കുന്ദമംഗലം: ചെത്തുകടവ് ഉള്ളാട്ടില്‍ ചന്ദ്രന്‍ (53) നിര്യാതനായി. ഭാര്യ: സിജിത. മക്കള്‍:
സംഗീത്, സായന്ത്. സഹോദരങ്ങള്‍: രാമന്‍ ( കല്‍പൂര്), കൃഷ്ണന്‍കുട്ടി, സരോജിനി (മത്തൊടി),
പരേതനായ രാജന്‍. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണി കളരികണ്ടി ശ്മശാനത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *