കോഴിക്കോട് പന്തീരങ്കാവ് ടോള്‍ പ്ലാസക്ക് സമീപം കാറിന് തീപിടിച്ചു. മീഞ്ചന്ത ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *