വയനാട് മുത്തങ്ങയിൽ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി.മുറിയന്‍കുന്ന് വയലിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.കാട്ടാന ചരിഞ്ഞത് ഫെന്‍സിങ് ഷോക്കേറ്റെന്ന് പ്രാഥമിക നിഗമനം.പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകു.നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.മുത്തങ്ങ മുറിയന്‍കുന്ന് ലീസ് ഭൂമിയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *