തിരുവനന്തപുരം: പാളയം പ്രദീപ് തന്റെ സ്റ്റാഫ് എന്ന രമ്യയുടെ വാദം തെറ്റ്. എംഎൽഎക്ക് സർക്കാർ നൽകുന്നത് മൂന്ന് സ്റ്റാഫുകളെയാണ്. മണ്ഡലം പ്രതിനിധി വിമൽ ഡെപ്യൂട്ടേഷനിൽ വന്ന ആളാണ്. ഡ്രൈവർ അടക്കം മറ്റ് 2 സ്റ്റാഫുകൾ കൂടിയുണ്ട്. സ്റ്റാഫുകളുടെ ഔദ്യോഗിക പട്ടികയിൽ പാളയം പ്രദീപിന്റെ പേരില്ല. പാളയം പ്രദീപ് എംപി ആയിരിക്കുന്ന കാലം തൊട്ടേ തന്റെ സ്റ്റാഫ് ആണെന്നാണ് രമ്യ ഹരിദാസ് ഇന്നലെ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *