നാല് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയാക്കുമ്പോൾ തമിഴ്നാട്ടിലും കേരളത്തിലും ബം​ഗാളിലും ഞെട്ടിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ വേട്ടെണ്ണലിൻ്റെ അഞ്ചാം റൗണ്ട് കഴിയുമ്പോഴും പിന്നിലാണ്. കൊളത്തൂരിൽ സ്റ്റാലിനും ധർമടത്ത് പിണറായി വിജയനും ഭബാനിപൂരിൽ മമത ബാനർജിയും കനത്ത തിരിച്ചടിയാണ് നേടിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *