യുഡിഎഫിന് ജനങ്ങൾ ചരിത്ര വിജയം നൽകിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കേരള ജനതയ്ക്ക് യുഡിഎഫിന്റെ നന്ദി. അന്തിമ ഫലം പ്രഖ്യാപിച്ച ശേഷം ഫലം വിശകലനം ചെയ്യുമെന്ന് സണ്ണി ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *