക്സ്. വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട് കടക്ക് പുറത്തെന്ന് കേരളം എന്നാണ് ഫ്ലക്സിൽ കുറിച്ചിരിക്കുന്നത്. UDF പിരായിരി കമ്മിറ്റിയാണ് ഫ്ലക്സ് വെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *